ADVERTISEMENT

Activate your premium subscription today

ഔഡി നിരയിലെ ഏറ്റവും ആഡംബരം നിരഞ്ഞ വാഹനങ്ങളിലൊന്നാ എ8. 1994 ലാണ് ആദ്യത്തെ എ8 വിപണിയിലെത്തുന്നത്. 2002 ൽ എ 8ന്റെ രണ്ടാം തലമുറയും 2010 ൽ മൂന്നാം തലമുറയും 2017 ൽ നാലാം തലമുറയും ഔഡി വിപണിയിലെത്തിച്ചു. നാലുഡോറുള്ള ഈ ഫുൾ സൈസ് ലക്ഷ്വറി സെ‍ഡാനിന്റെ ലോങ് വീൽബെയ്സ് പതുപ്പും വിപണിയിൽ ലഭ്യമാണ്. 

Results 1-3

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×