ADVERTISEMENT

Activate your premium subscription today

ഗോതമ്പ്, ബാര്‍ലി, വരക് തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയിട്ടുള്ള പ്രോട്ടീനാണ് ഗ്ലൂട്ടന്‍. പിസ, ബ്രഡ്, പാസ്ത തുടങ്ങിയ പല ഭക്ഷണവിഭവങ്ങളും ഗ്ലൂട്ടന്‍ അടങ്ങിയതാണ്. ഈ പ്രോട്ടീന്‍ പക്ഷേ എല്ലാവര്‍ക്കും കഴിക്കാന്‍ സാധിക്കില്ല. ഗ്ലൂട്ടന്‍ അലര്‍ജി മൂലം ചിലരില്‍ സീലിയാക് രോഗം ഉണ്ടാകാറുണ്ട്. ഗ്ലൂട്ടന്‍ സീലിയാക് രോഗികളുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രതിരോധ പ്രതികരണം അണുബാധയിലേക്കും ചെറുകുടലിന്റെ നാശത്തിലേക്കും നയിക്കാം. ഗ്ലൂട്ടന്‍ അടങ്ങിയ ആഹാര വിഭവങ്ങള്‍ ഒഴിവാക്കുന്നത് വഴി ഈ രോഗം നിയന്ത്രിക്കാം.

Results 1-2

ADVERTISEMENT
News & Specials
Now on WhatsApp
Get latest news updates and Onmanorama exclusives on our WhatsApp channel.

×