Activate your premium subscription today
ലണ്ടൻ ∙ രാജ്യത്തെ ബേസിക് പലിശ നിരക്ക് തൽകാലം അഞ്ചുശതമാനത്തിൽ തന്നെ നിലനിർത്താൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനം. ഇന്നു രാവിലെ ചേർന്ന ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി യോഗമാണ് തൽകാലം പലിശ നിരക്ക് കുറയ്ക്കേണ്ടതില്ല എന്നു തീരുമാനിച്ചത്. ഒമ്പതംഗ കമ്മിറ്റിയിലെ എട്ടുപേരും പലിശ അതേപടി നിലനിർത്തണം
ന്യൂഡൽഹി ∙ രണ്ടു കോടി രൂപ വരെ വായ്പ എടുത്തവരുടെ കൂട്ടുപലിശ ഒഴിവാക്കുമെന്ന് കേന്ദ്ര സർക്കാർ. ഉത്സവ സീസണിനു മുന്നോടിയായാണ് സർക്കാരിന്റെ ആശ്വാസ പ്രഖ്യാപനം. മൊറട്ടോറിയം . ....| Central Government | Interest | Manorama News
വായ്പാ ഗഡു മുടങ്ങിയാൽ തോന്നിയ പോലെ പിഴ ഈടാക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ രീതി ഇനി പാടില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പിഴ പലിശയ്ക്ക് പകരം ഒരു നിശ്ചിത തുക വേണം പിഴയായി ഈടാക്കാനെന്ന നിർദേശമാണ് ആർബിഐ മുന്നോട്ട് വെച്ചിരിക്കുന്നത്. നിലവിൽ പല ബാങ്കുകളും എൻബിഎഫ്സികളും ഉയർന്ന തുകയാണ് പിഴ പലിശയായി
എസ്ബിഐ ഗ്ലോബല്‍ എഡ്-വാന്റേജ് പദ്ധതിയിലൂടെ വിദേശത്ത കോളേജുകളിലും സര്‍വകലാശാലകളിലും റഗുലര്‍ കോഴ്സുകളില്‍ പഠിക്കുന്നതിനായി ഏഴര ലക്ഷം മുതല്‍ ഒന്നര കോടി രൂപ വരെ വിദ്യാഭ്യാസ വായ്പ ലഭ്യമാക്കും. 8.65 ശതമാനം പലിശ നിരക്കുള്ള ഈ വായ്പകളെടുക്കുന്ന പെണ്‍കുട്ടികള്‍ക്ക് 0.50 ശതമാനം ഇളവും നല്‍കും. ബിരുദ,
താമസിക്കാനായാലും നിക്ഷേപമെന്ന തരത്തിലായാലും ഭവന വായ്പ എടുത്താല്‍ വനിതകള്‍ക്ക് നിരവധി അധിക ആനുകൂല്യങ്ങള്‍ ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും നല്‍കാറുണ്ട്. പലിശ കുറവാണ് അതില്‍ പ്രധാനം. സ്റ്റാമ്പ് ഡ്യൂട്ടിയിലും മറ്റും ലഭ്യമായ ഇളവ് കൂടാതെയാണിത്.കുറഞ്ഞ പലിശപൊതുവേ പലിശ നിരക്ക് കുറഞ്ഞ അവസ്ഥയാണ്
ഭവനവായ്പ എടുത്ത വ്യക്തിയാണോ നിങ്ങൾ. എങ്കിൽ നിങ്ങളുടെ തിരിച്ചടവ് കാലാവധിയിൽ വർധന വന്നിട്ടുണ്ടോ എന്ന് ഉടനെ പരിശോധിക്കുക. കാരണം പലർക്കും വായ്പാ തിരിച്ചടവ് കാലാവധിയിൽ സമീപകാലത്തായി കാര്യമായ വർധന വന്നിട്ടുണ്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് ആയ എസ്ബിഐയിൽ നിന്നും ഭവനവായ്പ എടുത്തവരുടെ
വീട് എന്ന മോഹം യാഥാർത്ഥ്യമാക്കാനായി മിക്കവരും ഭവന വായ്പയെയാണ് ആശ്രയിക്കുന്നത്. കുറഞ്ഞ ഇഎംഐ, ദീർഘകാലം കൊണ്ട് അടച്ചു തീർത്താൽ മതി, ഈ രണ്ടു കാര്യങ്ങൾ കൊണ്ട് ഭവനവായ്പ വളരെ ആകർഷകമായി സാധാരണക്കാർക്കു തോന്നാം. എന്നാൽ, നിങ്ങളെ അപകടത്തിലാക്കുന്നതും ഇവ രണ്ടും ആണ്. മാസഗഡു വളരെ ചെറുതാകുകയും കാലാവധി വർഷങ്ങൾ
വായ്പ മൊറട്ടോറിയം കാലത്തെ വായ്പകളുടെ കൂട്ടു പലിശ ബാങ്കുകള്‍ അതാത് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാന്‍ തുടങ്ങി. ഈ തുക നവംമ്പര്‍ അഞ്ചിനകം അക്കൗണ്ടുകളിലേക്ക് മാറ്റി നല്‍കണമെന്ന് ആര് ബി ഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നടപടി. മാര്‍ച്ച് മുതല്‍ ഓഗ്റ്റ് വരെയുള്ള
പലിശ നിരക്ക് മുമ്പില്ലാത്ത വിധം കുറഞ്ഞിരിക്കുന്നു. വീടുനിര്‍മ്മാണത്തിനും ഫ്ളാറ്റു വാങ്ങാനും അനുയോജ്യമായ സമയം. ഇപ്പോൾ ഭവനവായ്പയെടുത്ത് വീടെന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ ശ്രമിക്കുന്നവര്‍ നിരവധിയാണ്. ഭവന വായ്പയെടുക്കുമ്പോൾ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാനുണ്ട്. കാരണം ദീര്‍ഘകാല അടിസ്ഥാനത്തിലുള്ള
Results 1-9