Activate your premium subscription today
വീട് പണിയാൻ പദ്ധതിയിടുന്നവ ഭൂരിഭാഗമാളുകളും പ്ലാൻ തീരുമാനിച്ച ശേഷം കോൺട്രാക്ടറെ സമീപിക്കുമ്പോൾ ആദ്യം ചോദിക്കുന്നത് Sq.ft ന് എത്ര റേറ്റിൽ ചെയ്തുതരുമെന്നാകും. ഇതിൽ വിലപേശൽ ഘട്ടം കഴിഞ്ഞാകും ആളെ തീരുമാനിച്ച് നിർമാണം ആരംഭിക്കുക.
കഴിഞ്ഞയാഴ്ച പണിയൊന്നുമില്ലാതെ ചുമ്മാ മൊബൈലിലും തോണ്ടി സോഫയിൽ കിടക്കുമ്പോഴാണ് മനോരമ വീട് യുട്യൂബ് ചാനലിൽ ഞാനാ വിഡിയോ കാണുന്നത്. മലയാള സിനിമാതാരം ഹരിശ്രീ അശോകന്റെ വീടുമായി ബന്ധപ്പെട്ടതാണ് പ്രസ്തുത വിഡിയോ. അദ്ദേഹം ഏറെനാളത്തെ അധ്വാനത്തിനൊടുവിൽ പണികഴിപ്പിച്ച വീട്ടിലെ ടൈലുകൾ എല്ലാം പൊട്ടിയിളകി
വീടിന്റെ സിറ്റൗട്ടിൽ ഇരിക്കാനാവില്ല. ഇരുന്നിട്ട് പ്രത്യേകിച്ച് കാഴ്ചകളൊന്നും തന്നെയില്ലല്ലോ. റോഡിലെ കാഴ്ചകൾ വിരസം. പോരാത്തതിന് പൊടിയും. ബാൽക്കണിയിലെ കഥയും അതുതന്നെ. അവിടെയിരുന്നാൽ അപ്പുറത്തെവീട്, ഇപ്പുറത്തെ വീട് പിന്നെ റോഡും കാണാം. ഏകാന്തമായി, സ്വസ്ഥമായി വായിക്കാനോ ചുമ്മാ ഇരിക്കാനോ ഒക്കെയായി ഒരിടം
ഉടമ അറിയാതെ ലൈസൻസി പെർമിറ്റ് എടുത്തതും പ്രസ്തുത പെർമിറ്റിലെ കെട്ടിടത്തിന്റെ പ്ലാനും നിർമിച്ച കെട്ടിടവും തമ്മിൽ ഒരു ബന്ധവുമില്ലാത്തതും വിഷയമായ ഒരു കഥ മുമ്പ് ഞാനിവിടെ പറഞ്ഞിരുന്നു. ഇക്കഴിഞ്ഞ ദിവസം വീണ്ടും സമാനമായ മറ്റൊരു കഥയുമായി ഒരു സുഹൃത്ത് എന്നെ ബന്ധപ്പെട്ടു. മനോരമ ഓൺലൈനിൽ
ഒരു ഡിസൈനർ മോണിറ്ററിന് മുന്നിലിരുന്ന് എരിപൊരി കൊള്ളുന്നു. കാര്യമെന്താണെന്ന് തിരക്കി. ക്ലോക്കിന്റെ സഞ്ചാര ഗതിക്കനുസരിച്ച് സ്റ്റെയർകേസ് ഡിസൈൻ ചെയ്യുന്നതിന്റെ പൊരിച്ചിലിലായിരുന്നു കക്ഷി. ക്ലയന്റിന് അത്ര പിടിവാശിയൊന്നുമില്ലെങ്കിലും അവരുടെ ഉപഗ്രഹങ്ങളായി വർത്തിക്കുന്ന ബന്ധുമിത്രാദികളിൽനിന്നാണ്
വീടുപണി സന്തോഷകരമായി പര്യവസാനിപ്പിച്ചവരുടെ കഥകൾ നാം ഒരുപാട് കേട്ടിട്ടുണ്ട്. എന്നാൽ ചില അവസരങ്ങളിൽ വീടുപണി ദുരന്തവും ആകാറുണ്ട്. പുതിയ വീട്ടിൽ മനഃശാന്തിയോടെ ജീവിക്കണോ സമാധാനമില്ലാതെ ജീവിക്കണോ എന്നു തീരുമാനിക്കുന്നത് വീട്ടുകാർ തന്നെയാണ്. എൻജിനീയറെയും പണിക്കാരെയും കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുക്കുന്നതു
ഒരു വീടു പണിയുന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് വീടു പണിതവർക്കെല്ലാം അറിയാം. കൂടെ നിന്ന് പണിയിച്ചിട്ടു പോലും സമയത്തിനു പണിതീർക്കാൻ ബുദ്ധിമുട്ടാണ്. അപ്പോൾപ്പിന്നെ ദൂരെയിരുന്ന് വീടുപണിയുന്നവരുടെ കഷ്ടപ്പാട് എത്രമാത്രമാണെന്ന് ഓർത്തു നോക്കൂ. അങ്ങനെയുള്ളവർ ശ്രദ്ധിക്കാൻ 10 കാര്യങ്ങൾ. 1.
വീടിന്റെ ഫൗണ്ടേഷൻ പണി കഴിഞ്ഞാണ് പലർക്കും ചില സംശയങ്ങൾ വരുന്നത്. അടിത്തറയുടെ ആഴം മതിയോ? കരിങ്കല്ലടിത്തറ മതിയോ? മണ്ണിട്ട് നികത്തിയ സ്ഥലമല്ലേ? ഭിത്തിയിൽ ക്രാക്ക് വരുമോ ? അടിത്തറ ഇരിക്കുമോ? ബേസ്മെന്റ് അൽപം കൂടെ ഉയർത്താമായിരുന്നില്ലേ? ഫ്ലോറിൽ നനവ് കേറുമോ? വീടിനെ പറ്റി ആലോചിക്കുന്ന നേരത്ത് ഇത്തരം
സുഹൃത്തിന്റെ വീട്ടിലേക്ക് പോയപ്പോൾ ഒന്നാം നിലയുടെ മുകളിൽ കയറേണ്ടിവന്നു. 35 ലക്ഷം ചെലവഴിച്ച് പണി കഴിപ്പിച്ചിട്ട് നാല് കൊല്ലമേ ആയിട്ടുള്ളൂ. 40 കൊല്ലം പഴക്കമുള്ള നല്ലൊരു ഓടിട്ട വീട് പൊളിച്ചാണ് ഈ വീട് പണിതിരിക്കുന്നത്.
'ടൈൽ വിരിക്കാനറിയാമോ?' ടൈലിങ് കോൺട്രാക്ടറുടെ മുഖത്ത് പുച്ഛം. എന്നോടാണോ ഇത്തരത്തിൽ ചോദിക്കുന്നതെന്ന ഭാവം മുഖത്ത്.പിന്നെന്താ അമ്പതോളം വീടുകൾ ചെയ്ത വീരപാരമ്പര്യം വിളമ്പാൻ നിന്നപ്പോൾതന്നെ വീട്ടുടമയ്ക്ക് പൂർണ്ണതൃപ്തിയായി. "സംശയമുണ്ടേൽ പോയി കാണാം സാറേ" "വേണ്ട വേണ്ട" വെല്ലുവിളി ഏറ്റെടുക്കാതെ വീട്ടുടമ
Results 1-10 of 271