Activate your premium subscription today
സൂര്യൻ അതിന്റെ 11 വർഷത്തെ ചക്രത്തിന്റെ ഏറ്റവും സജീവമായ സോളാർ മാക്സിമം ഘട്ടത്തിലേക്ക് പ്രവേശിച്ചതായി നാസ സ്ഥിരീകരിച്ചു. സൂര്യനിൽ കാന്തികപ്രവർത്തനങ്ങൾ നടക്കുന്ന സൺസ്പോട് എന്ന ഘടനകൾ മൂലമാണ് ഈ ദിശ തിരിയൽ നടക്കുന്നത്.സൂര്യന്റെ കാന്തിക മണ്ഡലം ദിശതിരിയാൻ പോകുന്ന ഈ പ്രതിഭാസം സ്ഥിരമായി അരങ്ങേറുന്നതുമാണ്.
അന്തരീക്ഷത്തിലെ സൂക്ഷ്മ മഞ്ഞുപാളികളിൽ കൂടി പ്രകാശം സഞ്ചരിക്കുമ്പോൾ അപവർത്തനവും വിസരണവും സംഭവിക്കുന്നതു മൂലം സൂര്യന്റെ ഇരുവശത്തുമായി പ്രത്യക്ഷമാകുന്നതും സൂര്യനെ പോലെ തോന്നിപ്പിക്കുന്നതുമായ പ്രകാശപാളികളാണ് സൗരശ്വാനന്മാർ(Sundogs/ mock sun/parhelion). സാധാരണ 22 ഡിഗ്രി കോണളവിലാണ് ഇവ ദൃശ്യമാകുന്നത്.
ന്യൂയോർക്കിൽ കഴിഞ്ഞ തിങ്കളാഴ്ച വിചിത്രമായൊരു ആകാശക്കാഴ്ച ഉടലെടുത്തു. കടുംചുവപ്പ് നിറത്തിലാണ് അന്ന് നഗരത്തിലെ മാനത്ത് സൂര്യൻ ഉദിച്ചത്. ന്യൂയോർക്കിൽ മാത്രമല്ല, വടക്കൻ യുഎസ് മേഖലകളിലും തെക്കൻ കാനഡ പ്രദേശങ്ങളിലും ഇതേ വിചിത്രമായ ദൃശ്യമാണ് ആകാശത്ത് കണ്ടത്. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ
Results 1-3