Activate your premium subscription today
Tuesday, Apr 1, 2025
ജലത്തിന്റെ കാര്യത്തിൽ കേരളം സമ്പന്നമാണ്. എങ്കിലും ശുദ്ധജലം ലഭിക്കാൻ ബുദ്ധിമുട്ടുന്ന സ്ഥലങ്ങൾ ഇപ്പോഴും ഇവിടെയുണ്ട്. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങൾ ജലം അമൂല്യവസ്തുവായി കാണുമ്പോഴും മൊത്തം ജലലഭ്യതയുടെ കേവലം 10 മുതൽ 12 ശതമാനം മാത്രമാണ് നമ്മൾ ഉപയോഗിക്കുന്നത്. കൃത്യമായ പദ്ധതികൾ ഒരുക്കി ജലം പ്രയോജനപ്പെടുത്താൻ വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്ക് പദ്ധതികളില്ലെന്നതുതന്നെ കാരണം. കേരളത്തിൽ കുടിവെള്ള ലഭ്യത ഉറപ്പാക്കാൻ പൊതുകിണറുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കിണറുകളിൽ നെല്ലിപ്പടി സ്ഥാപിച്ച് കുടിവെള്ളം ശുദ്ധമാക്കാൻ നടത്തിയ ശ്രമങ്ങൾ വിജയകരമായിരുന്നു എന്നു ശാസ്ത്രീയമായും തെളിയിച്ചിട്ടുണ്ട്. നമ്മുടെ ജലസംരക്ഷണത്തിനെ കുറിച്ചുള്ള ചിന്തകൾ കേവലം സീസണലാണെന്ന് തുറന്നു പറയുകയാണ് 'കേരള വാട്ടർമാൻ' എന്ന വിശേഷണമുള്ള ജലശാസ്ത്രജ്ഞൻ ഡോ.ഇ.ജെ.ജയിംസ്. സംസ്ഥാനത്തെ നദികളിലെ ജലം ശാസ്ത്രീയമായി ഉപയോഗിക്കേണ്ടതിന്റെയും കാവേരിജലവിഹിതം പ്രയോജനപ്പെടുത്താനുമുളള സംസ്ഥാന ഉന്നതസമിതിയിലെ പഠനസമിതിയുടെ ചെയർമാൻ കൂടിയാണ് ഇദ്ദേഹം. ജലസംരക്ഷണം, പരിപാലനം, ഗുണനിലവാരം എന്നിവയിൽ ഒട്ടേറെ പ്രവർത്തനവും ഇടപെടലും നടത്തിയ ഡോ.ഇ.ജെ.ജയിംസ് മനോരമ ഓൺലൈൻ പ്രീമിയത്തിനു അനുവദിച്ച അഭിമുഖത്തിൽ മനസ്സുതുറക്കുന്നു.
ഏലൂർ ∙ 2018ലെ പ്രളയവും 2019ലെ വെള്ളപ്പൊക്കവും പെരിയാറിൽ ഡിപ്പോയ്ക്കു സമീപം കിലോമീറ്ററുകളോളം തള്ളിയ എക്കൽ 5 വർഷം പിന്നിടുമ്പോഴും നീക്കാനായില്ല. പ്രദേശത്തു പുഴ പകുതിയോളം പുല്ലും കാടും വളർന്നു നികന്നു. കടവു ശുചീകരണത്തിന്റെ പേരിൽ നഗരസഭ കഴിഞ്ഞ വർഷങ്ങളിൽ വാരിക്കൂട്ടിയ എക്കലും ചെളിയും പുഴയിൽ തന്നെ
ചെറുതോണി ∙ മഹാപ്രളയത്തിൽ കേടുപാടു സംഭവിച്ച ചെറുതോണി പഴയ പാലത്തിനു പകരം നിർമിക്കുന്ന പുതുപാലം നിലം തൊടാനൊരുങ്ങുന്നു. പാലത്തിന്റെ സ്പാനുകളുടെ ജോലി അവസാന ഘട്ടത്തിൽ എത്തിയതോടെയാണ് ഇരു കരകളിലേക്കും ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചത്. ആകെയുള്ള മൂന്നു സ്പാനുകളിൽ ആദ്യത്തേതിന്റെ പണികൾ പൂർത്തിയായി.
പനമരം ∙ തകർന്നു വീണ പാലത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതു മൂലം കൃഷിയിടവും റോഡും ഇടിച്ചിൽ ഭീഷണിയിൽ. പനമരം പടിഞ്ഞാറത്തറ പഞ്ചായത്തുകളെ ബന്ധിപ്പിച്ചു വലിയ പുഴയിൽ നിർമിച്ച കൊറ്റുകുളം ചെറുമലക്കടവ് തൂക്കുപാലത്തിന്റെ അവശിഷ്ടങ്ങളാണ് നാട്ടുകാർക്ക് ദുരിതമാകുന്നത്. 2004-05 ൽ പശ്ചിമഘട്ട വികസന പദ്ധതിയിൽ
തിരുവനന്തപുരം∙ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ 25ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 26 വരെ മറ്റ് ചില ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.തെക്കൻ തമിഴ്നാട് തീരത്ത് രൂപപ്പെട്ട erala dam shutter open, kerala rains, kerala rain flood, heavy rainfall, Kerala Landslide Death Toll,Manorama Online
തിരുവനന്തപുരം∙ വിതുരയ്ക്കടുത്ത് മീനാങ്കലില്‍ മലവെള്ളപ്പാച്ചില്‍. പന്നിക്കുഴി ഭാഗത്ത് ഒരു വീട് തകര്‍ന്നു. പേപ്പാറ വനമേഖലയില്‍ ഉച്ചമുതലുണ്ടായ കനത്ത മഴയാണ് വെള്ളപ്പാച്ചിലിനു കാരണം. വനപ്രദേശത്തുനിന്നു കുത്തിയൊലിച്ചെത്തിയ വെള്ളം, തോട് കരകവിഞ്ഞ് കൃഷിയിടങ്ങളിലേക്കും....vithura,Flash flood, Rain Havoc, kerala rains, kerala rain flood, Manorama news
പത്തനംതിട്ട ∙ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും സംസ്ഥാനത്ത് സാമാന്യം ശക്തമായ മഴ ലഭിച്ചത് വൈകുന്നേരം മാത്രം. മൂന്നാറിൽ രണ്ടു സെന്റീമിറ്റർ മഴയാണ് ലഭിച്ചത്. പത്തനംതിട്ട ജില്ലയുടെ പല ഭാഗങ്ങളിലും മഴയുണ്ട്. ഇന്ത്യൻ കാലാവസ്ഥാ വിഭാഗം (ഐഎംഡി) സംസ്ഥാനത്ത് സ്ഥാപിച്ചിരിക്കുന്ന ഓട്ടമാറ്റിക് മഴമാപിനികളിൽ നിന്നുള്ള തത്സമയKerala, rain, rain flood, Flood kerala, Orange alert, Munnar, Manorama News
കോട്ടയം∙ കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും ജലനിരപ്പ് താഴാതെ നിൽക്കുന്നതിൽ ആശങ്ക. താഴ്ന്ന പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിൽ ഇപ്പോഴും വെള്ളമുണ്ട്. കുട്ടനാട്ടിലെത്തുന്ന അധികജലം തണ്ണീർമുക്കം ബണ്ട്, തോട്ടപ്പള്ളി സ്പിൽവേ എന്നിവയിലൂടെ വലിയ തോതിൽ കടലിലേക്കൊഴുകുന്നത് ആശ്വാസമാണ്. Kuttanad, Upper kuttanad, water, Flood, Kerala Flood, Rain, Kerala Rain, Flood, Manorama News
കോഴിക്കോട്∙കോഴിക്കോടിന്റെ മലയോര മേഖലകളില്‍ കനത്ത മഴ. തിരുവമ്പാടി ടൗണില്‍ വെള്ളം കയറി. കൊടിയത്തൂരില്‍ രണ്ട് തെങ്ങ് ഇടിമിന്നലേറ്റ് കത്തി നശിച്ചു. മലയോര മേഖലയിലുള്ളവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാഭരണകൂടം നിർദേശം നൽകി. ആവശ്യമായ ഘട്ടത്തില്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ Kozhikode, rain, kerala rain, kerala flood, flood, rainfall, manorama news
കോട്ടയം ∙ ജില്ലയുടെ കിഴക്കൻ മേഖലകളിൽ മഴ. കഴിഞ്ഞ ദിവസങ്ങളിൽ വലിയ തോതിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര .Rain Havoc, kerala dam opening, kerala dam shutter open, kerala rains, kerala rain flood, heavy rainfall, rain kerala, kottayam, Manorama News
Results 1-10 of 17
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.