Activate your premium subscription today
Saturday, Apr 12, 2025
സൽമാൻ ഖാൻ–പ്രഭുദേവ കൂട്ടുകെട്ടില് പുറത്തിറങ്ങുന്ന ആക്ഷൻ ത്രില്ലർ ‘രാധെ’യിൽ പാട്ടൊരുക്കിയതിന്റെ അനുഭവം പങ്കിട്ട് സംഗീതസംവിധായകൻ സാജിദ് ഖാൻ. സഹോദരനും സംഗീതസംവിധാനത്തിലെ സാജിദിന്റെ പങ്കാളിയുമായിരുന്ന വാജിദിന്റെ അകാല വിയോഗത്തിനു ശേഷം സാജിദ് ആദ്യമായി സംഗീതം ഒരുക്കുന്ന ചിത്രമാണ് ‘രാധെ’. ജീവിതത്തിൽ
അന്തരിച്ച സംഗീതസംവിധായകൻ വാജിദ് ഖാന്റെ കുടുംബത്തിനെതിരെ ഭാര്യ കമൽറുഖ് ഖാൻ ഹൈക്കോടതിക്കു മുന്നിൽ. വാജിദിന്റെ പേരിലുള്ള സ്വത്തിൽ തനിക്കും മക്കൾക്കും മാത്രമാണ് അവകാശമെന്നും എന്നാൽ അക്കാര്യം അംഗീകരിക്കാൻ കുടുംബം തയ്യാറാകുന്നില്ല എന്നും കമല്റുഖ് ആരോപിച്ചു. 2012ൽ തന്റെയും മക്കളുടെയും പേരിൽ വാജിദ്
അന്തരിച്ച സംഗീതസംവിധായകൻ വാജിദ് ഖാനെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്തലുകളുമായി കുടുംബം. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്നാണ് വാജിദ് അന്തരിച്ചത്. വൃക്ക മാറ്റി വയ്ക്കൽ ആവശ്യമായി വന്നപ്പോൾ സഹോദരൻ സാജിദിന്റെ ഭാര്യ ലുബ്നയാണ് അദ്ദേഹത്തിനു വൃക്ക ദാനം ചെയ്തത്. ഇക്കാര്യമാണ് ഇപ്പോൾ കുടുംബം തുറന്നു പറഞ്ഞത്.
അന്തരിച്ച സംഗീതസംവിധായകൻ വാജിദ് ഖാന് മരിച്ചത് ഹൃദയാഘാതത്തെത്തുടർന്നാണെന്ന വെളിപ്പെടുത്തലുമായി കുടുംബം. വാജിദിന് കോവിഡ് സ്ഥിരീകരിച്ചതായി ആദ്യം റിപ്പോർട്ടുകൾ വന്നിരുന്നു. വാജിദ് ഖാന്റെ സഹോദരനും സംഗീതസംവിധായകനുമായ സാജിദ് ഖാൻ വാജിദിന്റെ മരണത്തെ സംബന്ധിച്ച നിർണായക വിവരങ്ങൾ
അകാലത്തിൽ വേർപെട്ട സംഗീതസംവിധായകൻ വാജിദ് ഖാന്റെ ഓർമകളിൽ ഉള്ളു തൊടും കുറിപ്പുമായി സഹോദരൻ സാജിദ് ഖാൻ. ‘ഈ ലോകത്തിൽ മമ്മിയോടൊപ്പം ഞാനും അങ്ങകലെ മറ്റൊരു ലോകത്തിൽ പപ്പയോടൊപ്പം നീയും’ എന്നാണ് സാജിദ് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ കുറിച്ചത്. വാജിദിനൊപ്പം നിൽക്കുന്നതിന്റെ ചിത്രവും അദ്ദേഹം പോസ്റ്റു
അന്തരിച്ച ബോളിവുഡ് സംഗീത സംവിധായകനും ഗായകനുമായ വാജിദ് ഖാനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് ഗായിക ശ്രേയ ഘോഷാൽ. അദ്ദേഹത്തിന്റെ വേർപാട് വിശ്വസിക്കാനാകുന്നില്ലെന്നും എപ്പോഴും ആ പുഞ്ചിരിക്കുന്ന മുഖമാണ് മനസ്സിലുള്ളതെന്നും ശ്രേയ സമൂഹമാധ്യമത്തിൽ കുറിച്ചു. വാജിദിനെ ആദ്യമായി പരിചയപ്പെട്ടതു മുതലുള്ള ഓർമകൾ ഗായിക
വേദിയിൽ പാടിക്കൊണ്ടിരിക്കുന്നതിന് ഇടയിൽ ഗായകൻ മരിച്ചു വീഴുമ്പോൾ തോന്നുന്ന നടുക്കമാണ് സംഗീതസംവിധായകൻ വാജിദ് ഖാന്റെ വേർപാടിൽ ബോളിവുഡ് അനുഭവിക്കുന്നത്. സാജിദ്–വാജിദ് ജോടികൾ സൽമാൻ ഖാനു വേണ്ടിയൊരുക്കിയ ഈദ് ഗാനം യുട്യൂബ് ട്രെൻഡിങ്ങിൽ നിന്ന് പോകുന്നതിനു മുൻപെ വാജിദ് ഖാന്റെ മരണവാർത്ത എത്തി. സാജിദിനൊപ്പം
സംഗീതസംവിധായകൻ വാജിദ് ഖാന്റെ അപ്രതീക്ഷിത വിയോഗം ബോളിവുഡിൽ കനത്ത ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചൻ, പ്രിയങ്ക ചോപ്ര, കരൺ ജോഹർ തുടങ്ങിയവർ അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി. വൃക്ക സംബന്ധമായ ചികിത്സയിലിരിക്കെയാണ് 42–ാം വയസിൽ വാജിദ് വിടവാങ്ങിയത്. രോഗം മൂർഛിച്ചതിനെ തുടർന്ന് നാലു
പ്രശസ്ത ബോളിവുഡ് സംഗീതസംവിധായകൻ വാജിദ് ഖാൻ (42) അന്തരിച്ചു. വൃക്ക സംബന്ധമായ രോഗത്തെ തുടർന്നു ചികിത്സയിലായിരുന്നു. രോഗം മൂർഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലു ദിവസമായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു അദ്ദേഹം. തിങ്കളാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. സംഗീതസംവിധായകൻ സലിം മർച്ചന്റ് ആണ് വാജിദ്
Results 1-9
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.