Activate your premium subscription today
വൂലിങ് എയർ എന്ന ചെറു ഇലക്ട്രിക് കാറിനെ അടിസ്ഥാനപ്പെടുത്തി പുറത്തിറക്കുന്ന ഇവിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് എംജി. കോമറ്റ് എന്ന പേരിൽ ഉടൻ വിപണിയിലെത്തിക്കുന്ന കാറിന്റെ ചത്രങ്ങളാണ് കമ്പനി പുറത്തുവിട്ടിരിക്കുന്നത്. ഇംഗ്ലണ്ട് ഓസ്ട്രേലിയ മെക്റോബർട്സൺ എയർ റെയ്സിൽ പങ്കെടുത്ത 1934 മോഡൽ ബ്രിട്ടീഷ് വിമാനത്തിൽ
ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വൂലിങ് എയർ ഇവി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഉപയോഗിക്കാൻ 300 കാറുകൾ വൂലിങ് ബാലിയിൽ എത്തിച്ചിരുന്നു. ജി 20 ഉച്ചകോടിയുടെ ലോഗോ പതിച്ച് പ്രത്യേക നിറങ്ങളിലാണ് കാറുകൾ ഒരുക്കിയത്. അടുത്തിടെയാണ് ഇന്തൊനീഷ്യൻ വിപണിയിൽ എയർഇവി
എംജിയുടെ രണ്ടു ഡോർ ഇലക്ട്രിക് കാർ അടുത്ത വർഷം വിപണിയിലെത്തും. ജനുവരിയിൽ നടക്കുന്ന ന്യൂഡൽഹി ഓട്ടോഎക്സ്പോയിൽ എംജി എയർ ഇവി പ്രദർശിപ്പിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്. എംജിയുടെ നിരയിലെ ഏറ്റവും കുറഞ്ഞ വിലയുള്ള വാഹനം എന്ന ലേബലിലായിരിക്കും പുതിയ കാർ എത്തുക. ഇന്തൊനീഷ്യൻ വിപണിയിൽ അടുത്തിടെ പുറത്തിറങ്ങിയ
Results 1-3