Activate your premium subscription today
Sunday, Apr 13, 2025
ദുബായ് ∙ നഗരത്തിലെ 18 മേഖലകളിൽ കൂടി പാർക്കോണിക്സിന്റെ പെയ്ഡ് പാർക്കിങ് ഏർപ്പെടുത്തി.
ദുബായ് ∙ മൂന്നാഴ്ച മുൻപ് പിറന്ന നാലാമത്തെ കൺമണിയുടെ ചിത്രം പുറത്ത് വിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂം.
ദുബായ് ∙ റോഡിലിറങ്ങി അഭ്യാസം കാണിച്ചതും പോരാ, അതിന്റെ വിഡിയോ സമൂഹ മാധ്യമത്തിലിട്ട് കയ്യടി വാങ്ങാനിറങ്ങിയ ബൈക്ക് റൈഡർ ദുബായ് പൊലീസ് കസ്റ്റഡിയിൽ. ബൈക്കും പൊലീസ് പിടിച്ചെടുത്തു.
ദുബായ് ∙ ജോയ് ആലുക്കാസിന്റെ പുതിയ ഷോറൂം യുഡബ്ല്യൂ മാളിൽ പ്രവർത്തനമാരംഭിച്ചു. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം നിർവഹിച്ചു.
ദുബായ്∙ തിരക്കിട്ട ഇന്ത്യൻ സന്ദർശനത്തിനിടയിലും കേരളത്തെയും മലയാളത്തനിമയെയും നെഞ്ചോട് ചേർത്ത് ദുബായുടെയും മലയാളികളുടെയും പ്രിയ രാജകുമാരൻ. യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ന്യൂ ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയപ്പോൾ
ദുബായ് ∙ ഹോട്ട് എയർ ബലൂൺ അപകടത്തിൽ ആരും മരിച്ചിട്ടില്ലെന്ന് ദുബായ് പൊലീസ്.
ദുബായ് ∙ ദെയ്റയെയും ബർദുബായിയെയും ബന്ധിപ്പിക്കാനും മേഖലയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ലക്ഷ്യമിട്ട് ദുബായ് ക്രീക്കിന് കുറുകെ 8 വരി പാലം നിർമിക്കുന്നു.
ദുബായ് ∙ അശ്വവേഗത്തിന്റെ പുത്തൻ ചരിത്രം കുറിച്ച് ഖത്തറിന്റെ ഹിറ്റ് ഷോ ദുബായ് വേൾഡ് കപ്പ് സ്വന്തമാക്കി. ഫ്ലോറന്റ് ജെറോക്സ് ആയിരുന്നു ജോക്കി. ബ്രാഡ് എച്ച്. കോക്സ് ആയിരുന്നു പരിശീലകൻ.
ലോകത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുള്ള ദുബായ് വേൾഡ് കപ്പ് 2025 കുതിരയോട്ട മത്സരത്തിന് ഇനി ഏതാനും മണിക്കൂറുകൾ മാത്രം. മെയ്ദാൻ റേസ്കോഴ്സിൽ യുഎഇ സമയം രാത്രി 9.30ന്(ഐഎസ്ടി രാത്രി 11ന്) നടക്കുന്ന, കാണികളെ ത്രില്ലടിപ്പിക്കുന്ന ഈ മത്സരങ്ങൾ കാണാൻ എന്താണ് വഴിയെന്ന് ഗൾഫിലും ഇന്ത്യയിലുള്ള പലരും അന്വേഷിക്കുന്നു.
ദുബായ് ∙ സുഡാൻ ബന്ധത്തിന്റെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ 7 കമ്പനികൾക്ക് യുഎഇയിൽ പ്രവർത്തനാനുമതി ഇല്ലെന്ന് നീതിന്യായ മന്ത്രാലയം അറിയിച്ചു. കമ്പനികൾക്ക് നിലവിൽ യുഎഇയുടെ കൊമേഴ്സ്യൽ ലൈസൻസ് ഇല്ല.
Results 1-10 of 736
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.