Activate your premium subscription today
Sunday, Mar 30, 2025
തിരുവനന്തപുരം ∙ ഇനി കാണുന്നത് എമ്പുരാനല്ല വെറും ‘എംബാം’പുരാൻ ആയിരിക്കുമെന്ന് ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പരിഹാസം. ഉത്തരത്തിലുള്ളത് എടുക്കാനുമാവില്ല കക്ഷത്തിലുള്ളത് പോവുകയും ചെയ്യുമെന്നാണ് മോഹൻലാലിന്റെ ഖേദ പ്രകടനത്തിനു പിന്നാലെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ഉ
കലിഫോർണിയ ∙ ഏയ്ഞ്ചൽ സ്റ്റേഡിയത്തിന്റെ വിവാദ വിൽപനയെക്കുറിച്ചുള്ള ഫെഡറൽ അന്വേഷണം തടസ്സപ്പെടുത്തിയതിന് മുൻ അനാഹൈം മേയറും ഇന്ത്യൻ വംശജനുമായ ഹാരി സിദ്ധുവിന് (67) കോടതി രണ്ട് മാസം തടവും 50,000 ഡോളർ പിഴയും ചുമത്തി.
അവധിക്കാല യാത്ര പുറപ്പെടുന്നവര്‍ വീടുകള്‍ സുരക്ഷിതമാക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് (ആര്‍ഒപി) പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചു. മോഷണം തടയുന്നതിനും സുരക്ഷ ഉറപ്പാക്കാനും വീടുകള്‍ സുരക്ഷിതമാക്കേണ്ടതിന്റെ പ്രാധാന്യം പൊലീസ് ഓര്‍മിപ്പിച്ചു.
ഇനി ഒന്നും നോക്കേണ്ട എണ്ണപ്പാടം വഴി ഓടി രക്ഷപെടാമെന്നു കരുതി കോറിഡോറിലെത്തിയ ഞാൻ കാണുന്നത് പൊലീസുകാരുമായി വർത്താനം പറഞ്ഞു ചിരിച്ചോണ്ട് വരുന്ന ഗോവർധനെയാണ്. കഞ്ചാവ് മാഫിയക്ക് ഒക്കെ ഇവിടെ ഇത്ര വിലയൊക്കെ ഉണ്ടോ.
ഐപിഎലിൽ ഞായറാഴ്ചത്തെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിനു ടോസ്. ടോസ് വിജയിച്ച ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമിൻസ് ബാറ്റിങ് തിരഞ്ഞെടുത്തു. ഹൈദരാബാദ് ടീമിൽ ഒരു മാറ്റം മാത്രമാണുള്ളത്. സിമർജീത് സിങ്ങിനു പകരം ശ്രീലങ്കൻ പേസർ ഇഷാൻ മലിംഗ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തി. ഡൽഹിയിൽ യുവതാരം സമീർ റിസ്വിക്കു പകരം കെ.എൽ. രാഹുലും കളിക്കുന്നു.
ടെനിസിയിലെ മലയാളി സംഘടനയായ കേരള അസോസിയേഷൻ ഓഫ് നാഷ്വിൽ (കാൻ) മാർച്ച് 22 ന് വിവിധ കലാരൂപങ്ങളെ കോർത്തിണക്കി കൊണ്ട് ആദ്യമായി സംഘടിപ്പിച്ച കാൻ കലോത്സവം 2025 ശ്രദ്ധേയമായി. നൃത്തം, സംഗീതം, സാഹിത്യ രചന, നാടകം എന്നിവ ഉൾപ്പെട്ട വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം 70 ലക്ഷം രൂപ. രണ്ടാം സമ്മാനം 5 ലക്ഷം രൂപ. 8000 രൂപയാണ് സമാശ്വാസ സമ്മാനം. 40 രൂപയാണ് ഭാഗ്യക്കുറിയുടെ വില.
കൊച്ചി∙ നവാഭിഷിക്തനായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവായ്ക്ക് ജൻമനാടിന്റെ ഊഷ്മള സ്വീകരണം. ലബനനിലെ സ്ഥാനാരോഹണ ചടങ്ങുകൾക്കുശേഷം ഉച്ചയ്ക്ക് ഒന്നരയ്ക്ക് കൊച്ചി വിമാനത്താവളത്തിലെത്തിയ ബാവായെ വിശ്വാസി സമൂഹം സ്വീകരിച്ചു.
റിയാദ് ∙ യാത്രയ്ക്കായി ടാക്സിയിൽ കയറുമ്പോൾ ഡ്രൈവർ ഫെയർ മീറ്റർ ഇട്ടിട്ടുണ്ടോയെന്ന് ശ്രദ്ധിക്കാൻ മറക്കേണ്ട. മീറ്റർ ഇടാതെയാണ് വാഹനം ഓടിച്ചതെങ്കിൽ യാത്ര സൗജന്യമെന്ന് സൗദി ട്രാൻസ്പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ).
Results 1-10 of 10000
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.