Activate your premium subscription today
രണ്ട് അഴകുകൾ ഒരൊറ്റ ഫ്രെയിമിൽ ഇതിൽ ആദ്യം ആരെ നോക്കണം എന്ന ആശയക്കുഴപ്പത്തിലാകും ഈ ചിത്രം കാണുന്ന ആരാധകർ. ഒന്നു ബൊളിവുഡിന്റെ സൗന്ദര്യറാണി കിയാര അദ്വാനിയാണെങ്കിൽ മറ്റൊന്ന് വാഹന ലോകത്തെ അഴകായ ഔഡി എ8.തങ്ങളുടെ വാഹനലോകത്തേക്ക് കിയാരയെ ക്ഷണിച്ചുകൊണ്ട് താരം പുതിയ വാഹനം സ്വന്തമാക്കിയ വിവരം ഔഡി ഇന്ത്യയാണ്
നവരാത്രി, ദീപാവലി ഉത്സവാഘോഷങ്ങൾക്കു മുന്നോടിയായി പ്രീമിയം സ്പോർട്സ് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ക്യു എയ്റ്റിന്റെ പുതു വകഭേദമായ ഔഡി ക്യു 8 സെലിബ്രേഷൻ ജർമൻ നിർമാതാക്കളായ ഔഡി ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിച്ചു. എൻട്രി ലവൽ എസ് യു വി ശ്രേണിയായ ക്യു എയ്റ്റിന്റെ ഈ പുത്തൻ പതിപ്പിന് 98.98 ലക്ഷം രൂപയാണ്
ലോക നേതാക്കന്മാർക്കും ശതകോടീശ്വരൻമാരുടേയും യാത്ര എപ്പോഴും സുരക്ഷിതമാക്കണം. ഇന്ത്യയിലാണെങ്കിൽ ഇത്തരത്തിലുള്ള ആളുകൾക്ക് ഇസഡ്പ്ലസ് സുരക്ഷയാണ് നൽകുന്നത്. കൂടാതെ ബുള്ളറ്റ് പ്രൂഫ് അടക്കമുള്ള അതിസുരക്ഷവാഹനങ്ങൾ വേറെയും. ലോകരാജ്യങ്ങളുടെ നേതാക്കളും അതിസമ്പന്നരുമെല്ലാം ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള ബുള്ളറ്റ്
Results 1-3