Activate your premium subscription today
കടലിന്റെയും തടാകങ്ങളുടെയുമെല്ലാം ആഴമളക്കാന്‍ ശബ്ദതരംഗങ്ങളാണ് ഗവേഷകര്‍ ഉപയോഗിക്കുക എന്ന കാര്യം സ്കൂള്‍തലത്തില്‍ ഭൗതിക ശാസ്ത്രത്തില്‍ പഠിക്കാനുണ്ട്. ആഴങ്ങളിലേക്ക് ശബ്ദതരംഗങ്ങള്‍ അയച്ച് അവ പ്രതിധ്വനിക്കാനെടുക്കുന്ന സമയം കണക്കാക്കിയാണ് ആഴം നിശ്ചയിക്കുന്നതെന്നും കൊച്ചുകൂട്ടുകാര്‍ പഠിച്ചിട്ടുണ്ടാകും.
Results 1-1