Activate your premium subscription today
കേരളം ആസ്ഥാനമായ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസിന്റെ പ്രാഥമിക ഓഹരി വിൽപനയ്ക്ക്(ഐപിഒ) ലഭിച്ചത് 1.23 മടങ്ങ് അപേക്ഷ. ഐപിഒ ഇന്നലെ സമാപിച്ചു. 601.55 കോടി രൂപ സമാഹരിക്കാനുള്ള ഐപിഒയിൽ 1.78 കോടി ഓഹരിക്കുള്ള അപേക്ഷ ലഭിച്ചു. 1.44 കോടി ഓഹരികളാണ് വിൽപനയ്ക്ക് ഉണ്ടായിരുന്നത്. ഇൻസ്റ്റിറ്റ്യൂഷനൽ നിക്ഷേപകരുടേതായി 1.97 മടങ്ങ് അപേക്ഷയെത്തി.
കൊച്ചി ആസ്ഥാനമായുള്ള പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് ലിമിറ്റഡിന്റെ ഇന്നാരംഭിച്ച പ്രാഥമിക ഓഹരി വില്പന (ഐപിഒ) മാര്‍ച്ച് 14 വരെ നടക്കും.മാരുതി, ഭാരത് ബെൻസ് അടക്കമുള്ള കമ്പനികളുടെ വാഹനങ്ങളുടെ ദക്ഷിണേന്ത്യയിലെ മുൻനിര ഡീലർമാരായ പോപ്പുലർ വെഹിക്കിൾസ് 280-295 രൂപ നിരക്കിൽ 600 കോടി രൂപയിലേറെയാണ്
കൊച്ചി∙ലോകത്തെ വാഹന വിപണികളിൽ ഏറ്റവും വലുത് ഇന്ത്യയാണെങ്കിൽ രാജ്യത്തെ ഏറ്റവും വലിയ വാഹന വിൽപന ശൃംഖലകളിലൊന്നിന്റെ ആസ്ഥാനം കേരളത്തിൽ. വാഹന വ്യവസായത്തിൽ ഏഴു പതിറ്റാണ്ടിലേറെ പിന്നിട്ടുകഴിഞ്ഞ കുറ്റൂക്കാരൻ ഗ്രൂപ്പിലെ പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് ലിമിറ്റഡിന് അവകാശപ്പെട്ടതാണ് ആ നേട്ടം. വളർച്ചയുടെ
Results 1-3