Activate your premium subscription today
ആഡംബര വാഹനങ്ങൾ വാങ്ങുന്നതിൽ മുൻപന്തിയിലുള്ളവരാണ് സിനിമാതാരങ്ങൾ. അക്കൂട്ടത്തിലേക്കു ഔഡിയുടെ ക്യു 5 ബോൾഡ് എഡിഷനുമായി ഓടിച്ചു കയറുകയാണ് ബോളിവുഡ് താരം സൗരഭ് ശുക്ല. നടൻ എന്ന നിലയിൽ മാത്രമല്ലാതെ, തിരക്കഥാകൃത്തെന്ന രീതിയിലും പ്രശസ്തനാണ് ജോളി എൽ എൽ ബി എന്ന ചിത്രത്തിലൂടെ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം
ഔഡി ഇന്ത്യയുടെ ജനപ്രിയ എസ്യുവി ക്യൂ5 പുതിയ മോഡലിന്റെ ബുക്കിങ് സ്വീകരിച്ചു തുടങ്ങി. രണ്ടു ലക്ഷം രൂപ നൽകി ഔഡി ഡീലർഷിപ്പിൽ നിന്നോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. അടുത്ത മാസം പുതിയ ക്യൂ 5 വിപണിയിലെത്തും. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ വകഭേദങ്ങളുണ്ട് പുതിയ ക്യൂ5 ന്. ബിഎസ് 6 മാനദണ്ഡങ്ങൾ നിലവിൽ വന്നതിനെ
Results 1-2