Activate your premium subscription today
വാളിനു മുന്നിൽ നിന്നാണ് ഷഹറാസാദ് കഥ പറഞ്ഞത്. ഒന്നല്ല. ആയിരത്തൊന്നെണ്ണം. അതും ഒന്നിനൊന്നു മികച്ചത്. കഥകൾക്കു മുന്നിൽ വാളിന്റെ മൂർച്ച ഇല്ലാതായി പകരം വരണമാല്യം വന്നു. ജനിച്ചുവളർന്ന നാട്ടിൽ ജീവിക്കാനാവില്ലെന്ന അവസ്ഥയിൽ നിന്നാണ് കുടിയേറ്റം തുടങ്ങുന്നത്. സ്വന്തം പ്രവൃത്തി കൊണ്ടായാലും മറ്റുള്ളവരുടെ
പറയിപെറ്റ പന്തിരുകുലത്തിന്റെ ഐതിഹ്യകഥ പോലെ പല തലങ്ങളുണ്ട് മലയാളിയുടെ വർത്തമാനകാലകഥയ്ക്കും. കുടിയേറ്റവും പ്രവാസവും പോലെ പൊരുതിജയിച്ച ജീവിത പരീക്ഷകൾ. പ്രതിസന്ധികൾ ഉഴുതുമറിക്കുന്ന കൃഷിജീവിതം. ‘ഞങ്ങൾക്കുള്ള ഇടമെവിടെ’ എന്നു ചോദിക്കുന്ന ലൈംഗിക ന്യൂനപക്ഷങ്ങൾ. സ്ത്രീകളും ആദിവാസികളും ദലിതരും ചേർന്നു
ആനയുടെ പക്ഷത്തു നിന്നാണ് നോവൽ രചിച്ചിരിക്കുന്നത്. കാടിന്റെ ഓമനകളായ രണ്ടുപേർ. അവർക്കൊപ്പമുള്ള ജീവജാലങ്ങൾ. അവരുമായി ബന്ധപ്പെട്ട ജീവിതവും കഥകളും ഉപകഥകളും. ആനകൾ സംസാരിക്കുന്നുണ്ട്. മനുഷ്യരെക്കുറിച്ചുള്ള പരാതികൾക്കും പരിഭവങ്ങൾക്കും ഒപ്പം എന്തുകൊണ്ട് തങ്ങളിൽ പക ഊറിക്കൂടുന്നു എന്നതും പല തലമുറകളുടെ പശ്ചാത്തലത്തിൽ ഐതിഹ്യകഥയുടെ മട്ടിൽ ആവിഷ്കരിക്കപ്പെടുകയാണ്.
വിനോയ് തോമസിന്റെ കഥയിൽനിന്ന് ഒരുക്കിയ ചുരുളി എന്ന സിനിമ വിവാദമായത് കഥാപാത്രങ്ങളുടെ അശ്ലീല സംഭാഷണം കൊണ്ടാണ്. പൊതു സമൂഹത്തിൽ പറയാൻ മടിക്കുന്നതും അറയ്ക്കുന്നതുമായ അശ്ലീല വാക്കുകൾ നിർലോഭം ഉപയോഗിച്ച് സവിശേഷമായ ഒരു സ്ഥലത്തിന്റെയും പ്രത്യേക ജനവിഭാഗത്തിന്റെയും കഥയാണ് ചുരുളിയിൽ പറഞ്ഞത്. കഥയിൽ വലിയ
∙ എം.എൻ.കാരശ്ശേരി: സിനിമയിൽ ഞാൻ കേട്ട തെറിവാക്കുകൾ കുടുംബസദസ്സിൽ ഉപയോഗിക്കാറില്ല. കോപം ഇങ്ങനെ പ്രകടിപ്പിക്കുന്നതു ഹിംസയാണ്. വേറൊരാളെ വാളെടുത്തു വെട്ടുന്നതും വാക്കുകൊണ്ടു വെട്ടുന്നതും ഒരുപോലെയാണ്. കോപം പ്രകടിപ്പിക്കാൻ പല വഴികളുണ്ട്.
അശ്ലീല പ്രയോഗങ്ങളും തെറിവിളിയും മലയാളിക്ക് അപരിചിതമാണോ? സിനിമയിലും സാഹിത്യത്തിലും അത് എങ്ങനെയാണു പ്രയോഗിച്ചിട്ടുള്ളത്? ഭാഷാ പ്രയോഗത്തിൽ പ്രത്യേകം ഒരു ശ്രദ്ധ ആവശ്യമാണോ? പ്രത്യേകിച്ച് സിനിമയിൽ. ഗൃഹ സദസ്സുകൾ അതിനെ എങ്ങിനെയാവും സ്വീകരിക്കുക? മലയാള സിനിമയിലും സാഹിത്യത്തിലും ഉള്ള ഭാഷാ
തെറ്റു ചെയ്യുമ്പോഴല്ല, ചെയ്ത തെറ്റ് മറ്റൊരാൾ അറിയുമ്പോൾ മാത്രമാണ് ഒരാൾ കുറ്റവാളിയാകുന്നത്. സ്വന്തം ഇഷ്ടത്തിനു ജീവിക്കാനുള്ള സഹജവാസനയെ അടക്കിവച്ച് സമൂഹത്തിനും നിയമത്തിനും അനുസരിച്ചു ജീവിക്കാൻ സ്വയം പരിശീലിപ്പിച്ചെടുത്ത ജീവിവർഗമാണ് മനുഷ്യൻ. ഏതാണു തെറ്റ്, ഏതാണു ശരി? ആരാണ് ഈ ശരിയും തെറ്റും
ഒരു കഥയിൽ എത്രത്തോളം സിനിമയുണ്ടായിരിക്കാം? കഥയെഴുത്തുകാരന്റെയും സംവിധായകന്റെയും അനുഭവങ്ങളും ചിന്തകളും അനുസരിച്ച് അതിന്റെ ഉത്തരം അനന്തമായി നീളുന്നു. വിനോയ് തോമസ് എഴുതിയ മുള്ളരഞ്ഞാണം എന്ന പുസ്തകത്തിലെ ഒരു കഥയായി മാത്രം ‘കളിഗമിനാറിലെ കുറ്റവാളികൾ’ വായിച്ചാൽ തന്നെ അതിനു വളരെ നിഗൂഢമായ ഒരു യാത്രയുടെ
കിഴക്കന്‍ മേഖലയില്‍ ജീവിക്കുന്നവരെല്ലാം പരിസ്ഥിതി വിരുദ്ധരും കാട് കയ്യേറുന്നവരും പാറപൊട്ടിക്കുന്നവരും അക്രമകാരികളുമാണെന്ന പൊതുബോധം കേരളത്തിലുണ്ട്. കിഴക്കുള്ളവര്‍ നശിപ്പിച്ച കാടിനേക്കാള്‍ എത്രയോ പരിസ്ഥിതിപ്രാധാന്യമുള്ള കണ്ടൽക്കാടുകളും തണ്ണീര്‍ത്തടങ്ങളും കാവുകളും നശിപ്പിച്ചവരല്ലേ
Results 1-9