Activate your premium subscription today
സന്ധ്യാസമയങ്ങളിൽ വീട്ടിൽ നിലവിളക്ക് തെളിയിച്ച് പ്രാർത്ഥിക്കുക എന്നത് ഹൈന്ദവാചാരപ്രകാരമുള്ള കാര്യമാണ്. ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കിന്റെ ചുവടുഭാഗം ബ്രഹ്മാവിനെയും തണ്ട് വിഷ്ണുവിനെയും മുകൾ ഭാഗം ശിവനെയും നാളം ലക്ഷ്മിയെയും പ്രകാശം സരസ്വതിയെയും നാളത്തിലെ ചൂട് പാർവതിയെയും സൂചിപ്പിക്കുന്നു. എന്നാൽ
വീട്ടിൽ തൂക്കുവിളക്ക് തെളിക്കുന്നത് ഐശ്വര്യക്കേടാണെന്നു പറഞ്ഞുകേൾക്കാറുണ്ട്. ഇതിന്റെ സത്യാവസ്ഥ എന്താണ്? ക്ഷേത്രങ്ങളിലെ അലങ്കാര വിളക്കുകളിൽ ഒന്നാണ് തൂക്കുവിളക്ക്. ഉത്തരത്തിൽ നിന്ന് ചങ്ങലയിൽ കൊളുത്തി തൂക്കിയിടുന്നതിനാലാണ് ഈ പേര് വന്നത്. ക്ഷേത്രത്തിൽ ശ്രീകോവിലിനു ചുറ്റുമായും ശ്രീകോവിലിനുള്ളിൽ ഭഗവൽ
ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്ക് നിത്യവും രാവിലെയും വൈകുന്നേരവും ഭവനങ്ങളിൽ തെളിക്കാറുണ്ട്. ഒരു ചടങ്ങിനെന്ന പോലെ വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല. സർവൈശ്വര്യത്തിനും അഭിവൃദ്ധിക്കുമായി നിലവിളക്കു കൊളുത്തേണ്ട രീതി വിശദമാക്കുകയാണ് ജ്യോതിഷഭൂഷണം പ്രജീഷ് .ബി.നായർ നിലവിളക്ക് രാവിലെയും വൈകിട്ടും
സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും. 2022 ഒക്ടോബർ 17 തിങ്കളാഴ്ച സൂര്യൻ കന്നി രാശിയിൽ നിന്ന് തുലാം രാശിയിലേക്ക്
ഭവനത്തിൽ എങ്ങനെ മഹാലക്ഷ്മിയെ അഥവാ ഐശ്വര്യത്തെ നിലനിർത്താനാവും? അതിനു പാലിക്കേണ്ട ചിട്ടകളെക്കുറിച്ചു വിശദമാക്കുകയാണ് ജ്യോതിഷരത്നം വിമല ടീച്ചർ . സാമ്പത്തിക ഉന്നതിക്കും ഐശ്വര്യത്തിനും ഏറ്റവും പ്രധാനമാണ് നിത്യവും നിലവിളക്കു കൊളുത്തുക എന്നത്. സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക്. അതിനാൽ
പയ്യന്നൂർ ∙ തായിനേരി മൂരിക്കൊവ്വൽ കോളനി റോഡിലെ വെങ്കല ശിൽപി വടക്കെ പുരയിൽ മോഹനൻ മൂശയിൽ വാർത്തെടുത്തത് 5 ക്വിന്റൽ തൂക്കമുള്ള ആൽ വിളക്ക്. 8 അടി ഉയരവും 4 അടി വീതിയുമുള്ള ഈ ആൽ വിളക്കിൽ 284 തിരികൾ തെളിയിക്കാം. സാധാരണ ആൽ വിളക്കിൽ നിന്ന് പുതുമകൾ ഏറെയുണ്ട് ഈ വിളക്കിന്. ഒരടി ഉയരമുള്ള തറയിൽ ആനയും
സൂര്യൻ ഒരു രാശിയിൽ നിന്ന് അടുത്ത രാശിയിലേക്ക് പ്രവേശിക്കുന്നതിനെയാണ് സംക്രമം എന്ന് പറയുന്നത്. സൂര്യൻ 12 മാസം കൊണ്ട് മേടം മുതൽ മീനം വരെയുള്ള 12 രാശിയിലൂടെ കടന്നു പോവുന്നു . അതായത് സൂര്യൻ ഒരു രാശിയിൽ ഒരു മാസം സഞ്ചരിക്കും .ജനുവരി 14 വ്യാഴാഴ്ച സൂര്യൻ ധനു രാശിയിൽ നിന്ന് മകരം രാശിയിലേക്ക് സംക്രമിക്കും .
ഐശ്വര്യത്തിന്റെ പ്രതീകമായ നിലവിളക്കു ദിനവും കൊളുത്തുന്ന പതിവ് കേരളീയ സംസ്കാരത്തോളം പഴക്കമുള്ള ഒന്നാണ്. തിന്മയുടെ അന്ധകാരമകറ്റി നന്മയുടെ വെളിച്ചം നിലനിർത്തേണമെന്ന പ്രാർഥനയെന്നോണമാണ് നിലവിളക്കു കൊളുത്തുന്നത്. ഒരു ചടങ്ങിനെന്ന പോലെ രാവിലെയും വൈകിട്ടും വിളക്ക് കൊളുത്തുന്നതിൽ കാര്യമില്ല. വിളക്ക്
Results 1-8