Activate your premium subscription today
എടക്കര∙ സഹകരണ ബാങ്കുകളിലും കെഎസ്എഫ്ഇയിലും മുക്കുപണ്ടം പണയപ്പെടുത്തി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് നാരോക്കാവ് കുന്നത്തുകളത്തിൽ ഹനീഫ(41)യെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രദേശത്തെ ചില സഹകരണ ബാങ്കുകളിലും കെഎസ്ഇഫ്ഇ ശാഖയിലുമാണ് പ്രതി സ്വർണാഭരണം എന്ന വ്യാജേന
കോഴിക്കോട് ∙ ബാങ്ക് ഓഫ് മഹാരാഷ്ട്ര വടകര ശാഖയിലെ സ്വർണത്തട്ടിപ്പ് കേസിൽ പിടിയിലായ മുൻ മാനേജർ മധ ജയകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. വടകര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ആറു ദിവസത്തെ കസ്റ്റഡിയിൽ വിട്ടത്.
കാസർകോട് ∙ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിലെ 15 കേസുകളിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. ആകെ 168 കേസുകളാണ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. രേഖകളുടെ ഫൊറൻസിക് പരിശോധന പൂർത്തിയായ കേസുകളിലാണ് കാസർകോട്, കണ്ണൂർ അഡീഷനൽ ജില്ലാ കോടതികളിൽ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി.കമറുദ്ദീൻ
കാസർകോട്∙ ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം മുൻ എംഎൽഎ എം.സി. കമറുദ്ദീൻ ഉൾപ്പെടെ 29 പേരെ പ്രതിചേർത്ത് ക്രൈംബ്രാഞ്ച് കുറ്റപത്രം. പതിനഞ്ചുകേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. ബഡ്സ് ആക്ട്, നിക്ഷേപക താൽപര്യ സംരക്ഷണ നിയമം, ഐ.പി.സി 420, 406, 409 എന്നീ വകുപ്പുകൾ പ്രകാരമുള്ള
കണ്ണൂർ∙ ഫാഷൻ ഗോൾഡ് തട്ടിപ്പിൽ തന്നെ കുടുക്കുകയായിരുന്നു ലക്ഷ്യമെന്ന് എം.സി.കമറുദ്ദീൻ എംഎൽഎ. താൻ അറസ്റ്റിലായതോടെ മാനേജിങ് ഡയറക്ടർ പൂക്കോയ തങ്ങൾ ഒളിവിൽപോയി. ഒരാളെ പിടിക്കാൻ പിണറായിയുടെ... MC Kamaruddin MLA, Fashion Gold Scam, Kerala Police
കാഞ്ഞങ്ങാട്∙ ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽപ്പെട്ട് റിമാൻഡിലായിരുന്ന എം.സി.കമറുദ്ദീൻ എംഎല്‍എ ജയിൽമോചിതനായി. തന്റെ അറസ്റ്റിനു പിന്നിൽ വലിയ ഗൂഢാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമമാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. 148 കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സെന്‍ട്രൽ ജയിലിൽനിന്നാണ്.. Fashion Gold Scam, MC Kamaruddin, Kasaragod, Manorama Online
കാസർകോട്∙ ഫാഷൻ ഗേൾഡ് തട്ടിപ്പ് കേസിൽ അറസ്റ്റിലായ കമറുദീൻ എംഎൽഎ ജയിൽ മോചിതനാകും. ആറ് കേസുകളിൽ കൂടി പുതുതായി ജാമ്യം ലഭിച്ചതിനെ തുടർന്നാണിത്. ഇതോടെ റജിസ്റ്റർ ചെയ്ത 148 കേസുകളിലും | MC Kamaruddin | jail | Fashion Gold Scam | Kasargod | Manorama Online
കോഴിക്കോട്∙ എം.സി.കമറുദ്ദീൻ എംഎൽഎ പ്രതിയായ ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടറെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. കണ്ണൂർ സ്വദേശിയും പ്രവാസിയുമായ കെ.ഷാഹുലിനെയാണ്... Fashion Gold Theft - ED questions jewellery group director
കോഴിക്കോട്∙ ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പില്‍ ചോദ്യം ചെയ്യലിനു ഹാജരാകാത്ത ടി.കെ.പൂക്കോയ തങ്ങള്‍, മകന് എ.പി. ഇഷാം എന്നിവരെ കണ്ടെത്താന്‍ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ലുക്കൗട്ട് നോട്ടിസിറക്കും... Fashion Gold Scam, Fasjion Gold Money Laundering, MC Kamaruddin, Enforcement Directorate
കാസർകോട്∙ എം.സി.കമറുദ്ദീന് എംഎല്‍എയും പൂക്കോയ തങ്ങളും പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുക മാത്രമാണുണ്ടായതെന്ന് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ഡയറക്ടര്‍ പാലയ്ക്കല്‍ അഷ്റഫ്. കമറുദ്ദീന്റെ രാഷ്ട്രീയ സ്വാധീനം | Fashion Gold Scam | MC Kamaruddin | Fashion Gold | Kasargod | Enforcement Directorate | Manorama Online
Results 1-10 of 42