Activate your premium subscription today
Tuesday, Apr 1, 2025
മലയാള ചിത്രം വാങ്കിലെ ‘അലിയാരുടെ ഓമന ബീവി’ എന്ന പാട്ടിന് വേറിട്ട റീമേക്കുമായി മനോരമ മ്യൂസിക്. റമസാനോടനുബന്ധിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിലെത്തിയത്. സൗദി അറേബ്യൻ സ്വദേശികളായ ഇബ്രാഹിം സിഹാൻ, സുൽത്താൻ സിഹാൻ, നവീദ് തുഫൈൽ, സുഡാന് സ്വദേശി മൊജാഹെദ് മുഹമ്മദ് അഹമ്മദ് എന്നിവരാണ് ഗാനരംഗത്തിൽ
തിരുവനന്തപുരം ജില്ലയിലെ പ്രശസ്തമായ ശാർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തോടനുബന്ധിച്ച് ദൃശ്യവേദി പുറത്തിറക്കിയ മ്യൂസിക് വിഡിയോ ആസ്വാദക ഹൃദയങ്ങൾ കീഴടക്കുന്നു. ശാർക്കര ക്ഷേത്രോൽപ്പത്തിയുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങൾ പ്രമേയമാക്കിയാണ് ‘ശാർക്കരയിൽ വാഴും ജഗദീശ്വരീ..’ എന്നു തുടങ്ങുന്ന ഗാനം
അശ്വത് മാരിമുത്തു രചനയും സംവിധാനം നിർവഹിച്ച സൂപ്പർ ഹിറ്റ് ചിത്രം ഡ്രാഗണിലെ പുതിയ ഗാനം പ്രേക്ഷകർക്കരികിൽ. ‘റൈസ് ഓഫ് ഡ്രാഗൺ’ എന്നു പേരിട്ടിരിക്കുന്ന പാട്ടിന് വിഗ്നേഷ് ശിവൻ ആണ് വരികൾ കുറിച്ചത്. ലിയോൺ ജെയിംസ് ഈണമൊരുക്കി. അനിരുദ്ധ് രവിചന്ദർ, നദിഷ തോമസ് എന്നിവർ ചേർന്നാണു ഗാനം ആലപിച്ചത്. പാട്ട് ചുരുങ്ങിയ
ഹരീഷ് പേരടി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹരീഷ് പേരടി നിർമിച്ച ‘ദാസേട്ടന്റെ സൈക്കിൾ’ എന്ന ചിത്രത്തിലെ പുതിയ ഗാനം ആസ്വാദകശ്രദ്ധ നേടുന്നു. ‘പലകഥകൾ’ എന്നു തുടങ്ങുന്ന പാട്ടിന് തോമസ് ഹാൻസ് ബെൻ ആണ് വരികൾ കുറിച്ചത്. ഗിരീശൻ.എ.സി പാട്ടിന് ഈണമൊരുക്കി ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് പുറത്തിറക്കിയ പാട്ട് ഇതിനകം
ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന സൂര്യ ചിത്രം ‘റെട്രോ’യിലെ കല്യാണപ്പാട്ട് തരംഗമാകുന്നു. സന്തോഷ് നാരായണന് ഈണമൊരുക്കിയ ഗാനമാണിത്. വിവേക് വരികൾ കുറിച്ചിരിക്കുന്നു. സന്തോഷ് നാരായണനും ദ് ഇന്ത്യൻ കോറൽ എൻസെംബിളും സംയുക്തമായി ഗാനം ആലപിച്ചു. ആഘോഷപ്പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണു
ഇന്ത്യാസ് ഗോട്ട് ടാലന്റ് എന്ന ഷോയിൽ ഹാസ്യനടൻ ജസ്പ്രീത് സിങ് "കേരള സാർ, 100% ലിറ്ററസി സർ" എന്ന് പരിഹാസ രൂപേണ പറഞ്ഞത് വലിയ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. ജസ്പ്രീതിന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ മലയാളികൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോഴിതാ അതേ വാക്കുകൾ
ദിലീപ് ചിത്രം ‘പ്രിൻസ് ആൻഡ് ഫാമിലി’യിലെ പുതിയ ഗാനം ആസ്വാദക ശ്രദ്ധ നേടുന്നു. ‘ഹാർട്ട്ബീറ്റ് കൂടണ്’ എന്ന പേരിലൊരുക്കിയ ഗാനം അഫ്സൽ ആണ് ആലപിച്ചത്. വിനായക് ശശികുമാറിന്റെ വരികൾക്ക് സനൽ ദേവ് ഈണം നൽകി. പാട്ട് ഇതിനകം പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. മികച്ച പ്രതികരണങ്ങളോടെ പാട്ട് ട്രെൻഡിങ്ങിലും ഇടം
അനിൽ ദേവ് രചനയും സംവിധാനവും നിർവഹിച്ച ‘ഉറ്റവർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘മാറില്ല വീഴും വരെയും’ എന്നു തുടങ്ങുന്ന പാട്ടിന് ലോറൻസ് ഫർണാണ്ടസ് ആണ് വരികൾ കുറിച്ചത്. രാംഗോപാൽ ഹരികൃഷ്ണൻ ഈണം പകർന്ന ഗാനം നിത്യ സി കുമാർ ആലപിച്ചു. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു
അനിൽ ദേവ് രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഉറ്റവർ’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘വിജനതയിൽ തളരരുതിനി നീ’ എന്നു തുടങ്ങുന്ന പാട്ടിന് ലോറൻസ് ഫർണാണ്ടസ് ആണ് വരികൾ കുറിച്ചത്. രാംഗോപാൽ ഹരികൃഷ്ണൻ ഈണം പകർന്ന ഗാനം ആതിര മുരളി ആലപിച്ചു. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു
സംഗീതപ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ചുകൊണ്ട് പറന്നുയരുകയാണ് ധനുഷ് സംവിധാനം ചെയ്ത ‘നിലാവുക്ക് എൻ മെൽ എന്നടി കോപം’ എന്ന ചിത്രത്തിലെ സ്വർണ കുരുവി (ഗോൾഡൻ സ്പാരോ). ലിറിക്കൽ വിഡിയോ പുറത്തിറക്കിയപ്പോൾ തന്നെ പാട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റീൽസിലും തരംഗമായ ഗാനത്തിന്റെ വിഡിയോ പതിപ്പ് ആണ് ഇപ്പോൾ
Results 1-10 of 1913
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.