Activate your premium subscription today
ഹൈന്ദവ പുരാണങ്ങളിൽ ലോകത്തെ ഏറ്റവും സമ്പന്നനായി കണക്കാക്കുന്നത് കുബേരനെയാണെങ്കിൽ വർത്തമാനകാലത്ത് ആ പട്ടം സാക്ഷാൽ ഇലോൺ മസ്കിന് സ്വന്തം. ലോക ചരിത്രത്തിൽ ആസ്തി 40,000 കോടി ഡോളർ കടന്ന ആദ്യ വ്യക്തിയാണ് മസ്ക്.
ലോകത്തെ ഏറ്റവും സമ്പന്നനും പ്രമുഖ യുഎസ് ഇലക്ട്രിക് വാഹന ബ്രാൻഡായ ടെസ്ല, സ്പേസ്എക്സ്, എക്സ് (ട്വിറ്റർ) എന്നിവയുടെ മേധാവിയുമായ ഇലോൺ മസ്കിന് കോടതിയിൽ പിന്നെയും തിരിച്ചടി. കേസ് തോറ്റതിനെ തുടർന്ന് മസ്ക് എക്സിൽ ഡെലാവെയറിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു.
ചെറിയ പരാജയങ്ങളില് മനസ്സു മടുക്കുന്നവര്ക്ക് വലിയ ലക്ഷ്യങ്ങള് കയ്യെത്തി പിടിക്കാനാവില്ല എന്നു പറയാറുണ്ട്. ഈ പറച്ചില് ചുമ്മാതല്ലെന്ന് തന്റെ ജീവിതംകൊണ്ട് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന് വംശജനായ ബയോമെഡിക്കല് എന്ജിനീയറിങ് ബിരുദധാരി ധ്രുവ് ലോയ. മുന്നൂറിലധികം തവണ അപേക്ഷകള് അയച്ചും
കൊച്ചി∙ അമേരിക്കൻ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ പിറ്റേന്ന് ലോകത്തെ ഒന്നാം നമ്പർ കോടീശ്വരൻ ഇലോൺ മസ്കിന്റെ ആസ്തിയിൽ വന്ന വർധന 2600 കോടി ഡോളർ! ഔദ്യോഗികമായി മസ്ക് ട്രംപിനു നൽകിയ സംഭാവന വെറും 12 കോടി ഡോളറാണ്. ആയിരം കോടിയോളം രൂപ. പക്ഷേ അതിൽ നേടിയ ലാഭം 200 മടങ്ങിലേറെ. ടെസ്ല കമ്പനിയുടെ ഓഹരിവില
2024 ലെ പ്രസിഡൻ്റ് മത്സരത്തിൽ റിപ്പബ്ലിക്കൻ ഡൊണാൾഡ് ട്രംപിൻ്റെ വിജയ പ്രഖ്യാപനത്തെത്തുടർന്ന് നവംബർ 6 ബുധനാഴ്ച ഓപ്പണിംഗ് ബെല്ലിൽ ഇലോൺ മസ്കിൻ്റെ നേതൃത്വത്തിലുള്ള ടെസ്ലയുടെ ഫ്രാങ്ക്ഫർട്ട്-ലിസ്റ്റഡ് ഓഹരികൾ 14 ശതമാനത്തിലധികം ത്തിലധികം ഉയർന്നു. ടെസ്ലയുടെ മുൻനിര ഓഹരി ഉടമയായ ഇലോൺ മസ്ക് തിരഞ്ഞെടുപ്പ്
ഓഹരിവില കുതിച്ചതോടെ ഇന്നലെ മാത്രം ടെസ്ല സിഇഒ ഇലോൺ മസ്കിന്റെ ആസ്തിയിലുണ്ടായ വർധന 3,350 കോടി ഡോളർ. സുമാർ 2.81 ലക്ഷം കോടി രൂപ. ലോകത്തെ ഏറ്റവും സമ്പന്നവ്യക്തിയാണ് മസ്ക്.
എക്കാലത്തെയും ഏറ്റവും ഗംഭീര ഉല്പ്പന്നം എന്ന വിവരണത്തോടെയാണ് ടെസ്ല മേധാവി ഇലോണ് മസ്ക് അമേരിക്കയിലെ കാലിഫോര്ണിയയില് ഒക്ടോബര് 10ന് സംഘടിപ്പിച്ച 'വി റോബോട്ട്' പരിപാടിയില് തന്റെ കമ്പനി നിര്മ്മിച്ചുവരുന്ന ഹ്യൂമനോയിഡ് (മനുഷ്യാകരാമുള്ള) റോബോട്ടിന്റെ പുതിയ വിശേഷങ്ങള് പങ്കുവച്ചത്. റോബട്ടിന്റെ പേര്
ഇലോൺ മസ്ക് ലോകത്തിലെ ആദ്യത്തെ ട്രില്യനയറാകുമെന്ന് റിപ്പോർട്ട്. 2027ൽ ആയിരിക്കും മസ്കിന്റെ ആസ്തി ലക്ഷം കോടി ഡോളറിലെത്തുക. തൊട്ടടുത്ത വർഷംതന്നെ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയും ട്രില്യനയറാകുമെന്നും ഇൻഫോമ കണക്ട് അക്കാദമി പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ലോകത്തിലെ രണ്ടാമത്തെ ട്രില്യനയർ
ദുബായ് ∙ ദുബായ് പൊലീസിന്റെ വാഹന ശേഖരത്തിലേക്കു രണ്ട് ടെസ്ല കാറുകൾ കൂടി എത്തി.
ഇലോൺ മസ്കിന്റെ കാർ നിർമാണ കമ്പനിയായ ടെസ്ലയിൽ നിന്ന് ഇന്ത്യക്കാരിയായ വൈസ് പ്രസിഡന്റ് ശ്രീല വെങ്കിട്ടരാമൻ രാജിവച്ചു. ടെസ്ലയിൽ ജോലി ദുർബല ഹൃദയർക്കുള്ളതല്ലെന്ന് ലിങ്ക്ഡ് –ഇൻ പോസ്റ്റിലൂടെ വ്യക്തമാക്കിയാണു രാജി. 11 വർഷത്തോളം ടെസ്ലയിൽ പ്രവർത്തിച്ച ശ്രീല കമ്പനിയുടെ രണ്ട് വനിതാ വൈസ് പ്രസിഡന്റുമാരിൽ ഒരാളായിരുന്നു. താൻ ജോലി ചെയ്തിരുന്ന കാലത്ത് കമ്പനി 7000 ബില്യൻ ഡോളർ മൂല്യം കൈവരിച്ചതിൽ അഭിമാനിക്കുന്നതായും പോസ്റ്റിലുണ്ട്.
Results 1-10 of 200