Activate your premium subscription today
Saturday, Mar 29, 2025
തിരുവനന്തപുരം∙ കല്ലമ്പലത്ത് വിവാഹവീട്ടിൽ വധുവിന്റെ പിതാവിനെ അടിച്ചുകൊന്ന സംഭവത്തിൽ പൊലീസ് തെളിവെടുപ്പ് പ്രഹസനമെന്ന് ആരോപിച്ച് ബന്ധുക്കൾ. പ്രതികളെ വീടിനു സമീപമെത്തിച്ചെങ്കിലും വാഹനത്തിൽനിന്ന് ഇറക്കി തെളിവെടുപ്പ് നടത്തിയില്ല. ഇവരോടു വാഹനത്തിൽ വച്ച് ചോദ്യങ്ങൾ ചോദിച്ചതിനുശേഷം
കല്ലമ്പലം ∙ വിവാഹത്തലേന്നു വീട്ടിലെ തിരക്കൊഴിഞ്ഞപ്പോൾ ശ്രീലക്ഷ്മിയുടെ നെറുകയിൽ അച്ഛന്റെ അനുഗ്രഹ ചുംബനം. മണിക്കൂറുകൾക്കു ശേഷം വീടിനു പുറത്തെ സൽക്കാരപ്പന്തലിൽ ആ അച്ഛന്റെ ചേതനയറ്റ മുഖത്തു മകളുടെ അന്ത്യചുംബനം. മൃതശരീരത്തിൽ പൂക്കൾ
തിരുവനന്തപുരം∙ മകളുടെ വിവാഹദിനത്തിൽ അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം സംസ്കരിച്ചു. പൊതുദർശനത്തിനുശേഷം വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മെഡിക്കല്‍ കോളജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൂന്നരയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. മകളുടെ വിവാഹം നടക്കേണ്ട പന്തലിലാണ് രാജന്റെ മൃതദേഹം
തിരുവനന്തപുരം∙ മകളുടെ വിവാഹ ദിവസം അച്ഛനെ ക്രൂരമായി കൊലപ്പെടുത്തിയത് പൈശാചികമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കൊല്ലപ്പെട്ടയാളുടെ കുടുബത്തിനൊപ്പമാണു സര്‍ക്കാരെന്നും ലഹരി ഉപയോഗം ഇത്തരം കുറ്റകൃത്യങ്ങള്‍ നടക്കാന്‍ കാരണമാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രതികളുടെ പശ്ചാത്തലം
തിരുവനന്തപുരം∙ മകളുടെ വിവാഹ ദിവസം കൊല്ലപ്പെട്ട വടശേരിക്കോണം സ്വദേശി രാജുവിനെ, ആക്രമണത്തിനു പിന്നാലെ ആശുപത്രിയിലേക്കു മാറ്റുമ്പോൾ പ്രതികൾ കാറിൽ പിന്തുടർന്നതായി വെളിപ്പെടുത്തൽ. തൂമ്പാക്കൈക്ക് അടിയേറ്റ് പരുക്കേറ്റ രാജുവിനെയും സഹോദരിയുടെ ഭർത്താവ് ദേവദത്തനെയും ബന്ധുക്കൾ ചേർന്ന് വർക്കലയിലെ മിഷൻ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോൾ
തിരുവനന്തപുരം∙ മകളുടെ വിവാഹ ദിവസം വടശേരിക്കോണം സ്വദേശി രാജു (63) കൊല്ലപ്പെട്ട സംഭവത്തിൽ, പ്രതിയായ ജിഷ്ണുവും കുടുംബവും മൂന്നു തവണ വിവാഹാലോചനയുമായി രാജുവിന്റെ വീട്ടിൽ എത്തിയിരുന്നെന്ന് വെളിപ്പെടുത്തൽ. രാജുവിന്റെ മകൾ ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാൻ അയൽവാസി കൂടിയായ ജിഷ്ണു ആഗ്രഹിച്ചിരുന്നു.
തിരുവനന്തപുരം ∙ മകളുടെ വിവാഹ ദിനത്തിൽ വീട്ടിൽവച്ച് പിതാവ് കൊല്ലപ്പെട്ട ദാരുണ സംഭവത്തിനു പിന്നിൽ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യം. വടശേരിക്കോണം സ്വദേശി രാജു മകളുടെ വിവാഹ
തിരുവനന്തപുരം∙ മകളുടെ വിവാഹ ദിനത്തിൽ പിതാവിനെ വിവാഹപ്പന്തലിൽ അടിച്ചു കൊന്നു. തിരുവനന്തപുരം കല്ലമ്പലത്താണ് ദാരുണ സംഭവമുണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ അയൽവാസിയും മകളുടെ സുഹൃത്തുമായ ജിഷ്ണു, സഹോദരൻ ജിജിൻ, സുഹൃത്തുക്കളായ ശ്യാം, മനു എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.