Activate your premium subscription today
കഴിഞ്ഞ ശനിയാഴ്ച രാവിലെ ഭാര്യയുമൊത്തു കോസ്റ്റ്കോയിൽ (Costco) ഷോപ്പിങ്ങിനു പോകുന്ന വഴി റോഡിൻറെ അരികിലൂടെ നിറയെ കാറുകൾ മെല്ലെ മുന്നോട്ടുപോകുന്നു.
വീട് വിശപ്പാറ്റുന്ന ഇടമാണ്. അതുകൊണ്ടാണ് വീടുവിട്ടുപോകുന്ന ഉണ്ണികൾ പോലും തിരിച്ചുവരാൻ കൊതിക്കുന്നത്. തൊടുന്നതെന്തും രുചികരമാകുമെന്ന വരമോ ശാപമോ കിട്ടിയ അമ്മമാരുടെ കൈപ്പുണ്യം വീട്ടിലേക്കുള്ള വഴി മറക്കാതിരിക്കാനുള്ള പ്രേരണയാകുന്നു. മുനിഞ്ഞുകത്തുന്ന വിളക്കും ചോറുമായി പാതിരായ്ക്കും ഉറങ്ങാതെ,
രാജ്യവും ലോകവും നാൾക്കുനാൾ വളരുന്നുണ്ടെങ്കിലും ഇപ്പോഴും വിശന്നിരിക്കുന്ന അസംഖ്യം ജനങ്ങൾ ഈ ഭൂമിയിലുണ്ട്. ഭക്ഷണം ഏതൊരു ജീവന്റെയും അടിസ്ഥാനമായിട്ടു പോലും ഒരു നേരത്തെ അന്നം പോലും കിട്ടാക്കനിയാകുന്നവർ ലക്ഷക്കണക്കിനാണ്. ലോകത്തിലെ 800 ദശലക്ഷത്തോളം വരുന്ന ആളുകൾക്ക് കഴിക്കാൻ വേണ്ടത്ര ഭക്ഷണം ലഭിക്കുന്നില്ല
അവകാശങ്ങൾ എല്ലാവർക്കും ഒരു പോലെയാണ്. അതിന് സമ്പന്നനെന്നോ ദരിദ്രനെന്നോ ഇല്ല. അവകാശങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് പട്ടിണിയില്ലാതെ, ഭക്ഷണം കഴിച്ച് ജീവിക്കാനുള്ള അവകാശം. കേൾക്കുമ്പോൾ ചെറിയ അമ്പരപ്പ് തോന്നുന്നുണ്ടോ ? ആവശ്യത്തിലധികം ഭക്ഷണപദാർഥങ്ങൾ തീൻ മേശയിൽ കാണാൻ കഴിയുന്നത് കൊണ്ടാണ് അത്. എന്നാൽ, അന്നന്നു
ഭക്ഷണം കഴിക്കുമ്പോൾ നമ്മളാരും വിശന്നിരിക്കുന്നവരെ കുറിച്ച് ഓർക്കാറില്ല. ഒരു നേരത്തെ ആഹാരം പോലും കഴിക്കാൻ നിവൃത്തിയില്ലാത്ത ആരും നമ്മുടെ സൗഹൃദവലയത്തിൽ ഉണ്ടാകില്ല എന്നതു തന്നെയാണ് അതിന് കാരണം. എന്നാൽ ലോകം മുഴുവനുമുള്ള മനുഷ്യരുടെ പട്ടിക എടുത്താൽ ലക്ഷക്കണക്കിന് ആളുകളാണ് വിശപ്പ് യഥാസമയം മാറ്റാൻ കഴിയാതെ
വെള്ളം കുടിക്കാതെ എത്ര ദിവസം അതിജീവിക്കാൻ പറ്റും? ഒന്നോ രണ്ടോ മണിക്കൂർ അല്ലെങ്കിൽ പരമാവധി ഒരു ദിവസം. നിർജലീകരണം ഉണ്ടാകുന്നതുമൂലം അതിനുമപ്പുറം അതിജീവിക്കാൻ അധികമാർക്കും സാധിക്കില്ല. അപ്പോൾ 16 വർഷം വെള്ളമോ ഭക്ഷണമോ ഇല്ലാതെ ജീവിച്ചാലോ. അത്തരമൊരു വിചിത്ര അവകാശവാദവുമായി രംഗത്തെത്തിയിരിക്കുകയാണ് എത്യോപ്യ
ദുബായ് ∙ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ‘വിശപ്പുരഹിത ലോകം’ പദ്ധതി സാംബിയയിലേക്കു വ്യാപിപ്പിക്കുന്നു. ലുസാക്കയിലെ ജോൺ ലിയാങ് ബേസിക് സ്കൂളിലെ 6000 വിദ്യാർഥികൾക്കു ഭക്ഷണപ്പൊതികൾ നൽകുമെന്നു ചെയർമാൻ എം.പി. അഹമ്മദ് അറിയിച്ചു. ഇതോടെ പ്രതിവർഷം പദ്ധതി വഴി ഭക്ഷണം ലഭിക്കുന്നവരുടെ എണ്ണം 36
Results 1-7