Activate your premium subscription today
Sunday, Mar 30, 2025
യൂണിഫോം മ്യൂസിക് ബാൻഡിന്റെ മ്യൂസിക് ആൽബം 'ദിവ്യാനുഭവം' റിലീസിന് ഒരുങ്ങുന്നു.
പാട്ടുകേൾവി പണക്കാരുടെ മാത്രം വിനോദോപാധിയായിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ആകാശവാണിയിലല്ലാതെ പാട്ട് കേൾക്കണമെങ്കിൽ ഗ്രാമഫോൺ - വൈനൽ റെക്കോർഡുകൾ മാത്രമായിരുന്നു എഴുപതുകളുടെ ഒടുവിൽ വരേക്കും ആശ്രയം. റെക്കോർഡുകൾക്കും അനുബന്ധ ഉപകരണങ്ങൾക്കും പണച്ചെലവേറെയുണ്ടായിരുന്നതിനാലാണ് അത്തരം ആസ്വാദനങ്ങൾ ഉന്നതരിൽ മാത്രമായി ഒതുങ്ങിയത്. റേഡിയോ പോലും അക്കാലത്ത് ഒരു ആഡംബരമായിരുന്നു.
സുഗീത് സംവിധാനം ചെയ്ത ഓർഡിനറിയിലെ പാട്ടു മൂളി കരിക്ക് താരങ്ങൾ. അനു അനിയനും ശബരീഷ് സജിനും ചേർന്നാണ് പാട്ടു പാടിയത്. കാർത്തികും മധു ബാലകൃഷ്ണനും ചേർന്ന് ആലപിച്ച പാട്ട് ശബരീഷും അനു അനിയനും ഒരുമിച്ച് പാടിയപ്പോൾ ആരാധകർക്ക് വേറിട്ട അനുഭവമായി.
തിരുവനന്തപുരം: സംഗീതരംഗത്തെ മികവുറ്റ സംഭാവനകൾ നല്കുന്ന പ്രതിഭകൾക്ക് തിരുവനന്തപുരം മ്യൂസിക് ക്ലബ്ബ് വർഷം തോറും നല്കുന്ന സംഗീത പ്രഭ പുരസ്കാരം ചലച്ചിത്രപിന്നണി ഗായിക രാജലക്ഷ്മിയ്ക്ക് നൽകും. 10,000 രൂപയും പ്രശംസാഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഒക്ടോബർ 20 ന് ഞായറാഴ്ച വൈകിട്ട് 5.30 ന് തമ്പാനൂർ
റിലീസ് ചെയ്തതു മുതൽ സംഗീതാസ്വാദകരുടെ മനസിൽ ഇടം നേടിയവയാണ് 'സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യിലെ പാട്ടുകളെല്ലാം. ചങ്കുരിച്ചാലും പ്രേമലോലയും നാടാകെ നാടകവും ബോണ്ട പാട്ടുമൊക്കെ ആരാധകരുടെ കാതോരത്ത് കൂടുകൂട്ടിക്കഴിഞ്ഞു. ചിത്രത്തിൽ ആകെ മൊത്തം ഒമ്പതരപാട്ടുകള് ഉണ്ടെന്നാണ് സംഗീത സംവിധായകൻ ഡോൺ
ശാസ്ത്രീയസംഗീതത്തിൽ ജയിച്ചു. ഇനി ‘ലളിതമായി’ ഒരു ജയം കൂടി വേണം, എങ്കിലും ഭരതനാട്യത്തിൽ കാലിടറി രണ്ടാം സ്ഥാനത്തേക്ക് പോയതോടെ ഇത്തവണ തിലകപ്പട്ടത്തിലേക്ക് എത്താനാകുമോയെന്ന ആശങ്കയിലാണ് സഞ്ജന ചന്ദ്രൻ.
∙ തിരുനക്കര മൈതാനം വേദി 1– സംഘഗാനം വെസ്റ്റേൺ– രാവിലെ 9, ഒപ്പന– വൈകിട്ട് 4 ∙ സിഎംഎസ് കോളജ് വേദി 2 – സംഘഗാനം ഇന്ത്യൻ – രാവിലെ 9, വേദി 5 – മലയാളം പ്രസംഗം– രാവിലെ 9 ∙ ബസേലിയസ് കോളജ് വേദി 3– സുഷിരവാദ്യം ഈസ്റ്റേൺ – രാവിലെ 9, സുഷിരവാദ്യം വെസ്റ്റേൺ – വൈകിട്ട് 3, വേദി 6– ലളിതഗാനം ട്രാൻസ്ജെൻഡർ– രാവിലെ
കൂറ്റനാട് ∙ തികച്ചും ഗ്രാമാന്തരീക്ഷത്തിൽ വിശ്രമജീവിതം എന്ന ആഗ്രഹത്തിൽ നിർമിച്ച വീട്ടിൽ താമസം തുടങ്ങും മുൻപാണു കവിയും ഗാനരചയിതാവുമായ എസ്. രമേശൻനായരുടെ മടക്കം. തിരുമിറ്റക്കോട് പഞ്ചായത്തിലെ മതുപ്പുള്ളിയിൽ അദ്ദേഹം വീട് നിർമിച്ചിരുന്നു. പക്ഷേ, വീട്ടിൽ താമസിക്കും മുൻപ് അദ്ദേഹം മടങ്ങി. ഗുരുവായൂരപ്പ
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.