Activate your premium subscription today
ന്യൂഡൽഹി∙ മേയ് മാസത്തിൽ വാഹനങ്ങളുടെ ചില്ലറ വിൽപനയിൽ 10 ശതമാനം വർധനവ്. പാസഞ്ചര്‍, ഇരുചക്ര വാഹനങ്ങളുടെയും ട്രാക്ടറുകളുടെയും വിൽപനയിൽ വർധനവുണ്ടായെന്ന് ഫെഡറേഷൻ ഓഫ് ഓട്ടമൊബീൽ ഡീലേഴ്സ് അസോസിയേഷൻ (എഫ്എഡിഎ) അറിയിച്ചു. കഴിഞ്ഞ വർഷം മേയിലെ 18,33,421 യൂണിറ്റിൽനിന്ന് ഇത്തവണത്തെ വില്പന 20,19,414
ന്യൂഡൽഹി∙ കുതിച്ചുയരുന്ന ഇന്ധനവിലയും കോവിഡ് മഹാമാരിയും ഇന്ത്യയിൽ വാഹനവിൽപനയിൽ വലിയ കുറവുവരുത്തിയതായി കണക്കുകൾ. ഈ ഫെബ്രുവരിയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയെ അപേക്ഷിച്ച് രാജ്യത്ത് വാഹന റജിസ്ട്രേഷൻ 13.46 ശതമാനം കുറഞ്ഞു. സാമ്പത്തിക രംഗത്തെ അനിശ്ചിതത്വവും കോവിഡ് സമ്പദ് വ്യവസ്ഥയിലുണ്ടാക്കിയ ആഘാതവും നിമിത്തം
Results 1-2