Activate your premium subscription today
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഇടക്കാല ബജറ്റില്‍ സംസ്ഥാനത്തിന് ഒന്നും കിട്ടിയില്ലെന്നായിരുന്നു കേരളത്തിന്റെ വിമര്‍ശനം. അതിന് ശേഷം ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ കണ്ണ് നട്ടിരിക്കുകയായിരുന്നു ഏവരും. സംസ്ഥാന ബജറ്റിലെ പ്രധാന
തൃശൂർ ∙ ഏറെ പ്രതീക്ഷയോടെ 2019 ലാണ് കൊരട്ടിയിലുള്ള സ്വന്തം വീടിനോടു ചേർന്നു രണ്ടര സെന്റ് സ്ഥലത്തു 300 ചതുരശ്രയടിയിൽ ബാബു ആന്റണി ആൻസ് പേപ്പർ പ്രോഡക്ട് എന്ന പേരിൽ പേപ്പർ ബാഗ് നിർമാണ യൂണിറ്റ് ആരംഭിച്ചത്. സർക്കാരിന്റെ ഹരിത മിഷൻ പോലുള്ള പദ്ധതികളിലായിരുന്നു പ്രതീക്ഷ. പ്ലാസ്റ്റിക് നിരോധനം
തിരുവനന്തപുരം∙10 ഏക്കറോ അധികമോ വരുന്ന ഭൂമിയിൽ സ്വകാര്യ വ്യവസായ സംരംഭം തുടങ്ങാൻ 2 പേർ അടങ്ങുന്ന കുടുംബത്തിനും ഇനി അനുമതി നൽകും. ചെറുകിട സംരംഭക കൂട്ടായ്മകൾ, സഹകരണ സ്ഥാപനങ്ങൾ, കൂട്ടുടമ സംരംഭകർ, കമ്പനികൾ എന്നിവയ്ക്കാണ് വ്യവസായ സംരംഭത്തിന് അപേക്ഷിക്കാൻ ഇതുവരെ അനുമതി ഉണ്ടായിരുന്നത്. ഇതിനായി 2022ൽ
സംസ്ഥാനത്തിന്റെ പുതിയ വ്യവസായനയം നാളെ നിലവിൽ വരികയാണ്. വലിയതോതിൽ നിക്ഷേപം ആകർഷിക്കാനും തൊഴിൽലഭ്യത വർധിപ്പിക്കാനും പുതിയ നയം വഴിതുറക്കും എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. സാമ്പത്തിക ഇളവുകൾകൊണ്ടു മാത്രം വ്യവസായമേഖല രക്ഷപ്പെടില്ല. നിയമങ്ങളും നടപടിക്രമങ്ങളും പരിഷ്കരിക്കുകയും വേണം
ന്യൂഡൽഹി∙ സൂക്ഷ്മ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ മത്സരക്ഷമമാക്കാൻ ഉള്ള കേന്ദ്രസർക്കാരിന്റെ ‘എംഎസ്എംഎഇ കോംപറ്റിറ്റീവ് (ലീൻ) സ്കീമി’ലേക്ക് അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെ ഉദ്യം പോർട്ടലിൽ റജിസ്റ്റർ ചെയ്ത ഏത് സംരംഭത്തിനും പദ്ധതിയുടെ ഭാഗമാകാം. പാഴ്ച്ചെലവ് കുറച്ച് ഉൽപാദന–മത്സര ക്ഷമത വർധിപ്പിക്കുക
കൊച്ചി∙ 2020ലെ അസെൻഡ് കേരള ആഗോള നിക്ഷേപ സംഗമത്തിൽ വന്നുവെന്ന് അവകാശപ്പെട്ടത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം! സർക്കാർ തന്നെ മുന്നോട്ടു വച്ചത് 18 മെഗാ പദ്ധതികൾ! ഇതിനകം തീർന്നത് 808 കോടിയുടെ മാത്രം. അസെൻഡിന്റെ പേരിൽ 2019ലും 2020ലും സംഗമ മാമാങ്കങ്ങളിൽ പങ്കെടുത്ത ‘നിക്ഷേപകരും’ ഉദ്യോഗസ്ഥരും എല്ലാം മറന്ന
കൊച്ചി∙ മലയാളി സംരംഭകർക്ക് പേടി സ്വപ്നമായി ഫാക്ടറി ഉൽപാദന (മാനുഫാക്ചറിങ്) വ്യവസായം. കഴിഞ്ഞ ഒരു വർഷത്തെ ചെറുകിട വ്യവസായ റജിസ്ട്രേഷൻ ലിസ്റ്റ് അനുസരിച്ച് 1,17,097 സംരംഭങ്ങൾ നിലവിൽ വന്നതിൽ, ഫാക്ടറി ഉൽപാദന രംഗത്തുള്ളത് 14570 എണ്ണം മാത്രം! എംഎസ്എംഇ റജിസ്ട്രേഷനുകളിൽ ഭൂരിപക്ഷവും വ്യാപാരം, ഭക്ഷണവിഭവം,
തിരുവനന്തപുരം∙ സംസ്ഥാനത്തു സ്വകാര്യ വ്യവസായ പാർക്കുകൾ തുടങ്ങുന്നവർക്കു സർക്കാർ സഹായധനം മുൻകൂറായി ലഭിക്കും. പാർക്ക് വികസിപ്പിച്ചതിനു ശേഷം മാത്രം തുക നൽകാനുള്ള തീരുമാനത്തിലാണു മാറ്റം . ഏക്കറിനു 30 ലക്ഷം എന്ന തോതിൽ പരമാവധി 3 കോടി രൂപയാണു സഹായം. സ്വകാര്യ കമ്പനികൾക്കു പുറമേ, വ്യക്തികൾക്കും വ്യവസായ
തിരുവനന്തപുരം ∙ തദ്ദേശ സ്ഥാപനങ്ങളുടെ കച്ചവട സമുച്ചയങ്ങളിൽ 5% കടമുറികൾ സ്ത്രീകൾക്കു വേണ്ടി മാറ്റിവയ്ക്കാൻ നിർദേശം നൽകിയതായി മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഈ ഉത്തരവ് ബാധകമാണ്. Shoping complex, Show room, Manorama News
തിരുവനന്തപുരം∙ വ്യവസായ സ്ഥാപന കെട്ടിടങ്ങൾക്ക് അനുമതി നൽകുന്നതിൽ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള അമിതാധികാരം എടുത്തുകളയണമെന്നു വ്യവസായ മേഖലയിലെ നിയമപരിഷ്കരണത്തിനു സർക്കാർ ചുമതലപ്പെടുത്തിയ വിദഗ്ധ സമിതിയുടെ ശുപാർശ. സേവനാവകാശ നിയമം പൊളിച്ചെഴുതണമെന്നും കൃത്യസമയത്ത് അനുമതിയോ, സർട്ടിഫിക്കറ്റോ നൽകിയില്ലെങ്കിൽ Local body, Industrial Buildings, Permit, Building permit, Manorama News
Results 1-10 of 25