Activate your premium subscription today
രാമേശ്വരം മണ്ഡപം തീരത്തിനു സമീപത്തു നിന്നു പുതിയ ഇനം ജലക്കരടിയെ (ടാർഡിഗ്രേഡ്) കണ്ടെത്തിയ കൊച്ചി സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ അതിന് മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എ.പി.ജെ.അബ്ദുൽ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിന്റെ പേരു നൽകി–‘ബാറ്റിലിപ്പെസ് കലാമി’.
സ്പേസ് സ്യൂട്ടില്ലാതെ ഒരു മനുഷ്യന് ശൂന്യാകാശത്ത് രണ്ട് മിനിട്ട് പോലും അതിജീവിക്കാനാകില്ല. എന്നാല്‍ ടാര്‍ഡിഗ്രേഡ്സ് എന്ന് വിളിയ്ക്കുന്ന കുഞ്ഞന്‍ ജീവിയെ ശൂന്യാകാശത്ത് സ്വതന്ത്രമായി വിട്ട് മണിക്കൂറുകള്‍ക്ക് ശേഷം തിരിച്ചെടുത്തപ്പോഴും അവയ്ക്ക് കാര്യമായ മാറ്റം സംഭവിച്ചിരുന്നില്ല. ശൂന്യാകാശത്ത് മാത്രമല്ല
Results 1-2