Activate your premium subscription today
വാഹന മലിനീകരണ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. നിലവിലെ ഭാരത് സ്റ്റേജ് 6(BS6) നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമായ ഭാരത് സ്റ്റേജ് 7(BS7)ലേക്ക് വൈകാതെ മാറുമെന്നാണ് സൂചന. മലിനീകരണം കുറക്കുന്നതു വഴി വാഹന രംഗം കൂടുതല്‍ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.
Results 1-1