Activate your premium subscription today
സാറാ ബയോടെക് എന്ന മലയാളി സ്റ്റാർട്ടപ് വികസിപ്പിച്ചതു ‘ജീവനുള്ള’ സാങ്കേതികവിദ്യ. വായു ശുദ്ധീകരിക്കുന്ന ഓർഗാനിക് എയർ പ്യൂരിഫയർ വികസിപ്പിക്കാൻ അവർ ഉപയോഗിക്കുന്നത് ആൽഗ അഥവാ സൂക്ഷ്മ കടൽ സസ്യങ്ങളെ. ‘ഒബീലിയ’ എന്ന പേരിൽ നിർമിച്ച ഓർഗാനിക് എയർ പ്യൂരിഫയർ ദുബായിൽ സമാപിച്ച കോപ് 28 രാജ്യാന്തര കാലാവസ്ഥാ ഉച്ചകോടി വരെയെത്തി.
ഭൂമിയെ രക്ഷിക്കാനുള്ള ഒരവസരം കൂടി നഷ്ടപ്പെട്ടോ? ദുബായിൽ കഴിഞ്ഞ ദിവസം ലോക കാലാവസ്ഥ ഉച്ചകോടിയുടെ 28–ാം സമ്മേളനത്തിനു (COP28) തിരശീല വീണതു വലിയ പ്രതീക്ഷകളൊന്നും നൽകാതെയാണ്. കാലാവസ്ഥാ പ്രതിസന്ധികളെ നേരിടാൻ കഴിയുന്ന തീരുമാനങ്ങളിലേക്ക് എത്താനാകാതെ ലോകനേതാക്കൾ മടങ്ങി. ഇന്ധന ഉപയോഗം കുറയ്ക്കുക, പാവപ്പെട്ട രാജ്യങ്ങൾക്കു ധനസഹായം നൽകുക എന്നീ കാര്യങ്ങളിൽ സമ്പന്നരാജ്യങ്ങൾ ഇത്തവണയും വാക്കുപാലിച്ചില്ല.
ദുബായ് ∙ ഗ്രഹത്തെ രക്ഷിക്കാനും ഫോസിൽ ഇന്ധനങ്ങൾ അവസാനിപ്പിക്കാനും ആഹ്വാനം ചെയ്യുന്ന പോസ്റ്റർ ഉയർത്തിയതിന് ഇന്ത്യൻ ബാലികയെ കാലാവസ്ഥ ഉച്ചകോടിയിൽനിന്ന് പുറത്താക്കി.മണിപ്പുരിലെ മെയ്തേയ് ഗോത്രത്തിൽ നിന്നുള്ള വോക്കൽ ആക്ടിവിസ്റ്റായ 12കാരി ലിസിപ്രിയ കംഗുജത്തെയാണ് വേദിയിൽനിന്ന് ഒഴിവാക്കിയത്. യുഎൻ
ദുബായ് ∙ ഫോസിൽ ഇന്ധനം പൂർണമായും ഒഴിവാക്കണമെന്നത് മയപ്പെടുത്തി യുഎൻ കാലാവസ്ഥാ ഉച്ചകോടിയുടെ (കോപ്28) കരട് പ്രമേയം.ഫോസിൽ ഇന്ധനത്തിന്റെ ഉപയോഗവും ഉൽപാദനവും കുറയ്ക്കാൻ ആഹ്വാനം ചെയ്യുന്നതാണ് പ്രമേയം. 2050ലോ അതിനു മുൻപോ കാർബൺ മലിനീകരണം പൂജ്യം ആക്കുക എന്ന ലക്ഷ്യം കൈവരിക്കണമെന്നും ആവശ്യപ്പെട്ടു. കാലാവസ്ഥാ
ദുബായ് ∙ ഭക്ഷ്യ, കാർഷിക മേഖലയുടെ സുരക്ഷയ്ക്കായി 310 കോടി ഡോളർ സമാഹരിച്ചതായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രി മറിയം അൽ മഹൈരി. കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ്28) 'ഭക്ഷണം, കൃഷി, ജലദിനം' ആചരണത്തോടനുബന്ധിച്ച് പ്രസംഗിക്കുകയായിരുന്നു അവർ. കർഷകരെയും ഭക്ഷ്യ ഉൽപാദകരെയും പിന്തുണയ്ക്കുന്നതിന് 3 വർഷത്തെ
ദുബായ് ∙ ഏഴു വർഷത്തിനകം കാർബൺ മലിനീകരണം 50% കുറയ്ക്കുമെന്ന് യുഎൻ കാലാവസ്ഥ ഉച്ചകോടിയിൽ ദുബായ്. 2050ഓടെ കാർബൺ പുറന്തള്ളൽ പൂർണമായും ഇല്ലാതാക്കാനുള്ള രാജ്യത്തിന്റെ പ്രഖ്യാപിത നയത്തിന് കരുത്തുപകരുന്നതാണ് ഈ പ്രഖ്യാപനമെന്ന് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ സെക്രട്ടറി ജനറൽ അബ്ദുല്ല മുഹമ്മദ് അൽ ബസ്തി
അബുദാബി ∙ വൈദ്യുതി ഉപയോഗിക്കാതെ ശുദ്ധ ജലവും ഭക്ഷ്യോൽപന്നങ്ങളും ഉൽപാദിപ്പിക്കുന്ന യുഎഇ സ്റ്റാർട്ടപ്പ് (മൻഹാത്) യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ്28) പരിചയപ്പെടുത്തി ഖലീഫ യൂണിവേഴ്സിറ്റിയിലെ കെമിക്കൽ, പെട്രോളിയം എൻജിനീയറിങ് പ്രഫസർ സഈദ് അൽ ഹസ്സൻ. ആശയം വികസിപ്പിച്ച് വ്യാവസായിക അടിസ്ഥാനത്തിൽ നിർമിച്ച്
അബുദാബി ∙ കാലാവസ്ഥ ഉച്ചകോടി നടക്കുന്ന എക്സ്പോ വേദിയിലേക്ക് അബുദാബിയിൽനിന്ന് 24 മണിക്കൂറും ബസ് സർവീസ്. 9 ഇലക്ട്രിക് ബസുകളാണ് ദിവസേന 44 സർവീസ് നടത്തുന്നത്. സർവീസ് 12 വരെ തുടരും. അബുദാബി രാജ്യാന്തര വിമാനത്താവളത്തിലെ ടെർമിനൽ എയിൽ നിന്ന് പുറപ്പെടുന്ന ബസ് എക്സ്പോ സിറ്റിയിലേക്കും തിരിച്ചും സർവീസ്
ദുബായ് ∙ പ്രകൃതി സംരക്ഷണം വിശ്വാസ ജീവിതത്തിന്റെ ഭാഗമാണെന്നു പ്രഖ്യാപിച്ച് യുഎഇയിലെ മുസ്ലിം പള്ളികൾ. വെള്ളിയാഴ്ച പ്രാർഥനയിൽ പ്രകൃതി സംരക്ഷണ പാഠങ്ങളായിരുന്നു മുഖ്യ വിഷയം. യുഎൻ കാലാവസ്ഥ ഉച്ചകോടിയുടെ ഭാഗമായി ആരംഭിച്ച വിശ്വാസ പവിലിനിലെ തീരുമാനങ്ങളുടെ തുടർച്ചയായാണ് പ്രകൃതി സംരക്ഷണ ചുമതലകൾ
ദുബായ് ∙ ഈ ഭൂമിയുടെ നിലനിൽപ്പിനെ സഹായിക്കുന്ന ഏറ്റവും മികച്ച തീരുമാനങ്ങൾ കാലാവസ്ഥ ഉച്ചകോടിയിൽ നിന്നു പ്രതീക്ഷിക്കുന്നതായി ശ്രീശ്രീ രവിശങ്കർ.നയങ്ങൾ നടപ്പിലാക്കുന്നെന്ന് ഉറപ്പാക്കണം. ഒരുപാട് ലക്ഷ്യങ്ങൾ പൂർത്തീകരിക്കപ്പെടാതെ കിടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഒരുഭാഗത്ത് അധിനിവേശവും മറുവശത്ത് കടുത്ത
Results 1-10 of 57