Activate your premium subscription today
Sunday, Mar 30, 2025
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് രശ്മി ബോബൻ. സിനിമാ സംവിധായകൻ ബോബൻ സാമുവലിന്റെ സഹധർമിണിയായ രശ്മി നല്ലൊരു നടിയും ഒരു കുടുംബിനിയുമാണ്. ചെറുപ്പത്തിൽ സ്റ്റേജിൽ കയറാൻ പോലും ഭയന്നിരുന്ന താനാണ് ഇപ്പോൾ അഭിനയ രംഗത്ത് നിറഞ്ഞു നിൽക്കുന്നതെന്നത് തനിക്ക് തന്നെ അദ്ഭുതമാണെന്ന് രശ്മി
നടി രശ്മി ബോബൻ അഭിനയിച്ച അഭിനയിച്ച ഹ്രസ്വസിനിമ ‘അറേഞ്ച്ഡ് മാര്യേജ്’ ശ്രദ്ധേയമാകുന്നു. ഗരം മസാല പ്രൈം ഒറിജിനൽസിനു വേണ്ടി നിർമിച്ച ചിത്രമാണിത്. സുരേഷ്, സ്റ്റീജ, രോഹിത് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങൾ. ഒരു പെണ്ണുകാണൽ ചടങ്ങും അതിനിടെ ഉണ്ടാകുന്ന അപ്രതീക്ഷിത നിമിഷങ്ങളുമാണ് മനോഹരമായ ചിത്രം
സ്റ്റൈലിഷ് ഫോട്ടോഷൂട്ടിൽ തിളങ്ങി നടി രശ്മി ബോബൻ. സാരിയിലും പരമ്പരാഗത വസ്ത്രങ്ങളിലും കണ്ടിരുന്ന താരം ഇത്തവണ വേറിട്ടൊരു മേക്കോവറിലാണ് എത്തുന്നത്. ‘ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്’, ഫോട്ടോഷൂട്ട് വിശേഷങ്ങളെക്കുറിച്ച് രശ്മി പറഞ്ഞു തുടങ്ങുന്നു. ‘സിനിമകളിലും സീരിയലുകളിലുമൊക്കെ ഞാൻ ചെയ്ത മിക്ക
നാല്പതിന്റെ നിറവിലും സൗന്ദര്യ സങ്കൽപങ്ങൾക്ക് പുതിയ നിർവചനം നൽകുകയാണ് നടി രശ്മി ബോബൻ. കേരളപ്പിറവിയോട് അനുബന്ധിച്ച് ജിലേഷ് കെ.ജി. എടുത്ത രശ്മിയുടെ മൂന്നു ഗെറ്റപ്പിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ വൈറൽ ആയിരുന്നു. കോവിഡും ലോക്ഡൗണും സൃഷ്ടിച്ച മടുപ്പു മാറാനാണ് ഇത്തരമൊരു ഫോട്ടോഷൂട് ചെയ്തതെന്ന് രശ്മി ബോബൻ
നടി രശ്മി ബോബന്റെ മേക്കോവർ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. അഗോഷ് വൈഷ്ണവന്റെ സെലിബ്രിറ്റി ഫോട്ടോഷൂട്ടിനു വേണ്ടിയാണ് നടിയുടെ മേക്കോവർ. സിനിമയിലും സീരിയലിലും സജീവ താരമാണ് രശ്മി. അച്ചുവിന്റെ അമ്മ,വിനോദയാത്ര, രസതന്ത്രം, രാപ്പകൽ, ജനപ്രിയൻ എന്നിവ പ്രധാന ചിത്രങ്ങൾ. സംവിധായകനായ ബോബൻ
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.