Activate your premium subscription today
രാജ്യത്തെ മുൻനിര ആശുപത്രി ശൃംഖലകളിൽ ഒന്നായ ഹൈദരാബാദിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (KIMS) കേരളത്തിലേയ്ക്കും പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍
ആശുപത്രി മോർച്ചറിയിൽനിന്ന് മകന്റേതെന്ന് പറഞ്ഞ് നൽകിയ മൃതദേഹം മറ്റൊരാളുടേത്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയതായി ഈസ്റ്റേണ്‍ ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു.
ഓസ്ട്രേലിയയിലേക്കുള്ള മലയാളി നഴ്സുമാരുടെ കുടിയേറ്റം ഒരു തരംഗമായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ് ഇപ്പോൾ. കോവിഡിന് ശേഷം ലക്ഷക്കണക്കിന് നഴ്സുമാരാണ് ഓരോ വർഷവും യുകെ ,അയർലൻഡ്, ന്യൂസിലാൻഡ് ,ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. ഓസ്ട്രേലിയയിലേക്കുള്ള നഴ്സസ് കുടിയേറ്റത്തിൽ
കൊച്ചി∙ റേഡിയോ സർജറി രംഗത്തെ നൂതന രീതികളെപ്പറ്റി ചർച്ച ചെയ്യുന്ന ഇന്റർനാഷനൽ സ്റ്റീരിയോടാക്റ്റിക് റേഡിയോ സർജറി സൊസൈറ്റിയുടെ (ഐഎസ്ആർഎസ്) സഹകരണത്തോടെയുള്ള ഇന്ത്യയിലെ ആദ്യത്തെ എജ്യുക്കേഷനൽ കോഴ്സിനു കൊച്ചി അമൃത ആശുപത്രിയിൽ തുടക്കമായി. കൊച്ചി, ഫരീദാബാദ് അമൃത ഹോസ്പിറ്റലുകളുടെ നേതൃത്വത്തിൽ നടക്കുന്ന മൂന്നു
മൂവാറ്റുപുഴ∙ പ്രസവാനന്തരം അമ്മയെയും നവജാതശിശുവിനെയും സുരക്ഷിതമായി വീടുകളിൽ എത്തിക്കുന്ന മാതൃയാനം പദ്ധതി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ആരംഭിച്ചു. ദേശീയ ആരോഗ്യ ദൗത്യവും സംസ്ഥാന ആരോഗ്യ വകുപ്പും ചേർന്നു നടപ്പാക്കുന്ന മാതൃയാനം പദ്ധതിയിലൂടെ സൗജന്യമായാണു അമ്മയെയും കുഞ്ഞിനെയും വീടുകളിൽ
തിരുവനന്തപുരം ∙ ശ്രീ അവിട്ടം തിരുനാൾ ആശുപത്രി (എസ്എടി)യിൽ രോഗികളെ വലച്ച് ലിഫ്റ്റ് കേടായി. ലേബർ റൂമിൽ നിന്നും പ്രസവം കഴിഞ്ഞവരെ വാർഡിലേക്ക് മാറ്റുന്ന ലിഫ്റ്റാണ് തകരാറിലായത്. ലേബർ റൂമിൽ നിന്നും തീവ്രപരിചരണ വിഭാഗത്തിലേക്ക് ആളുകളെ മാറ്റാനും ഉപയോഗിക്കുന്നത് ഈ ലിഫ്റ്റാണ്. ഇന്നലെ രാവിലെ മുതലാണ് ലിഫ്റ്റ്
കോട്ടയം ∙ കെട്ടിടത്തിന്റെ ജീർണാവസ്ഥ കാരണം ജനറൽ ആശുപത്രിയിലെ പ്രസവാനന്തര ശുശ്രൂഷയ്ക്കുള്ള 5–ാം വാർഡ് പൂട്ടി. അമ്മയെയും നവജാത ശിശുവിനെയും കിടത്തിച്ചികിത്സിച്ചിരുന്ന വാർഡാണിത്. 42 കിടക്കകളാണ് ഉണ്ടായിരുന്നത്. മേൽക്കൂരയുടെ കോൺക്രീറ്റ് അടർന്നും തറയിലെ ടൈലുകൾ ഇളകിയും കെട്ടിടം അപകടനിലയിലാണ്. ഇവിടെ
സംസ്ഥാനത്ത് നൈപുണ്യശേഷി വികസന കോഴ്സുകളില്‍ പ്രവേശിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് വരികയാണ്. പ്ലസ്ടുവും ഡിഗ്രിയും പി.ജിയും കഴിഞ്ഞ് ജോലി ലഭിക്കാതെ വരുന്നവരുള്പ്പടെയുളളവര് നൈപുണ്യ ശേഷി വികസന കോഴ്സുകള്‍ തിരഞ്ഞെടുത്ത് പഠിക്കുന്ന രീതി വര്‍ധിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് മെഡിക്കല്‍ കോഡിംഗ്
തിരുവനന്തപുരം∙ ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലെ 2 യന്ത്രങ്ങൾ കേടായിട്ട് മാസങ്ങൾ. ഒന്ന് കഴിഞ്ഞ സെപ്റ്റംബറിലും മറ്റൊന്ന് മാർച്ചിലും തകരാറിലായതാണ്. ആകെ 9 യന്ത്രങ്ങളുണ്ടായിരുന്നതിൽ 2 എണ്ണം തകരാറിലായതോടെ ഇവിടെയെത്തുന്ന രോഗികൾ ദീർഘനേരം കാത്തിരിക്കേണ്ട സ്ഥിതിയാണ്. ശരാശരി 18 പേരാണ് ഇവിടെ
കുറ്റ്യാടി∙ താലൂക്ക് ആശുപത്രിയിലെ പഴയ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ നശിക്കുന്നു. നേരത്തെ ആശുപത്രി പ്രവർത്തിച്ചിരുന്ന തെരുവത്ത് ഉള്ള ഓടു മേഞ്ഞ കെട്ടിടങ്ങളാണ് കാലപ്പഴക്കം മൂലം നശിക്കുന്നത്. 5 കെട്ടിടങ്ങളിൽ 2 എണ്ണം പൂർണമായും തകർന്ന അവസ്ഥയിലാണ്. ഓടുകൾ പൊട്ടിയും കഴുക്കോലുകൾ ചിതൽ തിന്നും ഏതു നിമിഷവും
Results 1-10 of 14