Activate your premium subscription today
റ എന്നാണ് കോവിലന്റെ ഒരു കഥയുടെ പേര്. ആ ഒരക്ഷരം മാത്രമാണ് ബാജിക്ക് അറിയാവുന്നത്. എന്നാൽ അവനത് അക്ഷരമായല്ല എഴുതുന്നത്. അതവന്റെ കഞ്ഞിച്ചട്ടിയാണ്. അവന്റെ കഞ്ഞിച്ചട്ടി ഉടയാൻ പാടില്ല. എപ്പോഴാണ് ഉച്ചമണി അടിക്കുക. ബെഞ്ചിനു താഴെ അവന്റെ കഞ്ഞിച്ചട്ടി കമഴ്ന്നുകിടന്നു. റ. റ. എഴുതാൻ ഒരു പണിയുമില്ല. പാക്കിസ്ഥാനും ചൈനയുമായുമുള്ള യുദ്ധങ്ങളെക്കുറിച്ച് പട്ടാള ക്യാപിൽ നിന്ന് എഴുതിയ കഥകളേക്കാൾ തീവ്രമാണ് റ എന്ന ഒറ്റക്കഥ.
റഷ്യൻ വിപ്ലവത്തിന് തുടക്കംകുറിച്ച സംഭവങ്ങളിൽ ഒന്നാണ് 1905ൽ പൊട്ടംകിൻ എന്ന യുദ്ധകപ്പലിൽ ജീവനക്കാർ നടത്തിയ പ്രക്ഷോഭം. അതിന് സമാനമായ ഒരു സമരത്തിന്റെ കഥ നോക്കാം. ഗുരുവായൂരിനടുത്തുള്ള കണ്ടാണശ്ശേരിയിൽ ജനിച്ച വട്ടോമ്പറമ്പിൽ വേലപ്പൻ അയ്യപ്പൻ എന്ന വി.വി.അയ്യപ്പൻ മലയാളികൾക്ക് അനുഭവങ്ങളുടെ തീച്ചൂടുള്ള ഒട്ടേറെ
തന്റേടത്തോടെ തല ഉയർത്തി നിൽക്കാനും തനിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇടംവലം നോക്കാതെ പറയാനും എഴുതാനും കെൽപുള്ളവരുടെ തലമുറയിലെ അവസാനത്തെ കണ്ണികളിലൊന്നാണ് കോവിലന്റെ വേർപാടോടെ അടർന്നുപോയിരിക്കുന്നത്.
Results 1-3