Activate your premium subscription today
മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെ കീഴിൽ പ്രവർത്തിക്കുന്ന, വാഹന മോഡിഫിക്കേഷൻ വിഭാഗമാണ് മഹീന്ദ്ര കസ്റ്റമൈസേഷൻ. മഹീന്ദ്ര വാഹനങ്ങള്‍ക്ക് നിയമസാധുതമായി രൂപമാറ്റങ്ങൾ മഹീന്ദ്ര മോഡിഫിക്കേഷൻ മാറ്റി നൽകും.
പൊതുവേ സ്ത്രീകൾക്ക് ഉപയോഗിക്കാൻ എളുപ്പമുള്ള ചെറു കാറുകളോടാണ് താൽപര്യം. നമ്മുടെ റോഡുകളിൽ നോക്കിയാൽ അതു ഒരു പരിധി വരെ സത്യമാണെന്ന് തോന്നും. എന്നാൽ വലുപ്പം കൂടിയ എസ്യുവികളെ ഇഷ്ടപ്പെടുന്ന ധാരാളം സ്ത്രീകളുണ്ട്. അത്തരത്തിലൊരാളാണ് മുംബൈ സ്വദേശി മാനസി സാഗ്വി. ഏതു ദുർഘടപാതയിലൂടെയും പോകാൻ സാധിക്കുന്ന
Results 1-1