Activate your premium subscription today
നവീന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓൺലൈൻ/മൊബൈൽ ആപ്ലിക്കേഷൻ (ഫിൻടെക് കമ്പനികൾ) പണമിടപാട് വ്യാപകമായത് പരമ്പരാഗത എക്സ്ചേഞ്ചുകൾക്ക് വെല്ലുവിളിയാകുന്നു. ഓൺലൈൻ ഇടപാടിലൂടെ മികച്ച നിരക്ക് ലഭിക്കുന്നതിനാൽ കൂടുതൽ പേരും മൊബൈൽ ആപ്പുകളെ ആശ്രയിക്കുന്നതാണ് എക്സ്ചേഞ്ചുകളെ കാര്യമായി ബാധിച്ചത്.
ചരിത്രത്തിലെ ഏറ്റവും വലിയ മൂല്യത്തകർച്ചയിലേക്ക് ഇന്ത്യൻ രൂപ വീണതോടെ യുഎഇ ദിർഹം കരുത്തു കാട്ടി. ഒരു ദിർഹത്തിന് 22.73 രൂപയാണ് ഇന്നലത്തെ ക്ലോസിങ് നിരക്ക്. ബാങ്കുകൾ തമ്മിലുള്ള ഇടപാടിൽ ദിർഹത്തിന് 22.79 രൂപ വരെ നിരക്ക് ഉയർന്നിരുന്നു. എക്സ്ചേഞ്ച് വഴി പണം അയയ്ക്കുന്നവർക്ക് 22.68 രൂപവരെ ലഭിച്ചു.
യുഎഇയിൽ നിന്ന് മണി എക്സ്ചേഞ്ചുകൾ വഴി നാട്ടിലേക്കു പണം അയയ്ക്കുന്നതിനുള്ള ചെലവ് കൂടും. പണം അയയ്ക്കുന്നതിനുള്ള ഫീസിൽ 15% വർധന പ്രാബല്യത്തിലാകുന്നതോടെ ഓരോ തവണയും ഏകദേശം 560 രൂപ അധികം നൽകേണ്ടിവരും.
അബുദാബി ∙ രൂപയുടെ മൂല്യത്തകർച്ച നേട്ടമാക്കി പ്രവാസി ഇന്ത്യക്കാർ. ഒരു ദിർഹത്തിന് 22 രൂപ 52 പൈസയാണ് ഇന്നലെ വിവിധ ധനവിനിമയ സ്ഥാപനങ്ങളിൽ ലഭിച്ച മികച്ച നിരക്ക്. വിനിമയ നിരക്കിലൂടെ ലഭിച്ച അധിക തുക ഉപയോഗിച്ച് നാട്ടിലെ വിലവർധന നേരിടാനാകുമെന്ന താൽക്കാലിക ആശ്വാസത്തിലാണ് പ്രവാസികൾ. മികച്ച നിരക്കും ഗൾഫിൽ
യു. എ. ഇ. എക്സ്ചേഞ്ച് ആൻ്റ് ഫിനാൻഷ്യൽ സർവീസസ് കുറെ കാലമായി ഒരു ബാങ്കിംഗ് ലൈസൻസിനു ശ്രമിച്ചുകൊണ്ടിരിക്കുന്നു. 2017ൽ റിസർവ് ബാങ്ക് ഇവരുടെ അപേക്ഷ തള്ളുകയുണ്ടായി. പിന്നീട് റിസർവ് ബാങ്ക് യൂണിവേഴ്സൽ ബാങ്കിനു അപേക്ഷ ക്ഷണിച്ചപ്പോൾ ഇവർ അതിനുള്ള അപേക്ഷ നൽകി കാത്തിരിക്കുകയാണിപ്പോൾ. റിസർവ് ബാങ്ക് മുൻ
Results 1-5