Activate your premium subscription today
തിരുവനന്തപുരം ചന്തവിളയിൽ സ്വയം രൂപകൽപന ചെയ്ത വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു വീട്ടുകാരായ അഖിലും ദീപയും. വീട് പണിയണം എന്ന ആഗ്രഹം തുടങ്ങിയപ്പോൾ മുതൽ ഞങ്ങൾ മനസ്സിൽ 'ഹോംവർക്ക്' തുടങ്ങിയിരുന്നു. ഏത് ഡിസൈൻ വേണം, എന്തെല്ലാം സൗകര്യങ്ങൾ വേണം എന്നിവയെല്ലാം അങ്ങനെ ഞങ്ങൾക്കിടയിലുള്ള ചർച്ചകളിലൂടെ
കുറഞ്ഞ ചെലവിൽ തികച്ചും പരിസ്ഥിതിസൗഹൃദമായി, സ്വയം സ്വപ്നഭവനം രൂപകൽപന ചെയ്തതിന്റെ വിശേഷങ്ങൾ ഗൃഹനാഥൻ ഷുക്കൂർ പങ്കുവയ്ക്കുന്നു. കോഴിക്കോട് പന്തീരാങ്കാവിനടുത്ത് മണക്കടവാണ് സ്വദേശം. ഞങ്ങളുടെ തറവാടിന്റെ സമീപമാണ് ചാലിയാർ ഒഴുകുന്നത്. പണ്ടുമുതൽ പുഴയിൽ നിന്നും മണലടിക്കാനുള്ള ലോറികളുടെ നീണ്ടനിര കണ്ടാണ് വളർന്നത്.
കോഴിക്കോട് ഫറോക്ക് സ്വദേശി അഹമ്മദ് ബാബു സ്വയം രൂപകൽപന ചെയ്തു നിർമിച്ച വീടിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു. ഞാൻ ബെംഗളൂരുവിൽ ബേക്കറി ബിസിനസ് നടത്തുന്നു. ഫറോക്കിലെ തറവാടിനു സമീപം 13 സെന്റ് സ്ഥലം വാങ്ങിയാണ് വീട് പണി തുടങ്ങിയത്. ഞാൻ മനോരമ വീടിന്റെ സ്ഥിരം വായനക്കാരനാണ്. അതുപോലെ വീട് സംബന്ധമായ
Results 1-3