Activate your premium subscription today
ലേ ഓഫ്, മൂൺലൈറ്റിങ്, അട്രിഷൻ റേറ്റ്... 2022ൽ ഐടി രംഗത്ത് ഏറ്റവും കൂടുതൽ കേട്ട വാക്കുകളിൽ ചിലത് ഇവയായിരുന്നു. യുഎസ് ടെക് കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടൽ സൃഷ്ടിച്ച അനിശ്ചിതത്വത്തിനു നടുവിലായിരുന്നു കഴിഞ്ഞവർഷം ഐടി ലോകം. കമ്പനികളിൽനിന്ന് ആളുകൾ കൊഴിഞ്ഞുപോകുന്നതിന്റെ നിരക്കും (അട്രിഷൻ റേറ്റ്) ഒരു
പ്രമുഖ ഐടി കമ്പനിയായ വിപ്രോ ഇരട്ട ജോലിയുമായി ബന്ധപ്പെട്ട് 300 ജീവനക്കാരെ പിരിച്ചുവിട്ടത് വലിയ ചർച്ചയായിരുന്നു. എന്നാൽ ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെ മറ്റൊരിടത്തുകൂടി ജോലി ചെയ്യുന്ന ‘മൂൺലൈറ്റിങ്ങിനെ’ പിന്തുണയ്ക്കുമെന്നാണ് ടെക് മഹീന്ദ്ര സിഇഒ സി.പി ഗുർനാനി പറഞ്ഞത്. ടിസിഎസ്, വിപ്രോ, ഇൻഫോസിസ്
ആരും സംശയിക്കാത്ത, നിഷ്കളങ്കമെന്നു തോന്നാവുന്ന ഒന്നിലൂടെയാണ് കള്ളം വെളിയിൽ വന്നത്. എല്ലാ രേഖകളും കൃത്യമായി പരസ്പരം ബന്ധിപ്പിച്ചിട്ടുള്ളതിനാൽ വിപ്രോയ്ക്ക് ജീവനക്കാരുടെ കള്ളം കണ്ടുപിടിക്കാൻ സാധിച്ചു.
ഐടി രംഗത്ത് ഏറെ വിവാദമുണ്ടാക്കുന്ന വാക്കാണെങ്കിലും, ഒറ്റപ്പാലം സ്വദേശി ബെർട്ടി തോമസിന് കരിയറിലെ അപ്രതീക്ഷിത വഴിത്തിരിവിന്റെ പേര് കൂടിയാണ് ‘മൂൺലൈറ്റിങ്’. ഒരു സ്ഥാപനത്തിൽ ഫുൾടൈം ജോലി ചെയ്യുന്നതിനൊപ്പം മറ്റു ജോലികളും ചെയ്യുന്നതിനെയാണല്ലോ മൂൺലൈറ്റിങ് എന്നു വിളിക്കുന്നത്. ഇംഗ്ലണ്ടിലെ വൻകിട ബാങ്കായ
ഒരിക്കലും പിടിക്കപ്പെടില്ല എന്ന ധൈര്യം കൂടിയായതോടെ ഒട്ടേറെപ്പേർ കൂടുതൽ വരുമാനമുണ്ടാക്കുക എന്ന ലക്ഷ്യവുമായി അതു ചെയ്യാൻ തുടങ്ങി. അന്യോന്യം മത്സരിക്കുന്ന സ്ഥാപനങ്ങൾക്കുവേണ്ടിപ്പോലും ജോലി ചെയ്യാനും പലരും മടി കാണിച്ചില്ല. എന്നാൽ ജീവനക്കാർ പുലർത്തേണ്ട മര്യാദയെ ഇതു ലംഘിക്കുന്നു എന്നാണ് റിഷാദ് ചൂണ്ടിക്കാട്ടുന്നത്.
Results 1-5