Activate your premium subscription today
പൂർണമായും പ്രവർത്തനക്ഷമമായ അന്തർവാഹിനിയിൽനിന്നും കുതിച്ചുപൊങ്ങി, 3500 കിലോ മീറ്റർ സ്ട്രൈക് ദൂരപരിധിയുള്ള ആണവ വാഹക ശേഷിയുള്ള കെ 4 മിസൈൽ. നാവികസേനയിൽ പുതുതായി ഉൾപ്പെടുത്തിയ ആണവ അന്തർ വാഹിനിയായ ഐഎൻഎസ് അരിഘാതിൽനിന്നുമാണ് പരീക്ഷണം നടത്തിയതെന്ന് എഎന്‍ഐ റിപ്പോർട്ട് ചെയ്തു. വിക്ഷേപണത്തിന്റെ ഫലങ്ങൾ വിശകലനം
മോസ്കോ∙ യുക്രെയ്ൻ ദീര്‍ഘദൂര മിസൈൽ ആക്രമണം നടത്തിയതായി റഷ്യ. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രെയ്നു മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് യുഎസ് നീക്കിയതിനു പിന്നാലെയാണ് യുഎസ് നിർമിത മിസൈൽ വഴി ആക്രമണം. റഷ്യയുടെ ബ്രയാൻസ്ക് മേഖലയിലേക്ക് മിസൈലുകൾ യുക്രെയ്ൻ തൊടുത്തുവിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഒരു മിസൈലിൽനിന്നു ലക്ഷ്യത്തിലേക്ക് ഒന്നിലധികം ചെറിയ മിസൈലുകൾ. അഗ്നി 5 ബാലിസ്റ്റിക് മിസൈലിൽ ഈ നൂതന സാങ്കേതികവിദ്യ സംയോജിപ്പിച്ചതിന്റെ വിജയകരമായ ആദ്യപരീക്ഷണത്തിന്റെ പ്രഖ്യാപനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ നടത്തിയത്. 5000 കിലോമീറ്റർ മുതൽ 6000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള അഗ്നി–5 മിസൈൽ 2021 ഒക്ടോബറിൽ വിജയകരമായി പരീക്ഷിച്ചിരുന്നു.
അജ്ഞാത പേടകങ്ങൾ ആണവ മിസൈൽകേന്ദ്രം ആക്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുഎസ് സൈനികൻ രംഗത്ത്. യുഎസ് എയർഫോഴ്സിൽ നിന്നു വിരമിച്ച ഒരു മുൻ ക്യാപ്റ്റനാണ് പുതിയ വെളിപ്പെടുത്തലുമായി എത്തിയിരിക്കുന്നത്. അരനൂറ്റാണ്ട് മുൻപ് താൻ ജോലി ചെയ്തിരുന്ന രഹസ്യ ആണവ മിസൈൽകേന്ദ്രം അജ്ഞാതപേടകങ്ങൾ
പൊഖ്റാനിൽ രണ്ടാം ആണവപരീക്ഷണം തുടങ്ങിയ ദിനമായ മേയ് 11 ദേശീയ സാങ്കേതികതാ ദിനമായാണ് ഇന്ത്യയിൽ ആചരിക്കുന്നത്. ഇന്ത്യയെ ആഗോളപ്രതിരോധരംഗത്ത് കരുത്തുറ്റ രാഷ്ട്രമാക്കി മാറ്റിയ ഈ പരീക്ഷണത്തിന് കാൽനൂറ്റാണ്ട് തികയുകയാണ് ഇപ്പോൾ. 1998 മേയ് 11 മുതൽ 13 വരെയുള്ള തീയതികളിൽ ഓപ്പറേഷൻ ശക്തി എന്ന പേരിൽ 5 ആണവ
യൂറോപ്പിൽ ഒരു മിസൈൽ നീക്കം ഉടലെടുക്കുകയാണ്. തങ്ങളുടെ സഖ്യരാഷ്ട്രമായ ബെലാറസിലേക്ക്, ആണവവാഹക ശേഷിയുള്ള ഇസ്കന്ധർ എന്ന മിസൈലുകളും ഇവ വഹിക്കാനുള്ള സംവിധാനവും കൊണ്ടുപോകുമെന്ന് റഷ്യ പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ ഒന്നോടെ ബെലാറസിൽ ഒരു മിസൈൽ കേന്ദ്രവും തങ്ങൾ പൂർത്തിയാക്കുമെന്നാണ് റഷ്യയുടെ അവകാശവാദം. ഈ
നിങ്ങളുടെ നഗരത്തില്‍ ഒരു അണുബോംബ് പതിച്ചാല്‍ ജീവനോടെ രക്ഷപ്പെടാനുള്ള സാധ്യതകള്‍ എന്തൊക്കെയാണ്? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ കൂടുതല്‍ അപകട സാധ്യതകളില്‍ നിന്നും ഒഴിവാകാം? ഒരു പ്രദേശമാകെ നരകമാക്കാന്‍ ശേഷിയുള്ള അണുബോബ് സ്ഫോടനം നടന്നാലും എങ്ങനെ ജീവന് രക്ഷിക്കാമെന്ന് പറഞ്ഞു തരികയാണ് സൈപ്രസിലെ
സോൾ∙ രാജ്യത്തിന്റെ ആണവായുധ ശേഖരം ദ്രുതഗതിയിൽ വർധിപ്പിക്കുമെന്ന പ്രഖ്യാപനവുമായി ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഉത്തരകൊറിയയിലെ സായുധ സേനയുടെ സ്ഥാപക വാർഷിക ദിനത്തിൽ...
വാഷിങ്ടൻ ∙ യുക്രെയ്ൻ യുദ്ധത്തിൽ മുന്നേറ്റം ഉണ്ടാകാതിരിക്കുകയും പശ്ചാത്യ രാജ്യങ്ങളുൾപ്പെടെ ഉപരോധങ്ങൾ ശക്തമാക്കുകയും ചെയ്താൽ റഷ്യ ആണവായുധം പ്രയോഗിച്ചേക്കുമെന്നു യുഎസ്. പരമ്പരാഗത യുദ്ധോപകരണങ്ങളിലും സൈനികരുടെ | Russia-Ukraine War | Nuclear Deterrent | US | Manorama News
റഷ്യയുടെ യുക്രെയ്ന് അധിനിവേശം ആണവയുദ്ധത്തിലേക്കു നീളുന്ന സാഹചര്യമുണ്ടാകുമോ എന്ന ആശങ്കയിലാണു ലോകരാജ്യങ്ങള്‍. ഒരു വശത്ത് റഷ്യയും മറുവശത്ത് യുക്രെയ്നു പിന്തുണയുമായി നാറ്റോയും അണിനിരന്നാല്‍ ലോകത്തെ | Russian Nuclear Weapons, Nuclear War, Russia Ukraine war, Ukraine Crisis
Results 1-10 of 32