Activate your premium subscription today
വൈദ്യുത സ്കൂട്ടര്‍ വിപണിയിലേക്ക് 'ചേതക്' വഴി എത്തിയ ബജാജ് ഓട്ടോ ഇപ്പോള്‍ പുതിയ ലക്ഷ്യത്തിലാണ്. എല്‍പിജി, സിഎന്‍ജി, എഥനോള്‍ എന്നിങ്ങനെയുള്ള ഹരിത ഇന്ധനങ്ങളില്‍ ഓടുന്ന ഇരുചക്രവാഹനങ്ങള്‍ വിപണിയിലെത്തിക്കുകയാണ് ബജാജിന്റെ പുതിയ ലക്ഷ്യം. ആറു മാസത്തിനകം തന്നെ മലിനീകരണവും ഇന്ധനചിലവും കുറവുള്ള
വിപണിയിലെ മുന്നേറ്റത്തിന് എന്ത് പരീക്ഷണത്തിനു തയറാകാനും ഒരുങ്ങുന്ന നിർമാതാക്കളാണ് ബജാജ്. ഇതാ ഇപ്പോൾ പ്ലാറ്റിന 110ന്റെ എബിഎസ് പതിപ്പാണ് ബജാജ് അവതരിപ്പിക്കുന്നത്. എൻട്രിലെവൽ കമ്യൂട്ടർ മോട്ടർസൈക്കിൾ വിഭാഗത്തിൽ എബിഎസ് സുരക്ഷ ഉറപ്പു നൽകിയാണ് പുതിയ പ്ലാറ്റിന 110 എബിഎസ് വിപണിയിൽ എത്തിച്ചിരിക്കുന്നത്.
Results 1-2