Activate your premium subscription today
പ്രീബുക്കിങ് തുടങ്ങിയതിനു പിന്നാലെ കൈനറ്റിക് ഇ ലൂണയുടെ വിലയും വിശദാംശങ്ങളും പുറത്ത്. പഴയ കാല ലൂണയെപ്പോലെ തന്നെ പ്രായോഗിക ഉപയോഗത്തിനും കാര്യക്ഷമതക്കും പ്രാധാന്യം നല്കിക്കൊണ്ടുള്ള ഇരുചക്രവാഹനമാണ് ഇ ലൂണ എന്നാണ് കൈനറ്റിക് അവകാശപ്പെടുന്നത്. വൈദ്യുത മോഡലിൽ പെഡലുകളില്ലെന്നതു മാത്രമാണ് പ്രധാന വ്യത്യാസം.
ഇന്ത്യൻ ഇരുചക്രവാഹന വിപണിയിൽ പകരം വയ്ക്കാനാവാത്ത ചരിത്രമുണ്ട് കൈനറ്റിക് ലൂണയ്ക്ക്. 50 സിസി എൻജിനുമായി എഴുപതുകളിൽ എത്തിയ ലൂണ ഒരു കാലത്ത് ഏറ്റവുമധികം വിൽപനയുള്ള ഇരുചക്രവാഹനങ്ങളിലൊന്നായിരുന്നു. ദിവസം 2000 എണ്ണം വരെ വിറ്റ കാലമുണ്ടായിരുന്നു ലൂണയ്ക്ക്. ഇപ്പോഴിതാ ഇലക്ട്രിക് രൂപത്തിൽ ലൂണ
പ്രതീക്ഷിച്ച വിൽപനയും സ്വീകരണവും ലഭിക്കാതിരുന്നതിനാൽ ഹാർലി ഡേവിഡ്സൺ ഇന്ത്യ വിട്ടതു കഴിഞ്ഞ സെപ്റ്റംബറിലാണ്. പിന്നീട് ഹീറോ മോട്ടോകോർപുമായി ചേർന്നു തിരിച്ചുവരവു നടത്തുമെന്നു കമ്പനി പ്രഖ്യാപിച്ചു. തിരിച്ചുവരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പതുക്കെയാണു പുരോഗമിക്കുന്നതെന്നതിനാൽ ഇപ്പോഴും ഡീലർമാരുടെ പക്കൽ
Results 1-3