Activate your premium subscription today
'ഹലോ ഗയ്സ് വെൽക്കം ബാക്ക് ടു കണ്ണൻ വ്ലോഗ്സ്, കണ്ണൻ വ്ലോഗ്സിന്റെ പുതിയ ഒരു വീഡിയോയിലേക്ക് എല്ലാവർക്കും സ്വാഗതം'. ക്യാംപസിൽ അനന്തുവിന്റെ ഈ ശബ്ദം കേൾക്കാത്ത ഒരു ദിവസം പോലുമില്ല.
'രാവിലെ കോളജിന്റെ മുന്നിലെത്തുമ്പോൾ സ്നേഹത്തോടെ അവൻ ഒപ്പം നടക്കും, പതിഞ്ഞ സ്വരത്തിൽ കുശലം പറഞ്ഞ് കോളജ് പടിക്കൽ വരെയെത്തും, ഒന്നും പ്രതീക്ഷിക്കാതെയാണ് അവന്റെ വരവ്, ഒരു തലോടൽ മാത്രമാണ് അവന് വേണ്ടത്' കുട്ടപ്പായി മാർത്തോമ കോളജിലെ വിദ്യാർഥികൾക്ക് മാത്രമല്ല, നാടിന്റെ തന്നെ സ്പന്ദനമാണ്.
എംജി സർവകലാശാലയുടെ നേതൃത്വത്തിൽ നടന്ന അക്കാദമിക് കാർണിവൽ യുനോയ 2023ൽ ഓവറോൾ കിരീടം സിഎംഎസ് കോളേജിന്. യൂണിവേഴ്സിറ്റിയിലെ വിവിധ കോളേജുകൾ പങ്കെടുത്ത വിളംബര ജാഥ മത്സരത്തിലെ ഒന്നാംസ്ഥാനത്തിനോടൊപ്പം മികച്ച രണ്ടാമത്തെ എൻഎസ്എസ് യൂണിറ്റിനുള്ള സമ്മാനവും സിഎംഎസ് കോളേജ് കരസ്ഥമാക്കി. വിദ്യാഭ്യാസം, കല,
മണർകാട്: മണർകാടിന്റെ കലാ ഹൃദയങ്ങളെ ആനന്ദം കൊള്ളിച്ച് സെന്റ്. മേരീസ് കോളേജ് യൂണിയന്റെ നേതൃത്വത്തിൽ അരങ്ങ് 2023 സംഘടിപ്പിച്ചു. കലയെ കുറിച്ചും സർഗ്ഗാത്മകതയുടെ അളവറ്റ സാധ്യതകളെ കുറിച്ചും അവ പരസ്പരമുള്ള നിഷ്പക്ഷ വ്യവഹാരങ്ങളെ കുറിച്ചും ചർച്ചകൾക്ക് വഴി വെക്കുന്നതായിയിരുന്നു ഇത്തവണത്തെ കോളേജ്
കുറവിലങ്ങാട് ∙ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമ്മുടെ നാടിനെക്കാൾ മികച്ചൊരു ദേശമില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര. ദേവമാതാ കോളജിലെ 2022-23 യൂണിയൻ, ആർട്സ് ക്ലബ് എന്നിവ ഉദ്ഘാടനം ചെയ്ത് ജ്വലനം 2023 എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു കോളജിലെ പൂർവ വിദ്യാർഥി കൂടിയായ അദ്ദേഹം.വിദ്യാർഥികളുടെ
ന്യൂമാൻ കോളജിലെ ബി.കോം, എം. കോം വിഭാഗങ്ങൾ ഒന്നു ചേർന്ന് ഒരുക്കിയ എട്ടാമത് കൊമേഴ്സ് ഫെസ്റ്റ് എസ്പ്രിറ്റ് 8.0 ( ESPRIT 8.0) വിജയകരമായി സമാപിച്ചു. രണ്ടു ദിവസങ്ങളായി നീണ്ട് നിന്ന വിവിധ മത്സരയിനങ്ങളും കലാപരിപാടികളുമാണ് ഫെസ്റ്റിന് മാറ്റുകൂട്ടിയത്. ജനുവരി 13, 14 തീയതികളിൽ നടത്തിയ െഫസ്റ്റിൽ മത്സരാര്ഥികളും
നൃത്തവും നാട്യവും സംഗീതവും േചർന്ന ബസേലിയസ് കോളേജിന്റെ ആർട്ട്സ് ഡെയിൽ ശ്രദ്ധേയമായി സ്നേഹവീടും എൻഎസ്എസിന്റെ ഫുഡ് കോർട്ടും. എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന 'സ്നേഹവീട് ' പദ്ധതിയിലേക്ക് ഫണ്ട് സമാഹരിക്കുക എന്നതായിരുന്നു ഫുഡ് കോർട്ടിന്റെ ആശയത്തിന് പിന്നിൽ. ‘സഹപാഠിക്ക് ഒരു വീട്’ എന്ന പേരിൽ
' നാളെത്തെ പുലരിയിൽ പൂക്കൾ വിരിയും. ഓരോ പൂക്കളും വിരിയുന്നത് സ്വാതന്ത്ര്യത്തിലെക്കാണ്. സ്വാതന്ത്ര്യത്തിന്റെ പരമമായ ചിഹ്നമാണ് പൂക്കൾ, ഈ മൊട്ടുകളൊക്കെ വിരിയുന്നത് സ്വാതന്ത്ര്യത്തിലേക്കാണ് ' ചരിത്രത്തിന്റെ അവശേഷിപ്പുകൾ അടർത്തികൊണ്ട് ആ ശബ്ദം മഹാത്മാഗാന്ധി സർവ്വകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിന്റെ
ഫാ. ചോരൂക്കര സിഎംഐ കോളേജിലെ എന്എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കൈനകരി പഞ്ചായത്ത് 4–ാം വാർഡിലെ ജലസംഭരണിയും പരിസരവും ശുചീകരിച്ചു. പ്രദേശവാസികൾ കുടിവെള്ളത്തിനും മറ്റുമായി ആശ്രയിക്കുന്ന സംഭരണിയാണ് എൻഎസ്എസ് യൂണിറ്റംഗങ്ങൾ തങ്ങളുടെ സപ്തദിന ക്യാമ്പായ ‘തണൽ’ ന്റെ ഭാഗമായി ശുചീകരിച്ചത്. ശുചീകരണ
മഹാത്മാഗാന്ധി സർവ്വകലാശാല ഓഗസ്റ്റ് 2022-ൽ നടത്തിയ നാലാം സെമസ്റ്റർ എംഎ ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചപ്പോൾ റാങ്കുകളുടെ തിളക്കത്തിൽ ഐസിജെ. ആദ്യ പത്ത് റാങ്കുകളിൽ ആറെണ്ണവും കോട്ടയത്തെ പുല്ലരിക്കുന്ന് എംജി ക്യാംപസിലെ ഐസിജെ ക്കു സ്വന്തം. ആദ്യ നാലു റാങ്കുകളും എട്ടും പത്തും
Results 1-10 of 12