Activate your premium subscription today
‘ജിഡബ്യൂഎം പൂച്ചയുമായി യൂറോപ്പിലേക്കു പോകുന്നു.’ ഈ വാചകത്തിലെ കർത്താവ്, കർമം, ക്രിയ ഏതൊക്കെ? ഈ ചോദ്യമൊരു ഓട്ടമൊബീൽ ജേണലിസ്റ്റിനോടു ചോദിച്ചാൽ എന്തു മറുപടിവരും എന്ന് ഊഹിക്കാമോ? ‘പാസ്’ എന്നാണു മറുപടി എങ്കിൽ ഉത്തരം പറയാം. ജിഡബ്യൂഎം അഥവാ ഗ്രേറ്റ് വാൾ മോട്ടോഴ്സ് (ചിലരെങ്കിലും ഇതു തമിഴ് സിനിമാ സംവിധായകൻ
Results 1-1