Activate your premium subscription today
സംസ്ഥാന സര്ക്കാര് സ്ഥാപനമായ നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻഐഎഫ്എൽ) തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളില് ഐഇഎൽടിഎസ്, ഒഇടി ഓഫ്ലൈൻ/ഓൺലൈൻ കോഴ്സുകളിലേയ്ക്ക് ഇപ്പോള് അപേക്ഷിക്കാം.
എംഎ ഇംഗ്ലിഷ് കഴിഞ്ഞ് ഐഎഎസിൽ പ്രവേശിച്ചപ്പോൾപോലും എന്റെ ഇംഗ്ലിഷ് ഭാഷാസമ്പത്തിനെക്കുറിച്ച് എനിക്ക് ആശങ്കയുണ്ടായിരുന്നു. പേരെടുത്ത യൂണിവേഴ്സിറ്റികളിൽനിന്നും വൻ നഗരങ്ങളിൽനിന്നും വന്ന യുവതീയുവാക്കൾക്കൊപ്പം നിൽക്കാൻ എന്റെ ‘നാടൻ ഇംഗ്ലിഷ്’ പര്യാപ്തമാകുമോ എന്നു ഞാൻ ശങ്കിച്ചു. പക്ഷേ, ആ സന്ദേഹം വൈകാതെ മാറി.
ക്യാംപസ് റിക്രൂട്മെന്റ് എന്നു കേൾക്കുമ്പോൾത്തന്നെ ബഹുഭൂരിപക്ഷം വിദ്യാർഥികളും ഭയക്കുന്നത് തങ്ങളുടെ ഇംഗ്ലിഷ് പരിജ്ഞാനത്തെയോർത്താണ്. ഇന്റര്വ്യൂകളും റിക്രൂട്മെന്റുമായി ബന്ധപ്പെട്ടു നില്ക്കുന്ന എല്ലാവിധ ആശയവിനിമയങ്ങളും ഇംഗ്ലിഷിലാണ് എന്നതുതന്നെയാണ് കാരണം. ഒട്ടുമിക്ക മേഖലകളിൽ പ്രവർത്തിക്കുന്ന
നമ്മൾ പൊതുവേ കരുതുന്നതുപോലെ വ്യാകരണത്തിൽ നിന്നല്ല ഇംഗ്ലിഷ് പഠനം തുടങ്ങേണ്ടത്. അതുകൊണ്ടുതന്നെ ഈ പുസ്തകം ഒരു ഗ്രാമർ ബുക്കല്ല. പക്ഷേ പരിപൂർണമായി വ്യാകരണത്തെ ഒഴിവാക്കിയുമല്ല ഇതിന്റെ രചന. ഭാഷ എന്നു പറയുന്നത് സംസാരിക്കാനും എഴുതുന്നതിനും ഉള്ളതു മാത്രമല്ല, ആളുകൾ തമ്മിൽ ആശയ വിനിമയം സാധ്യമാക്കുന്ന എല്ലാ കാര്യങ്ങളുടെയും ഒരു വലിയ സ്പെക്ട്രം ആണത്
ഇൻസൈറ്റ് ഫോർ ഇന്നൊവേഷനും നാഷനൽ സർവീസ് സ്കീം (എൻഎസ്എസ്) കേരള സെല്ലും ചേർന്നു സംഘടിപ്പിച്ച ‘പ്രോജക്ട് ദിശ’ സമാപിച്ചു. പദ്ധതിയുടെ ഭാഗമായി ആയിരത്തോളം സ്കൂൾ കുട്ടികൾക്കു ഗണിതത്തിന്റെയും ഇംഗ്ലിഷിന്റെയും അടിസ്ഥാന പാഠങ്ങൾ പഠിക്കാൻ അവസരം ലഭിച്ചു
ഏതൊക്കെ ഭാഷയറിയാം എന്ന ചോദ്യത്തിന് മാതൃഭാഷ കഴിഞ്ഞാൽ പിന്നെ ഇംഗ്ലിഷ് എന്ന് ഉത്തരമെഴുതുന്നവരാകും അധികവും.എന്നാൽ അപ്രതീക്ഷിതമായി ആംഗലേയം ഒന്ന് കൈകാര്യം ചെയ്യേണ്ടി വന്നാൽ പതറാതെ നിൽക്കാൻ എത്രപേർക്ക് കഴിയും..? പഠിക്കാൻ ബുദ്ധിമുട്ടേറിയ മലയാളം എളുപ്പത്തിൽ കൈകാര്യം ചെയ്യുന്ന നമുക്ക് എന്തും പഠിക്കാം എന്ന
സാധാരണഗതിയിൽ ഇവിടെ നിന്ന് ഏറ്റവും കൂടുതല് ആൾക്കാര് പോകുന്നത് ഇംഗ്ലിഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്കാണ്. പുതുതലമുറയിലെ കുട്ടികൾക്ക് ഇംഗ്ലിഷ് ഭാഷാ പ്രാഗത്ഭ്യം വലിയ ബുദ്ധിമുട്ടുള്ള സംഗതിയല്ല. കുട്ടിക്കാലം മുതൽ തന്നെ ഇംഗ്ലിഷിൽ സംസാരിക്കുകയും എഴുതുകയും ചെയ്യുന്നതുകൊണ്ട് അവർക്ക് ഇംഗ്ലിഷ് ഒരു
ആരോഗ്യ മേഖലയെ സംരക്ഷിക്കുകയും അഴിമതികളിൽനിന്ന് ഉദ്യോഗാർഥികളെ സംരക്ഷിക്കുകയും ചെയ്യുന്നതിന് പരീക്ഷയുടെ വിശ്വാസ്യത ഉറപ്പു വരുത്തണം. ആരോഗ്യ പരിരക്ഷാ രംഗത്ത് ഭാഷാ വൈദഗ്ധ്യം കേവലം ഒരു ആവശ്യകത മാത്രമല്ല, അതിന് ജീവന്റെ വിലയുണ്ട്. അതുകൊണ്ടുതന്നെ ആ കഴിവു തെളിയിക്കുന്നതിനുള്ള പരിശോധനകൾക്ക് നിരവധി സുരക്ഷാ
വിദ്യാർഥികൾക്ക് പ്രതീക്ഷയും ആശ്വാസവും പകരുന്നതായിരുന്നു എസ്എസ്എൽസി ഇംഗ്ലിഷ് പരീക്ഷ. അൽപം കഠിനമായിരുന്ന മോഡൽ പരീക്ഷയുമായി താരതമ്യം ചെയ്യുമ്പോൾ എളുപ്പമുള്ള പരീക്ഷ. മുൻവർഷ ചോദ്യങ്ങൾ ചെയ്തു പരിശീലിച്ച കുട്ടികൾക്കു കൂടുതൽ എളുപ്പമായിട്ടുണ്ടാകും. 1 മുതൽ 5 വരെ ചോദ്യങ്ങളിൽ മിക്കതിനും നേരിട്ടു പാസേജിൽ നിന്നു
ഇംഗ്ലിഷ് പരീക്ഷ എഴുതുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഒരേ ക്ലസ്റ്റർ ചോദ്യങ്ങളുടെ ഉത്തരങ്ങൾ ഒന്നിച്ച് ക്രമം തെറ്റാതെ എഴുതുക എന്നത്. ഉദാഹരണമായി, ഒന്നു മുതൽ അഞ്ചു വരെയുള്ള ചോദ്യങ്ങൾ ക്രമത്തിൽത്തന്നെ നമ്പറിട്ട് എഴുതുക. ഒരു ചോദ്യത്തിന്റെ ഉത്തരം അറിയില്ലെങ്കിൽ നമ്പറിട്ട് അതിനാവശ്യമായ സ്ഥലം വിട്ട ശേഷം അടുത്ത നമ്പർ എഴുതി തുടരുക.
Results 1-10 of 32