Activate your premium subscription today
Monday, Mar 31, 2025
ധാക്ക ∙ ബംഗ്ലദേശ് ഇടക്കാലസർക്കാർ മേധാവിയായ മുഹമ്മദ് യൂനുസ് ചൈനാസന്ദർശനത്തിനിടെ ഇന്ത്യയെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ വിവാദമായി. ഇന്ത്യയുടെ 7 വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കരയാൽമാത്രം ചുറ്റപ്പെട്ടവയാണെന്നു പറഞ്ഞ യൂനുസ് കടൽസുരക്ഷയിൽ ബംഗ്ലദേശ് മാത്രമാണു നിർണായകമെന്നും ചൈന ഈ സാഹചര്യം സാമ്പത്തിക വിപുലീകരണത്തിനായി പ്രയോജനപ്പെടുത്തണമെന്നുമാണ് ബെയ്ജിങ്ങിലെ ചർച്ചയിൽ അഭിപ്രായപ്പെട്ടത്.
ബാങ്കോക്ക്∙ ഭൂകമ്പത്തിൽ തകർന്ന കെട്ടിടത്തിൽനിന്ന് നിർണായക രേഖകൾ എടുക്കാൻ ശ്രമിച്ച സംഭവത്തിൽ ചൈനീസ് പൗരന്മാരായ അഞ്ചുപേർ തായ്ലൻഡിലെ ചതുചക് ജില്ലയിൽ അറസ്റ്റിലായി. കെട്ടിടം തകർന്ന മേഖലയിലേക്കുള്ള പ്രവേശനം പൊലീസിനും രക്ഷാ പ്രവർത്തകർക്കും മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. ഇവിടെനിന്നാണു നിർണായക രേഖകളായ
ബാങ്കോക്ക്∙ തായ്ലൻഡിലെ ബാങ്കോക്കിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടത്തിൽ നിന്ന് രേഖകൾ മോഷ്ടിച്ച നാല് ചൈനീസ് പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. തന്ത്രപ്രധാനമായ രേഖകൾ അടങ്ങിയ 32 ഫയലുകളാണ് ഇവരിൽ നിന്ന് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ബാങ്കോക്കിൽ ഭൂകമ്പത്തിൽ തകർന്ന സംസ്ഥാന ഓഡിറ്റ് ഓഫിസിൽ നിന്നായിരുന്നു
മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങളുടെ അലച്ചിലിന് ശേഷമായിരിക്കും എത്തേണ്ട നഗരത്തിലെത്തുക.
ബാങ്കോക്ക്∙ വെള്ളിയാഴ്ചയുണ്ടായ ഭൂകമ്പത്തിൽ തായ്ലൻഡിൽ നിർമാണത്തിലിരുന്ന 33 നില കെട്ടിടം തകർന്ന സംഭവത്തിൽ അന്വേഷണം. ചൈനീസ് ബന്ധമുള്ള കെട്ടിടനിർമാതാക്കളാണ് ഇതു നിർമിച്ചത്. ഭൂകമ്പത്തിൽ വെറും സെക്കൻഡുകൾക്കുള്ളിലാണ് കെട്ടിടം നാമാവശേഷമായത്. പൊടിയും അവശിഷ്ടങ്ങളും ബാക്കിയാക്കിയ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ
സ്വാദൂറും ഭക്ഷണത്തിന്റെ പേരിൽ ഒരു റസ്റ്ററന്റ് പ്രശസ്തി നേടുന്നതിൽ പുതുമയില്ല. വിലക്കൂടുതൽ കൊണ്ടും ചില റസ്റ്ററന്റുകൾ വൈറലാണ്. ഇതുപോലെ പ്രശസ്തി നേടിയ ചൈനയിലെ ഷാങ്ഹായിലെ ഒരു റസ്റ്ററന്റ് പരിചയപ്പെട്ടാലോ?. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമത്തിലെ താരമാണ് ഷാങ്ഹായിലെ ഒരു റസ്റ്ററന്റിൽ വിളമ്പുന്ന ഹാഫ് ചിക്കൻ.
ബെയ്ജിങ് / ധാക്ക ∙ ബംഗ്ലദേശിലെ വ്യവസായ– വാണിജ്യ മേഖല പുഷ്ടിപ്പെടുത്താനുള്ള ഇടക്കാല സർക്കാരിന്റെ ശ്രമങ്ങൾക്ക് ചൈന അകമഴിഞ്ഞ പിന്തുണ വാഗ്ദാനം ചെയ്തു. 4 ദിവസത്തെ ചൈന സന്ദർശനത്തിനെത്തിയ ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസിനാണ് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് ഉറപ്പുനൽകിയത്. ബംഗ്ലദേശിലെ നിക്ഷേപം വർധിപ്പിക്കുമെന്നും ഷി പറഞ്ഞു.
ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ നിലയത്തിലേക്ക് പാക്കിസ്ഥാൻ യാത്രികനെ അയക്കാനുള്ള പദ്ധതി പുരോഗമിക്കുകയാണ്, ഇതിനായി ഒരു 'സെലക്ഷൻ പ്രക്രിയ' പാക്കിസ്ഥാൻ ആരംഭിച്ചു കഴിഞ്ഞു. ഇരു രാജ്യങ്ങളിലെയും ബഹിരാകാശ ഗവേഷണ ഏജൻസികൾ ഒപ്പിട്ട കരാർ പ്രകാരം ഒരു പാക്കിസ്ഥാൻ ബഹിരാകാശയാത്രികൻ ചൈനയുടെ ടിയാൻഗോങ് ബഹിരാകാശ
തെക്കന്‍ ചൈനയില്‍ ആരോരുമറിയാതെ കിടന്ന ഒരു ഗ്രാമമായിരുന്നു മില്ലിങ്. ഇപ്പോഴാകട്ടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ ഇവിടേക്ക് പറന്നെത്തുന്നു. ഇവിടുത്തെ കല്ലും മണ്ണുമെല്ലാം ശേഖരിച്ച് ഓര്‍മയ്ക്കായി തിരികെ കൊണ്ടുപോകുന്നു. എന്താണിതിന് കാരണം? ചൈനീസ്
ഷാങ്ഹായ് ∙ ബ്രിട്ടിഷ് ഫോർമുല വൺ ഡ്രൈവർ ലൂയിസ് ഹാമിൽട്ടന് ഫെറാറി കാറിൽ ആദ്യജയം. ശനിയാഴ്ച നടന്ന ചൈനീസ് ഗ്രാൻപ്രി സ്പ്രിന്റ് റേസിലാണ് ഹാമിൽട്ടൻ ഒന്നാമതെത്തിയത്. സീസണിലെ പ്രധാന റേസുകൾക്കു മുന്നോടിയായി നടക്കുന്ന ഷോർട്ട് റേസ് ആണ് സ്പ്രിന്റ്.
Results 1-10 of 2065
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.