Activate your premium subscription today
ഐഫോൺ ഉടമകളുടെമേൽ ആരെങ്കിലും 'ചാരവൃത്തി' നടത്തുന്നുണ്ടോ എന്നറിയിക്കാന്‍ ആപ്പിളിന്റെ ഫോണുകളിലേക്കും ടാബുകളിലേക്കും പുതിയ സുരക്ഷാ ഫീച്ചര്‍. മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഓഎസ്/ഐപാഡ്ഓഎസ് 17.5 അപ്ഡേറ്റിലാണ് അണ്‍വാണ്ടഡ് ട്രാക്കര്‍ അലേര്‍ട്ട് ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന്
നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന കാര്‍മോഷണം വലിയ തലവേദനയായിരിക്കുകയാണ് വാഷിങ്ടണ്‍ ഡിസി പൊലീസിന്. പല കേസുകളിലും കുറ്റക്കാരെ പിടികൂടാന്‍ സാധിക്കാതെ വന്നതോടെ വ്യത്യസ്തമായ ഒരു തീരുമാനമെടുത്തു ഇവിടുത്തെ പൊലീസ്. മോഷണം കൂടുതലായുള്ള പ്രദേശങ്ങളിലെ കാറുടമകള്‍ക്ക് ആപ്പിള്‍ എയര്‍ ടാഗ് സൗജന്യമായി നല്‍കുക. കാര്‍
Results 1-2