Activate your premium subscription today
മനുഷ്യനു സംഭവങ്ങളെ നിയന്ത്രിക്കാൻ കഴിയുമെന്നത് ആത്മവിശ്വാസത്തിന്റെ പ്രഖ്യാപനമാണ്. ആദർശാത്മകമായ വ്യവസ്ഥയിൽ സ്വന്തം വിധി തീരുമാനിക്കാനും തിരഞ്ഞെടുക്കാനുമുള്ള അധികാരവും അവകാശവും കൂടി മനുഷ്യനു ലഭിക്കുമെന്നത് എന്നത്തെയും വലിയ ആഗ്രഹങ്ങളിലൊന്നാണ്. എന്നാൽ എത്രയൊക്കെ ആഗ്രഹിച്ചാലും സംഭവങ്ങളെ ഒരു
കുറച്ചു നാളുകള്‍ക്കു മുമ്പ് ഡേവിഡ് ഡിയാപ് (David Diop) എഴുതിയ ‘At night All blood is black’ എന്ന നോവല്‍ വായിക്കുകയായിരുന്നു, ഞാന്‍. താഴ്ന്ന ഒച്ചയില്‍ അനുഷ്ടിക്കുന്ന ഒരു മന്ത്രവാദത്തില്‍ കുടുങ്ങികിടക്കുന്നതുപോലെയാണ് ഞാനത് വായിച്ചത്. ആ നോവല്‍ കലയുടെ വൈകാരികാവശ്യം പോലെയും എഴുതിയതായിരുന്നു എന്ന്
ഇംഗ്ലിഷിലേക്കു വിവർത്തനം ചെയ്യപ്പെടുന്ന ഫിക്ഷനു നൽകുന്ന പുരസ്കാരമാണു ബുക്കർ ഇന്റർനാഷനൽ. 120ലേറെ വിവർത്തനകൃതികളിൽനിന്ന് ഈ വർഷം ചുരുക്കപ്പട്ടികയിലെത്തിയത് ആറു പുസ്തകങ്ങൾ. അവയിൽനിന്നു കഴിഞ്ഞ ദിവസം പുരസ്കാരം നേടിയത് ഫ്രഞ്ച് എഴുത്തുകാരനായ ഡേവിഡ് ഡീയാപിന്റെ ‘അറ്റ് നൈറ്റ് ഓൾ ബ്ലഡ് ഈസ് ബ്ലാക്ക്’ എന്ന
യുദ്ധം കഴിഞ്ഞു വന്നതിനു ശേഷം അദ്ദേഹം നിശ്ശബ്ദനായിരുന്നു. ഭാര്യയോടോ എന്റെ അമ്മയോടോ ഒരക്ഷരം പോലും സംസാരിച്ചില്ല. അദ്ദേഹത്തിന്റെ ദുരൂഹമായ മൗനം എന്നെ അദ്ഭുതപ്പെടുത്തി. യുദ്ധത്തെക്കുറിച്ചു കൂടുതല്‍ അറിയാന്‍ പ്രേരിപ്പിച്ചു. ഒന്നാം ലോക മഹായുദ്ധത്തെക്കുറിച്ചുള്ള ഗവേഷണം ഞാന്‍ തുടങ്ങുകയായിരുന്നു.
Results 1-4