Activate your premium subscription today
പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരം നേടി എ.ആർ.റഹ്മാൻ. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരമാണ് റഹ്മാൻ നേടിയത്. ആടുജീവിതത്തിലെ പശ്ചാത്തലസംഗീതത്തിനാണ് പുരസ്കാരം. റഹ്മാനു വേണ്ടി സംവിധായകൻ ബ്ലെസി പുരസ്കാരം ഏറ്റുവാങ്ങി. ഹോളിവുഡിലെ അവലോണിലാണ് പുരസ്കാര വിതരണ ചടങ്ങ്.
പ്രശസ്തമായ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്കാരങ്ങൾക്കായുള്ള നാമനിർദേശ പട്ടികയിൽ ഇടം നേടി ആടുജീവിതം. മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്.
ഹൂസ്റ്റണില്‍ ഫ്രണ്ട്സ് ഓഫ് തിരുവല്ല ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 21 ന് നടന്ന ആഘോഷത്തില്‍ മുഖ്യാതിഥിയായി സംവിധായകൻ ബ്ലെസിയും കുടുംബവും പങ്കെടുത്തു.
സംവിധായകൻ ബ്ലെസിയെ തിരുവല്ല അസോസിയേഷൻ ഓഫ് ഡാലസ് ആദരിച്ചു.
ഡാലസ് ∙ കഴിഞ്ഞ രണ്ടാഴ്ചയായി അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ സഞ്ചരിക്കുന്നത്തിലൂടെ ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്ന ആത്മീയതയുടെ പ്രഭ അനുഭവിക്കാൻ കഴിഞ്ഞതായി കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ സംവിധായകൻ ബ്ലെസി. ഡാലസ് സെൻറ് പോൾസ് മാർത്തോമാ ചർച്ച് സീനിയർ സിറ്റിസൺ സംഘടിപ്പിച്ച പ്രത്യേക സമ്മേളനത്തിൽ
മികച്ച സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച ബ്ലെസിക്കും ഭാര്യ മിനി ബ്ലെസിക്കും ഡാലസ് ഫോർട്ട് വർത്ത് രാജ്യാന്തര വിമാനത്താവളത്തിൽ വരവേൽപ്പ് നൽകി.
കേരള ക്രിക്കറ്റ് ലീഗിലെ ടീമായ കൊച്ചി ബ്ലൂ ടൈഗേഴ്സ് എ.ആർ.റഹ്മാന്റെ സംഗീതം അനുമതിയില്ലാതെ ഉപയോഗിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും ആടുജീവിതം സിനിമയുടെ നിർമാതാക്കൾ. ആടുജീവിതം സിനിമയ്ക്കായി നിർമിച്ച ഹോപ് എന്ന ഗാനമാണ് ക്രിക്കറ്റ് ടീമിന്റെ പ്രചാരണത്തിന് ഉപയോഗിച്ചതെന്ന് ആടുജീവിതം സിനിമയുടെ
ഫിലഡൽഫിയ∙ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയ ഓണാഘോഷത്തിന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി മാപ്പ് എക്സിക്യൂട്ടീവീസ് അറിയിച്ചു. സംഗമൊത്സവ് സെപ്റ്റംബർ 7 ന് 3 മണിമുതൽ സിറോ മലബാർ പള്ളി ഓഡിറ്റോറിയത്തിൽ അരങ്ങേറും. ഇന്ത്യയിലെ വിവിധ സംസഥാനങ്ങളിലെ തനത് കലാരൂപങ്ങൾ 150 ഇൽ പരം ആർട്ടിസ്റ്റുകൾ ഒരു വേദിയിൽ
സംസ്ഥാന പുരസ്കാരത്തിൽ ആടുജീവിതത്തിലെ സംഗീതത്തെ പരിഗണിക്കാതെ പോയതിൽ ദുഃഖം രേഖപ്പെടുത്തി ചിത്രത്തിന്റെ സംവിധായകൻ ബ്ലെസ്സിയും നോവലിസ്റ്റ് ബെന്യാമിനും. കേരളം മുഴുവൻ പാടിക്കൊണ്ടു നടന്ന പാട്ടുകൾ ജൂറിയുടെ ശ്രദ്ധയിൽപ്പെടാത്തതിൽ അദ്ഭുതം തോന്നുന്നുവെന്ന് ബ്ലെസ്സി പ്രതികരിച്ചു. എ.ആർ.റഹ്മാന്റെ മനോഹരമായ
ആടുജീവിതം എന്ന തന്റെ നോവലിനെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്ത ആടുജീവിതത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്ന് എഴുത്തുകാരൻ ബെന്യാമിൻ. ബ്ലെസ്സി എന്ന സംവിധായകന്റെ നീണ്ട പതിനാറു വർഷത്തെ കഠിനാധ്വാനത്തിന് ലഭിച്ച അംഗീകാരമാണ് ഈ പുരസ്കാരങ്ങൾ. ഒരു നോവലിസ്റ്റ് എന്നതിലുപരി
Results 1-10 of 84