Activate your premium subscription today
ന്യൂഡൽഹി∙ തനിക്കു നേരിടേണ്ടിവന്ന നീതിനിഷേധത്തെകുറിച്ചു തുറന്നു പറഞ്ഞ് പരിസ്ഥിതി പ്രവർത്തക ദിശ രവി. ഡൽഹി പൊലീസ് അടുത്തിടെ നേരിട്ട ഏറ്റവും ലജ്ജാകരമായ കോടതി ശാസനയാണ് തന്റെ കേസിൽ ഉണ്ടായതെന്നും കർഷക സമരവുമായി ബന്ധപ്പെട്ട ടൂൾകിറ്റ് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ദിശ പറഞ്ഞു...| Disha Ravi | Delhi Police | Manorama News
ന്യൂഡൽഹി∙ ടൂൾകിറ്റ് കേസിൽ പുണെ ആസ്ഥാനമായ എൻജിനീയർ ശാന്തനു മുളുകിനെ മാർച്ച് 9 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഡൽഹി കോടതി... Shantanu Muluk, Toolkit Case, Disha Ravi, Nikita Jacob, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾ കിറ്റ്’ തയാറാക്കിയതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തക ദിശ രവിക്ക് ഡൽഹി അഡീഷനൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. ക്രിമിനൽ പശ്ചാത്തലമില്ലാത്ത ഒരു 22കാരിക്ക് ജാമ്യം നിഷേധിക്കാൻ... Disha Ravi, Toolkit Case, Greta Thunberg
ന്യൂഡൽഹി∙ തന്നെ അറസ്റ്റ് ചെയ്യാൻ കാരണമായ ഓൺലൈൻ ‘ടൂൾകിറ്റ്’ എന്നത് കേവലമൊരു ‘മാര്‍ഗരേഖ’ (റിസോഴ്സ് ഡോക്യുമെന്റ്) മാത്രമാണെന്ന് പരിസ്ഥിതി പ്രവർത്തക ദിശ രവി. ഡൽഹി. Disha Ravi, Toolkit Case, Tractor Rally Violence, Delhi Police, Malayala Manorama, Manorama Online, Manorama News
ന്യൂഡൽഹി∙ ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയുടെ ജാമ്യാപേക്ഷയില്‍ ഡല്‍ഹി പട്യാല ഹൗസ് കോടതി ചൊവ്വാഴ്ച വിധി പറയും.....Disha Ravi, Bail
ന്യൂഡല്‍ഹി∙ ലോകത്ത് ഭീകരത പ്രചരിപ്പിക്കുന്നവരില്‍ പലരും ഉന്നതവിദ്യാഭ്യാസവും ഉയര്‍ന്ന തൊഴില്‍വൈദഗ്ധ്യവും ഉള്ളവരാണെന്ന് | Narendra Modi, Disha Ravi, ToolKit Case, Manorama News
ന്യൂഡൽഹി ∙ കർഷക സമരവുമായി ബന്ധപ്പെട്ട ‘ടൂൾകിറ്റ് കേസിൽ’ അറസ്റ്റിലായ പരിസ്ഥിതി പ്രവർത്തകയും ആക്ടിവിസ്റ്റുമായ ദിശ രവിയെ (22) മൂന്നു ദിവസം കൂടി ജൂഡിഷ്യൽ കസ്റ്റഡിയിൽ വയ്ക്കാൻ ഉത്തരവ്. തെളിവു നശിപ്പിക്കാൻ സാധ്യതയുണ്ടെന്നു ഡൽഹി പൊലീസ് | Activist Disha Ravi | Toolkit Case | Farmers Protest | Manorama News
ന്യൂഡൽഹി ∙ ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് ദിശ രവിക്ക് (22) പിന്തുണയുമായി സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗ്. ‘അഭിപ്രായ സ്വാതന്ത്ര്യവും | Greta Thunberg | Disha Ravi | Farmers Protest | Toolkit Case | Manorama Online
ന്യൂഡൽഹി∙ ടൂൾകിറ്റ് കേസിൽ അറസ്റ്റിലായ ദിശാ രവിക്കെതിരായ എഫ്ഐആറിനെക്കുറിച്ചോ അന്വേഷണത്തെക്കുറിച്ചോ മാധ്യമങ്ങൾക്ക് ചോർത്തിനൽകിയിട്ടില്ലെന്ന് ഡൽഹി പൊലീസ്. ഡൽഹി ഹൈക്കോടതിയിലാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്... Disha Ravi, Toolkit Case, Farmers Protest, Tractor Rally Violence, Malayala Manorama, Manorama Online, Manorama News
മുംബൈ∙ ടൂൾകിറ്റ് കേസിൽ മലയാളി അഭിഭാഷക നികിത േജക്കബിന് അറസ്റ്റിൽ നിന്ന് 3 ആഴ്ച സംരക്ഷണം നൽകി ബോംബെ ഹൈക്കോടതി ഉത്തരവ്. മൂന്നാഴ്ചത്തേക്ക് അറസ്റ്റു പാടില്ല, 25000 രൂപ കെട്ടിവയ്ക്കണമെന്ന നിബന്ധന കോടതി മുന്നോട്ടുവച്ചു....| Nikitha Jacob | Toolkit case | Manorama News
Results 1-10 of 38