Activate your premium subscription today
അപ്രതീക്ഷിമായി കിട്ടിയ ദേശീയ ചലച്ചിത്ര പുരസ്ക്കാരത്തിന്റെ സന്തോഷത്തിലാണ് ശ്രീപദ് യാൻ എന്ന കുട്ടിത്താരം. സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രതീക്ഷിച്ചിരുന്ന ശ്രീപദിനെ തേടിയെത്തിയത് ദേശീയ പുരസ്കാരമായിരുന്നു. ടിക്ടോക്ക് വിഡിയോകളിലെ പ്രകടനമാണ് ശ്രീപദിനെ സിനിമാലോകത്ത് എത്തിച്ചത്. കണ്ണൂർ പയ്യന്നൂർ അടുത്ത്
ദേശീയ പുരസ്കാരത്തിളക്കത്തിലാണ് മാളികപ്പുറത്തിലെ ബാലതാരം ശ്രീപദ് യാൻ. ടിക്ടോക്കിൽ വൈറലായ വിഡിയോയിലൂടെ അഭിനയരംഗത്തെത്തിയ ശ്രീപദ് വളരെ പെട്ടെന്നാണ് ആരാധകശ്രദ്ധ നേടിയത്. ‘ത, തവളയുടെ ത’, 'കുമാരി' തുടങ്ങിയ സിനിമകളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. മാളികപ്പുറത്തിലെ കഥാപാത്രമാണ് ശ്രീപദിനെ മലയാളികൾക്കിടയിൽ
സമൂഹ മാധ്യമങ്ങളിലെ സൈബർ ആക്രമണങ്ങളിൽ നിയമനടപടിയുമായി ബാലതാരം ദേവനന്ദ. എറണാകുളം സൈബർ പൊലീസിനാണ് ദേവനന്ദയുടെ അച്ഛൻ പരാതി നൽകിയത്. ഒരു സിനിമയുടെ ഭാഗമായി ദേവനന്ദ നടത്തിയ അഭിമുഖത്തിൽ നിന്നുള്ളൊരു ഭാഗം മാത്രം കട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ തെറ്റായി പ്രചരിപ്പിക്കുകയും അതുമായി ബന്ധപ്പെട്ട് ചിലർ മോശം
‘മാളികപ്പുറ’ത്തിന്റെ വിജയത്തിനു ശേഷം സംവിധായകൻ വിഷ്ണു ശശിശങ്കറും തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും വീണ്ടും ഒന്നിക്കുന്ന സിനിമയാണ് ‘സുമതി വളവ്’. വാട്ടർമാൻ ഫിലിംസിന്റെ ബാനറിൽമുരളി കുന്നുംപുറത്ത് നിർമിക്കുന്ന സിനിമയുടെ ടൈറ്റിൽ റിലീസ് ഇന്നലെ കൊച്ചിയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ നടന്നു. ഓഗസ്റ്റിൽ
പുതിയ തലമുറയിലെ കുട്ടികൾ ഒരുപാടു മാറിയെന്നും ക്യൂട്ട്നെസ് നോക്കി നിൽക്കുന്നവരല്ലെന്നുമുളള ബാലതാരം ദേവാനന്ദയുടെ പരാമർശം സമൂഹ മാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. കുട്ടി ചെറിയ വായിൽ വലിയ വർത്തമാനം പറയുന്നു, ഇതു കുറച്ച് കൂടിപ്പോയി എന്നിങ്ങനെയായിരുന്നു ദേവനന്ദയ്ക്കെതിരെയുള്ള വിമർശനങ്ങൾ. ദേവനന്ദയെ
സംവിധായകൻ വിനയന്റെ മകനും നടനുമായ വിഷ്ണു വിനയ് സംവിധായകനാകുന്നു. മാളികപ്പുറം, 2018 എന്നീ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നു നിർമിക്കുന്ന ‘ആനന്ദ് ശ്രീബാല’ എന്ന സിനിമയിലൂടെയാണ് വിഷ്ണുവിന്റെ സംവിധാന അരങ്ങേറ്റം. ‘മാളികപ്പുറം’ സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ്
സമൂഹമാധ്യമങ്ങൾ ഏറെ സ്വാധീനം ചെലുത്തുന്ന മേഖലയാണ് സിനിമ. പണ്ടുകാലത്തെ അപേക്ഷിച്ച് ഇപ്പോൾ റിലീസിന് പിന്നാലെ തൽക്ഷണം തന്നെ സിനിമകളെക്കുറിച്ചുള്ള റിപ്പോർട്ടുകളും റിവ്യൂകളും പുറത്തുവരുന്നുണ്ട്. റിവ്യു ബോംബിങ് പോലെയുള്ള പ്രവണതകൾ കൂടി വരുന്നതും ഇതിനൊരു നിയന്ത്രണമില്ല എന്നുള്ളതുകൊണ്ടു തന്നെയാണ്. സിനിമാ
മലയാള സിനിമകളെ ജൂറി ആവേശത്തോടെയാണ് സ്വീകരിച്ചതെന്ന് ഇന്ത്യൻ പനോരമ ജൂറി അംഗവും മലയാള സിനിമാ നിർമാതാവും സംവിധായകനും തിരക്കഥാകൃത്തുമായ കെ.പി. വ്യാസൻ. ഇത്തവണ 25 സിനിമകൾ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ ഏഴു സിനിമകൾ മലയാളത്തിൽ നിന്നാണെന്നതിൽ അഭിമാനമുണ്ടെന്ന് വ്യാസൻ പറയുന്നു. പുതുമുഖമായ ആനന്ദ്
54-ാമത് ഗോവ രാജ്യാന്തര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്ഐ) ഇന്ത്യൻ പനോരമയിലേക്ക് ആറ് മലയാളം ചിത്രങ്ങൾ തിരഞ്ഞെടുത്തു. മലയാള സിനിമയായ 'ആട്ടം' ആണ് ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രം. വിനയ് ഫോർട്ട് പ്രധാന വേഷത്തിലെത്തുന്ന ചിത്രംആനന്ദ് ഏകർഷി സംവിധാനം ചെയ്യുന്നു. ജൂഡ് ആന്തണിയുടെ ‘2018’, മമ്മൂട്ടിയും ജ്യോതികയും
മാളികപ്പുറം എന്ന സിനിമയിലൂടെ തിരക്കുള്ള തിരക്കഥാകൃത്തായി മാറിയ അഭിലാഷ് പിള്ള നവരാത്രി അനുഭവങ്ങൾ പങ്കു വയ്ക്കുന്നു. നൈറ്റ് ഡ്രൈവ്, പത്താം വളവ്, കഡാവര് എന്നീ ചിത്രങ്ങൾക്കും അഭിലാഷ് തിരക്കഥ ഒരുക്കിയിട്ടുണ്ട്. പുസ്തകം പൂജ വയ്ക്കുമ്പോൾ എല്ലാ കുഞ്ഞുങ്ങൾക്കും ഉള്ള രസകരമായ അനുഭവം, പഠിക്കണ്ട, ഗൃഹപാഠം
Results 1-10 of 55