Activate your premium subscription today
കുറഞ്ഞ അന്തരീക്ഷ മലിനീകരണം, കൂടിയ ഇന്ധനക്ഷമതയും കരുത്തും എന്നിങ്ങനെ വാഹനപ്രേമികള്‍ ആഗ്രഹിക്കുന്ന സവിശേഷതകള്‍ ഒത്തു ചേരുന്നവയാണ് ഹൈബ്രിഡ് വാഹനങ്ങള്‍. പെട്രോള്‍- ഡീസല്‍ എൻജിനുകള്‍ക്കൊപ്പം ഇലക്ട്രിക് മോട്ടര്‍ കൂടി ചേരുമ്പോഴാണ് ഹൈബ്രിഡിന്റെ കരുത്ത് കൂടുന്നത്. ഇന്ത്യന്‍ വാഹന വിപണിയിലെ മികച്ച നാലു
മാരുതി സുസുക്കി ബ്രെസയുടെ റീബാഡ്ജിഡ് പതിപ്പായ അർബൻ ക്രൂസറിനെ ഇന്ത്യൻ വെബ് സൈറ്റിൽ നിന്ന് ഒഴിവാക്കി ടൊയോട്ട. ഈ വർഷം ആദ്യമെത്തിയ പുതിയ ബ്രെസയെ അടിസ്ഥാനപ്പെടുത്തിയുള്ള അർബർ ക്രൂസറിന്റെ പുറത്തിറക്കലിന് മുന്നോടിയായാണ് ഈ നീക്കം എന്നാണ് കരുതുന്നത്. കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും
ടൊയോട്ടയുടെ ചെറു എസ്യുവി അർബൻ ക്രൂസർ ഹൈറൈഡറുടെ വില പ്രഖ്യാപിച്ചു. ഏറ്റവും ഉയർന്ന നാലു വകഭേദങ്ങളുടെ വിലയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. സ്ട്രോങ് ഹൈബ്രിഡിന്റെ മൂന്ന് വകഭേദങ്ങളുടേയും മൈൽഡ് ഹൈബ്രിഡിന്റെ ഏറ്റവും ഉയർന്ന വകഭേദത്തിന്റേയും വിലയാണ് പ്രഖ്യാപിച്ചത്. സ്ട്രോങ് ഹൈബ്രിഡ് പതിപ്പുകളായ എസ് ഇ
ജാപ്പനീസ് നിർമാതാക്കളായ സുസുക്കിയിൽ നിന്നു കടമെടുത്ത മോഡലുകളുടെ ഇതുവരെയുള്ള മൊത്തം വിൽപന ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടതായി ജാപ്പനീസ് നിർമാതാക്കളായ ടൊയോട്ട കിർലോസ്കർ മോട്ടോർ(ടി കെ എം). പ്രീമിയം ഹാച്ച്ബാക്കായ ‘ഗ്ലാൻസ’യും കോംപാക്ട് എസ് യു വിയായ ‘അർബൻ ക്രൂസറു’മാണ് ടൊയോട്ടയ്ക്കായി സുസുക്കി മോട്ടോർ
െവൽഫയറും ഫോർച്യൂണറും ഇന്നോവ ക്രിസ്റ്റയുംപോലെ വലിയ വാഹനങ്ങൾ സ്വന്തമായി നിർമിക്കുകയും മാസ് മാർക്കറ്റ് കാറുകൾ മാരുതി സുസുകിയിൽനിന്നു ലഭ്യമാക്കുകയും ചെയ്യുക എന്ന ടൊയോട്ട കിർലോസ്കർ മോട്ടറിന്റെ (ടികെഎം) തന്ത്രം വിജയകരമായി മുന്നേറുന്നു. 12 ലക്ഷം രൂപയ്ക്കു താഴെ വിലയുള്ള കാറുകളുടെ വിപണി അതിവേഗം
മാരുതി ബ്രെസയെ അടിസ്ഥാനമാക്കി ടൊയോട്ട പുറത്തിറക്കുന്ന ചെറു എസ്യുവി അർബൻ ക്രൂസർ വിപണിയിലെത്തി. മൂന്നു വേരിയന്റുകളിലായി ഓട്ടമാറ്റിക് മാനുവൽ വകഭേദങ്ങളിലായി വിപണിയിലെത്തുന്ന വാഹനത്തിന്റെ വില 8.40 ലക്ഷം മുതൽ 11.30 ലക്ഷം രൂപ വരെയാണ്. വില പ്രഖ്യാപിക്കും മുമ്പ് തന്നെ ബുക്കിങ്ങിൽ മികച്ച പ്രതികരണം
മാരുതി ബ്രെസയെ അടിസ്ഥാനമാക്കി ടൊയോട്ട പുറത്തിറക്കുന്ന ചെറു എസ്യുവി അർബൻ ക്രൂസർ ഈ മാസം 23 വിപണിയിലെത്തും. വില പ്രഖ്യാപിക്കും മുമ്പ് തന്നെ മികച്ച ബുക്കിങ്ങാണ് പുതിയ എസ്യുവിക്ക് ലഭിക്കുന്നത് എന്നാണ് ടൊയോട്ട പറയുന്നത്. മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ടൊയോട്ടയുടെ ചെറു എസ്യുവി അർബൻ ക്രൂസറിന്
മികച്ച പ്രതികരണം ലഭിച്ചതിനെ തുടർന്ന് ടൊയോട്ടയുടെ ചെറു എസ്യുവി അർബൻ ക്രൂസറിന് റെസ്പെക്റ്റ് പാക്കേജുമായി ടൊയോട്ട. വില പ്രഖ്യാപിക്കും മുമ്പ് ബുക്ക് ചെയ്തവർക്കായി രണ്ടു വർഷം വരെ നോ കോസ്റ്റ് പിരിയോഡിക്ക് മെയിന്റനെൻസാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കിയുടെ ചെറു എസ്യുവി വിറ്റാര ബ്രെസയെ
മാരുതി സുസുക്കിയുടെ ചെറു എസ്യുവി വിറ്റാര ബ്രെസയെ അടിസ്ഥാനപ്പെടുത്തി ടൊയോട്ട പുറത്തിറക്കുന്ന ചെറു എസ്യുവി അർബൻ ക്രൂസറിന്റെ കൂടുതൽ ചിത്രങ്ങൾ പുറത്ത്. മികച്ച സ്റ്റൈലുമായി എത്തുന്ന വാഹനത്തിന്റെ ബുക്കിങ് ടൊയോട്ട സ്വീകരിച്ചു തുടങ്ങിയിരുന്നു. 11,000 രൂപ അഡ്വാൻസ് നൽകി ടൊയോട്ട ഡീലർഷിപ്പുകൾ വഴിയും കമ്പനി
ടൊയോട്ട കിർലോസ്കർ മോട്ടോറി(ടികെഎം)ൽ നിന്നുള്ള കോംപാക്ട് സ്പോർട് യൂട്ടിലിറ്റി വാഹനമായ അർബൻ ക്രൂസറിന്റെ ബുക്കിങ് 22ന് ആരംഭിക്കും. 11,000 രൂപ അഡ്വാൻസ് നൽകി ടൊയോട്ട ഡീലർഷിപ്പുകൾ വഴിയും കമ്പനി വെബ്സൈറ്റ് മുഖേനയും അർബൻ ക്രൂസർ ബുക്ക് ചെയ്യാൻ അവസരമുണ്ട്. മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ വിറ്റാര
Results 1-10 of 13