Activate your premium subscription today
മലയാളത്തിലെ ആദ്യ ടെക്നോ ഹൊറര്‍ ത്രില്ലര്‍ എന്ന വിശേഷണത്തിലാണ് ചതുര്‍മുഖം എന്ന സിനിമ പുറത്തിറങ്ങിയത്. ഇതില്‍ ഒരു സ്മാര്‍ട് ഫോണ്‍ പേസ്മേക്കര്‍ ഘടിപ്പിച്ച ഒരാളുടെ ജീവനെടുക്കുന്ന രംഗമുണ്ട്. യഥാര്‍ഥ ജീവിതത്തിലും സ്മാര്‍ട് ഫോണുകള്‍ പേസ്മേക്കറുകളുടെ താളം തെറ്റിക്കാന്‍ മാത്രം ശേഷിയുള്ളവയാണോ? ആണെങ്കില്‍
മഞ്ജു വാരിയർ നായികയായി എത്തി തിയറ്ററുകളിൽ മികച്ച പ്രതികരണം നേടിക്കൊണ്ടിരിക്കുന്ന ചതുർമുഖം സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കുന്നു. കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ ഇങ്ങനെയൊരു തീരുമാനവുമായി മുന്നോട്ടുവന്നത്. കുടുംബപ്രേക്ഷകരുടെ കൂടി അഭ്യർഥന മാനിച്ച് സ്ഥിതിഗതികൾ
"മാരാ" സിനിമ കാണുകയായിരുന്നു, നമ്മുടെ ചാർളിയുടെ തമിഴ് കാഴ്ച. തുടക്കത്തിൽ നായിക പാറുവിന്റെ കുട്ടിക്കാലത്ത് അവൾ കേൾക്കുന്നൊരു കഥയുണ്ട്, ആത്മാവിനെ മത്സ്യത്തിലാക്കി ജീവിച്ചിരുന്നൊരു സൈനികനെക്കുറിച്ച്. എന്നോ ഒരിക്കൽ വന്നൊരു പ്രളയത്തിൽ അയാളിൽ നിന്നകന്നു പോകുന്ന മത്സ്യത്തെക്കുറിച്ച്, അതിനെ തിരഞ്ഞു
മഞ്ജുവിന്റെ മുഖം ഒരു പുഞ്ചിരിയോടെയാണ് മലയാളികളുടെ മനസ്സിൽ ആദ്യം തെളിയുക. കൂടുതൽ ഓർമിക്കുന്തോറും അതൊരു പൊട്ടിച്ചിരിയായി കാതിൽ മുഴങ്ങാറുമുണ്ട്. എന്നാൽ, തൽക്കാലം ആ ചിരിയും കളിയുമൊക്കെ മാറ്റിവച്ച് പ്രേക്ഷകരെ അൽപം പേടിപ്പിച്ച് ശ്വാസം പിടിച്ചിരുത്തിക്കാൻ വരികയാണ് മഞ്ജു വാരിയർ. സംഗതി അത്ര സിംപിൾ അല്ല.
സ്വന്തം ഭാഷയിലുള്ള ഹൊറർ സിനിമകളോട് മലയാളിക്കു വലിയ പഥ്യമില്ല. ഹൊറർ ലേബലുള്ള പല മലയാള സിനിമകളും കണ്ട് പേടിച്ചതിനേക്കാളേറെ കരഞ്ഞിട്ടുള്ളതുകൊണ്ടാകാം അന്യഭാഷാ ഹൊറർ ചിത്രങ്ങൾക്കു പുറകെ നാം പോകുന്നത്. എന്നാൽ ഹൊറർ എന്ന പേരിൽ പ്രേക്ഷകരെ പീഡിപ്പിക്കാത്ത സിനിമയാണ് മഞ്ജു വാര്യർ കേന്ദ്രകഥാപാത്രമായി എത്തുന്ന
Results 1-5