Activate your premium subscription today
Tuesday, Apr 1, 2025
തിരുവനന്തപുരം ∙ ബുറെവി ചുഴലിക്കാറ്റ് വെള്ളിയാഴ്ച അതിരാവിലെ കേരളതീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം ജില്ലയുടെ തെക്കൻ ഭാഗങ്ങളിലൂടെ കടന്ന് അറബിക്കടലിലേക്കു നീങ്ങും. കന്യാകുമാരിയിൽനിന്ന് തിരുവനന്തപുരം തീരം വഴിയാണ് ചുഴലിയുടെ യാത്രാപഥം. 43 വില്ലേജുകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
ഉംപുൻ ചുഴലി ശക്തിപ്പെട്ട് സൂപ്പർ സൈക്ലോണായി മാറിയതിനു പിന്നിൽ ലോക്ഡൗണിന്റെ കാണാക്കൈകളുണ്ടോ? ഗവേഷകർ പരിശോധന തുടങ്ങിക്കഴിഞ്ഞു. വായുമലിനീകരണവും മഴയും തമ്മിലുള്ള രഹസ്യങ്ങളും പുറത്തുവന്നേക്കും. ലോക്ഡൗണിൽ അന്തരീക്ഷമലിനീകരണം കുറഞ്ഞു. എയ്റോസോൾ.... Amphun, Cyclone, Manorama News
ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് വടക്കന്‍ തീരത്തേക്ക് നീങ്ങുന്ന അതിതീവ്ര ചുഴലിക്കാറ്റ് ഉംപുന്‍ ഇന്ന് കരതൊടും. ഉച്ചയോടെ ബംഗാളിലെ ദിംഗയിലാണ് ചുഴലിക്കാറ്റ് കരതൊടുക. വൈകിട്ടോടെ പൂര്‍ണമായി കരയില്‍ പ്രവേശിക്കുന്ന ഉംപുന്‍ വന്നാശമുണ്ടാക്കുമെന്നാണ് പ്രവചനം. ഒഡീഷയിെല പാരദ്വീപിന് 210 കിലോമീറ്റര്‍ അകലെയാണ്
തിരുവനന്തപുരം/ ന്യൂഡൽഹി ∙ ബംഗാൾ ഉൾക്കടലിൽ വൻ ചുഴലിക്കാറ്റ് ( സൂപ്പർ സൈക്ലോൺ) രൂപംകൊ ള്ളുന്നത് 21 വർഷത്തിനു ശേഷം. മണിക്കൂറിൽ 221 കിലോമീറ്റർ വേഗം കൈവരിക്കുന്നവയാണു ‘സൂപ്പർ സൈക്ലോൺ’ വിഭാഗത്തിൽ ഉൾപ്പെടു | Cyclone Amphan | Malayalam News | Manorama Online
മെയ് 16 ന് വൈകുന്നേരത്തോടെ ബംഗാൾ ഉൾക്കടലിൽ 'അംഫാൻ' ചുഴലിക്കാറ്റ് രൂപകൊള്ളുമെന്ന മുന്നറിയിപ്പുമായി ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലും തെക്കൻ ആൻഡമാനിൽ സമുദ്രത്തിന് മുകളിലുമായി മെയ് 13 ന് രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്ന് ചുഴലിക്കാറ്റ് രൂപമെടുക്കുമെന്നാണ്
Results 1-5
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.