Activate your premium subscription today
വാഹനനിർമാണ കമ്പനി എംജി മോട്ടോർ ഉടമകളായ സായിക് മോട്ടോറുമായി ജെഎസ്ഡബ്ല്യു ഗ്രൂപ്പിന് പങ്കാളിത്തം. ചൈനീസ് കമ്പനി സായിക്കിന്റെ ഇന്ത്യൻ ബിസിനസിൽ 35% ഓഹരി ജെഎസ്ഡബ്ല്യുവിന്റെ കൈകളിലെത്തും. എംജിയുടെ ലണ്ടൻ ഓഫീസിൽ വച്ചാണ് ജെഎസ്ഡബ്ല്യു എംജി ഇന്ത്യയിൽ പങ്കാളിയായത്. ഓട്ടോമൊബൈലിലും ന്യൂ ടെക്നോളജിയിലും കൂടുതൽ
ബാലിയിൽ നടക്കുന്ന ജി 20 ഉച്ചകോടിയുടെ ഔദ്യോഗിക വാഹനമായി വൂലിങ് എയർ ഇവി. ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്ക് ഉപയോഗിക്കാൻ 300 കാറുകൾ വൂലിങ് ബാലിയിൽ എത്തിച്ചിരുന്നു. ജി 20 ഉച്ചകോടിയുടെ ലോഗോ പതിച്ച് പ്രത്യേക നിറങ്ങളിലാണ് കാറുകൾ ഒരുക്കിയത്. അടുത്തിടെയാണ് ഇന്തൊനീഷ്യൻ വിപണിയിൽ എയർഇവി
മലിനീകരണം പൂജ്യം, ഇനി വാഹനങ്ങളുടെ ഭാവി ഇലക്ട്രിക്... കാലം കുറച്ചായി ഈ വാക്കുകൾ നാം കേൾക്കാൻ തുടങ്ങിയിട്ട്. ഇന്ധന വില ദിനം തോറും വർധിക്കുന്ന കാലത്ത് ഇനി ഇലക്ട്രിക് അല്ലേ നല്ലത് എന്ന ചിന്ത ആളുകൾക്ക് വന്നും തുടങ്ങി. എന്നാൽ ഇവയൊന്നും ഇലക്ട്രിക് വാഹനങ്ങളുടെ വിൽപന ഒരു പരിധിയിലധികം
ചില തിരുപ്പിറവികൾ അങ്ങനെയാണ്... കാലത്തിനു മുൻപേ അതു സംഭവിക്കും. അനുഭവിക്കേണ്ട ജനതയ്ക്ക് അതു മനസ്സിലാക്കാനുള്ള പക്വതയില്ലെങ്കിൽ വന്ന വേഗത്തിൽ തന്നെ അവ സ്വർഗത്തിലേക്കു തിരികെ പോകും. അങ്ങനെയൊരു തിരുപ്പിറവിയായിരുന്നു ടാറ്റ നാനോ. ‘ഒരു ലക്ഷം രൂപയ്ക്കൊരു കാർ’ എന്നതായിരുന്നു നാനോ വാർത്തകളിൽ നിറയാൻ കാരണമായ
വൈദ്യുത സ്പോർട്സ് കാറായ സൈബർസ്റ്റെറിനെ പ്രദർശിപ്പിച്ച് എംജി മോട്ടോർ. എംജിയുടെ നൂറാം വർഷികം ആഘോഷിക്കുന്ന 2024 ൽ പുതിയ വാഹനം പുറത്തിറങ്ങും എന്നാണ് കമ്പനി അറിയിക്കുന്നത്. മനോഹരമായ രൂപവും മികച്ച സ്റ്റൈലുമായിട്ടാണ് ഇലക്ട്രിക് സൂപ്പർസ്പോർട്സ് കാർ എത്തുക. പുതുതലമുറയെ ലക്ഷ്യമിട്ടെത്തുന്ന സൈബർസ്റ്റെറിൽ
ചൈനയിൽ 28,800 യുവാൻ(4,500 ഡോളർ അഥവാ 3.26 ലക്ഷം രൂപ) മുടക്കി മിനി ഇവി സ്വന്തമാക്കാം. ചൈനയിലെ പൊതുമേഖല സ്ഥാപനമായ ‘സായ്കും’ വുലിങ് മോട്ടോഴ്സും യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സും ചേർന്നുള്ള സംയുക്ത സംരംഭമാണ് ‘ഹോങ് ഗ്വാങ് മിനി’ ഇ വി നിർമിക്കുന്നത്. ചൈനീസ് വിപണിയിൽ വുലിങ് എന്ന ചുരുക്കപ്പേരിലാണ് ഈ കമ്പനി അറിയപ്പെടുന്നത്.
ബവ്ജാൻ ആർസി 5 സെഡാൻ ചൈനയിൽ പ്രദർശിപ്പിച്ചു. ചൈനീസ് വിപണിയിൽ ഈ വർഷം ഇന്റർനെറ്റ് കാർ ആർസി 5 പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്റർനെറ്റ് കണക്റ്റുവിറ്റിയും ആഡംബര ഫീച്ചറുകളും അടക്കം വാഹനലോകത്തെ അമ്പരപ്പിക്കുന്ന നിരവധി ഫീച്ചറുകൾ ഒളിപ്പിച്ച ആർസി 5 ചൈനീസ് വിപണിയിൽ തരംഗം സൃഷ്ടിക്കുമെന്നാണ്
മോറിസ് ഗ്യാരേജസ് കഴിഞ്ഞ ന്യൂഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച വാഹനം ഹെക്ടര്‍ പ്ലസ് ജൂണില്‍ വിപണിയിലെത്തും. നേരത്തെ ഏപ്രിലില്‍ പുറത്തിറക്കാനായിരുന്നു പദ്ധതി എങ്കിലും കൊറോണയില്‍ രാജ്യം ലോക്ഡൗണ്‍ ചെയ്തതോടെ കമ്പനി ലോഞ്ച് നീട്ടിവെച്ചു. മൂന്നു വരികളിലായി സീറ്റുകള്‍ ഒരുക്കിയിട്ടുള്ള പുതിയ
ഇന്ത്യയിൽ കൊറോണ വൈറസ് ബാധ പടരുന്നതിനിടെ ചികിത്സാലയങ്ങൾക്കു രണ്ടു കോടി രൂപയുടെ സഹായവുമായി ഹെക്ടർ എസ്യുവിയുടെ നിർമാതാക്കളായ എം ജി മോട്ടോർ ഇന്ത്യ. കമ്പനിയുടെ നിർമാണശാല സ്ഥിതി ചെയ്യുന്ന, വഡോദരയ്ക്കടുത്ത് ഹാലോളിലെയും ഓഫിസ് പ്രവർത്തിക്കുന്ന ഗുരുഗ്രാമിലെയും സർക്കാർ ആശുപത്രികൾക്കും ആരോഗ്യ മേഖലയിലെ
എംജി മോട്ടർ ഇന്ത്യ ഉടൻ പുറത്തിറക്കുന്ന എസ്യുവി ഗ്ലോസ്റ്ററിന്റെ പരീക്ഷണയോട്ട ചിത്രങ്ങൾ പുറത്ത്. ഈ വർഷം അവസാനം വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ട ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ടൊയോട്ട ഫോർച്യൂണർ, ഫോഡ് എൻഡവർ തുടങ്ങിയ വാഹനങ്ങളോട് മത്സരിക്കാനാണ് എംജിയുടെ
Results 1-10 of 14